മാലൂർ : ഏക്കറുകളോളം പരന്നു കിടക്കുന്ന കശുമാവിൻ തോപ്പുകളും ഇടവിളയായി കൈതച്ചക്കയുമായി കശുവണ്ടി ഉൽപാദനത്തിൽ മുന്നേറിയ ഒരു കാലമുണ്ടായിരുന്നു മാലൂരിന്. റബറിന് വഴിമാറി കാലത്തിനൊപ്പം കൈവിട്ട് പോയ കശുവണ്ടിയുടെ പ്രതാപം ‘വിളഗ്രാമം’ പദ്ധതിയിലൂടെ തിരിച്ചു പിടിക്കാനാൻ...
മാലൂർ : പട്ടാരിയിൽ റോഡരികിലെ തോട്ടിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. മുതുകുറ്റിപ്പൊയിലിലെ ചോഴൻ മനോഹരനെയാണ് (53) വഴിയരികിലെ തോട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. രാവിലെ പാൽ വാങ്ങാനെത്തിയ പരിസരവാസിയാണ് ഒരാൾ റോഡരികിലെ തോട്ടിൽ വീണ്...
മാലൂർ : യുവകലാസാഹിതി മാലൂർ യൂണിറ്റ് കൺവെൻഷൻ ജില്ലാ സെക്രട്ടറി ഷിജിത്ത് വായന്നൂർ ഉദ്ഘാടനം ചെയ്തു.എം.സ്മിത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം വി.കെ.സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. രജനി ഗണേഷ്, രാജു കോട്ടുമാങ, മുണ്ടാണി...
മാലൂർ : കെ.പി.ആർ. നഗറിനടുത്ത രയരോത്ത് മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം ബുധനാഴ്ച തുടങ്ങും. രാത്രി ഏഴിന് മുത്തപ്പൻ വെള്ളാട്ടം, കളിക്കപ്പാട്ട്, മുതക്കലശം വരവ്. വ്യാഴാഴ്ച ഗുളികൻ തെയ്യം, രാവിലെ തിരുവപ്പന, ഉള്ളിലാൽ ഭഗവതി. ഉത്സവദിവസങ്ങളിൽ...