മട്ടന്നൂർ: മട്ടന്നൂരിൽ പ്രവർത്തിച്ചു വരുന്ന ബാങ്കിതര ധനകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ ഇരിട്ടി കീഴൂർ സ്വദേശി എം.അമർനാഥ് (32) ലോൺ അടവിലേക്ക് ഇടപാടുകാർ ഏൽപിച്ച തുകയായ 20 ലക്ഷം...
മട്ടന്നൂർ: ഉളിയിൽ കാറും ബസും കൂടിയിടിച്ച് രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കർണാടക രജിസ്ട്രേഷൻ കാറും സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 8.15 ഓടെയായിരുന്നു അപകടം. ഉളിക്കൽ കാലാങ്കി കയോന്ന് പാറയിലെ...
മട്ടന്നൂർ: പഴശ്ശി പദ്ധതിയുടെ കനാൽ വഴി തിങ്കളാഴ്ച വെള്ളം തുറന്ന് വിടും.പദ്ധതി പ്രദേശത്ത് നിന്ന് മെയിൻ കനാൽ വഴി പറശ്ശിനിക്കടവ് നീർപ്പാലം വരെയും മാഹി ബ്രാഞ്ച് കനാൽ വഴി എലാങ്കോട് വരെയുമാണ് വെള്ളം ഒഴുക്കി വിടുക.പിന്നാലെ...
മട്ടന്നൂർ: നടുവനാട് നിടിയാഞ്ഞിരത്ത് സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം സ്വദേശി ജസ്റ്റിൻ രാജാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശി രാജ ദുരൈയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും...
മട്ടന്നൂർ :മട്ടന്നൂർ ടൗണിലെ കടകളിൽ മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. വയനാട് പനമരം സ്വദേശി സി.എ. സക്കരിയ യെയാണ് മട്ടന്നൂർ എസ്ഐ ആർ.എൻ. പ്രശാന്തിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്മട്ടന്നൂരിലെ മാഞ്ഞു ബസാർ സൂപ്പർ മാർക്കറ്റിലും എം.എ...
പഴശ്ശി: ജലസേചന പദ്ധതി 2025ലെ ജലസേചനത്തിനായുള്ള കനാൽ ഷട്ടർ റെഗുലേറ്റർ ജനുവരി ആറ് തിങ്കളാഴ്ച രാവിലെ ഒമ്പതിന് തുറക്കും. മെയിൻ കനാൽ പറശ്ശിനി അക്വഡക്ട് വരെയും മാഹി ബ്രാഞ്ച് കനാൽ ടെയിൽ എൻഡ് എലാങ്കോട് വരെയും...
മട്ടന്നൂര്‍ : കേരളത്തിലെ രണ്ടാമത്തെ ഹജ്ജ് ഹൗസ് കണ്ണൂര്‍ വിമാന താവളത്തിന്റെ ഭാഗമായ ഹജ്ജ് എംബാർക്കേഷൻ പോയിന്റിൽ നിർമിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ.ഒരു വര്‍ഷത്തിന് ഉള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സ്ഥലം സന്ദര്‍ശിച്ച് മന്ത്രി...
മട്ടന്നൂര്‍: ജംഗ്ഷനില്‍ ക്ലോക്ക് ടവര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ട്രാഫിക് സംവിധാനം മാറ്റി ശാസ്ത്രീയമായ ട്രാഫിക് ക്രമീകരണം വരുത്തുന്നതിന് മുന്നോടിയായുള്ള ട്രയല്‍ റണ്‍ ഡിസംബര്‍ 15 ന് ആരംഭിച്ചു.പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പരിഷ്കരണങ്ങളില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ നഗരസഭയെ...
മട്ടന്നൂർ: മട്ടന്നൂര്‍ ജംഗ്ഷനില്‍ ക്ലോക്ക് ടവര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ട്രാഫിക് സംവിധാനം മാറ്റി ശാസ്ത്രീയമായ ട്രാഫിക് ക്രമീകരണം വരുത്തുന്നതിന് മുന്നോടിയായുള്ള ട്രയല്‍ റണ്‍ ഡിസംബര്‍ 15 ന് ആരംഭിക്കും. പി.ഡബ്ല്യു.ഡി., നഗരസഭ, മട്ടന്നൂര്‍ പൊലീസ്...
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വി മാനത്താവളത്തിൻ്റെ ആറാം വാർ ഷികാഘോഷ ഭാഗമായി സന്ദർ ശക ഗാലറിയിൽ കുറഞ്ഞ നിര ക്കിൽ പ്രവേശനം അനുവദിക്കും. പ്രവേശന ഫീസിൽ 50 ശതമാനം ഇളവാണ് ഏർപ്പെടുത്തിയത്.31 വരെയാണ് കാലാവധി.