MATTANNOOR

മട്ടന്നൂർ:എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ-ബെംഗളൂരു സെക്ടറിൽ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചു. കഴിഞ്ഞ ആഴ്‌ച എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ-ബെംഗളൂരു സെക്ടറിൽ ടിക്കറ്റ് ബുക്കിങ് നിർത്തിയിരുന്നു. നിലവിൽ മേയ്...

മട്ടന്നൂർ : മട്ടന്നൂരിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. മട്ടന്നൂർ ചാവശേരി 19-ാം മൈലിൽ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചേർത്തല സ്വദേശി...

മട്ടന്നൂർ : കാരയിൽ ചോർച്ചയുണ്ടായ പഴശ്ശി കനാൽ തുരങ്കം ജലസേചനവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. രണ്ടുവർഷം മുൻപ് പുനർനിർമിച്ച തുരങ്കത്തിൽ ചോർച്ചയുണ്ടായത് നിർമാണത്തിലെ പിഴവാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഉദ്യോഗസ്ഥർ...

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് തീർഥാടകർക്കായി ഇത്തവണ ഒൻപത് വിമാന സർവീസുകള്‍ നടത്തും. സൗദി എയർലൈൻസിന്‍റെ വൈഡ് ബോഡി വിമാനങ്ങളാണ് സർവീസിന് എത്തുന്നത്. ഒരു...

മട്ടന്നൂർ: പഴശ്ശി അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് കനാൽ വഴിയുള്ള ജല വിതരണം നിർത്തിയതോടെ പ്രധാന കനാൽ വരണ്ടുണങ്ങി. കനാൽ അറ്റകുറ്റപ്പണികൾക്കു ശേഷം പരീക്ഷണാടിസ്ഥാനത്തിൽ ജനുവരി 31നാണ്...

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് ഇൻഡിഗോയുടെ പ്രതിദിന സർവീസ് മെയ്‌ ഒൻപതിന് ആരംഭിക്കും. കണ്ണൂരിൽ നിന്നുള്ള ഇൻഡിഗോയുടെ രണ്ടാമത്തെ അന്താരാഷ്ട്ര സർവീസാണിത്. നിലവിൽ ദോഹയിലേക്കാണ് ഇൻഡിഗോ...

അഞ്ചരക്കണ്ടി: സ്ട്രീറ്റ് ടൂറിസം മേഖലയിലേക്ക് പുതിയ കാൽവെപ്പിന് ഒരുങ്ങുകയാണ് അഞ്ചരക്കണ്ടി. കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വ ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് അഞ്ചരക്കണ്ടിയിൽ സ്ട്രീറ്റ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ മൂഴിക്കര...

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്തിൽ സൗജന്യ വാഹന പാർക്കിങ് ഇനിയില്ല. പുതിയ പരിഷ്കരണം ഇന്ന് അർധ രാത്രി മുതൽ നിലവിൽ വരും. 2025 മാർച്ച് 31 വരെയാണ്...

മട്ടന്നൂർ : മട്ടന്നൂർ-കണ്ണൂർ റോഡിൽ നടപ്പാതയിലൂടെ നടക്കുന്നവർ തല സൂക്ഷിക്കണം. മുകളിൽ നിന്ന് വീഴാൻ തയ്യാറായിനിൽക്കുകയാണ് സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ച തൂണുകളും ഇതിൽ സ്ഥാപിച്ച പരസ്യബോർഡുകളുടെ ഇരുമ്പ്...

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് പുനരാരംഭിച്ചു. സമ്മർ ഷെഡ്യൂളിൽ കണ്ണൂരിനും ബെംഗളൂരുവിനും ഇടയിൽ പ്രതിദിന സർവീസാണ് എയർ ഇന്ത്യ എക്സ്പ്രസ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!