MALOOR

മാലൂർ : തോലമ്പ്ര കൈപ്പേങ്ങാട്ട് കാവിന് സമീപം കാര്യത്ത് അനിൽ വൃക്കരോഗ ചികിത്സയ്ക്കായി സഹായം തേടുന്നു. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലാണ്. വൃക്കമാറ്റിവെക്കലാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. വൃക്ക...

മാലൂർ : ആ​രും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ത്ത ക​രി​യി​ല​ക​ളി​ൽ ജീ​വ​ന്റെ തു​ടി​പ്പു​ക​ളേ​കു​ക​യാ​ണ് മാ​ലൂ​ർ ശി​വ​പു​രം പാ​ങ്കു​ള​ത്തെ ശ്രീ​ജേ​ഷ്. ചി​ല വ​ര​ക​ളും കു​റി​ക​ളും ബ്ലേ​ഡും ഉ​പ​യോ​ഗി​ച്ചു​ള്ള ചി​ല പോ​റ​ലു​ക​ളും ക​ഴി​യു​മ്പോ​ൾ മ​ഹാ​ത്മാ​ഗാ​ന്ധി...

മാലൂര്‍: മാലൂരില്‍ നടക്കുന്ന അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ ലോഗോ സംസ്ഥാന യുവജനക്ഷേമ – സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മാലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചമ്പാടന്‍...

എരഞ്ഞോളി പഞ്ചായത്ത് പരിധിയിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി ശക്തമാക്കി ഗ്രാമപഞ്ചായത്ത്. രണ്ട് ദിവസങ്ങളിലായി രാത്രിയിൽ മാലിന്യം തള്ളിയവരിൽ നിന്നും 35000 രൂപ പിഴ ഈടാക്കി. ലോറിയിൽ മാലിന്യം...

മാലൂർ : കെ.പി.ആർ നഗർ ഓർമ്മ പരിസരത്തെ മീത്തലെ പുരയിൽ കെ.വി.രാഘവൻ്റെയും ശാന്തയുടെയും മകൻ ദിലീഷ് (40)ഷുഗർ ബാധിതനായി കാലിന് പഴുപ്പ് ബാധിച്ച് കാൽ മുറിച്ച് മാറ്റി...

മാലൂർ: മാലൂർ കൃഷിഭവനിൽ നേന്ത്രവാഴക്കന്ന് വിതരണത്തിനെത്തി. 15 വാഴക്കുന്ന്, രണ്ട് തെങ്ങിൻ തൈ എന്നിവയടങ്ങിയ കിറ്റായിട്ടാണ് വിതരണം. ആവശ്യമുള്ളവർ 100 രൂപ അടച്ച് കൃഷിഭവനിൽനിന്ന് ഇവ വാങ്ങാം....

മാലൂർ : കർക്കടക മാസത്തിലെ ദുരിതപ്പെയ്ത്തിനിടയിലും ഭക്തരുടെ ആധിയകറ്റാൻ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ വേടനെത്തി. കർക്കടകം ഒന്നാം തീയതിമുതൽ 16 വരെയാണ് വാദ്യഘോഷത്തിന്റെ അകമ്പടിയോടെ പ്രത്യേക വസ്ത്രം...

മാലൂർ : ഏക്കറുകളോളം പരന്നു കിടക്കുന്ന കശുമാവിൻ തോപ്പുകളും ഇടവിളയായി കൈതച്ചക്കയുമായി കശുവണ്ടി ഉൽപാദനത്തിൽ മുന്നേറിയ ഒരു കാലമുണ്ടായിരുന്നു മാലൂരിന്. റബറിന് വഴിമാറി കാലത്തിനൊപ്പം കൈവിട്ട് പോയ...

മാലൂർ : പട്ടാരിയിൽ റോഡരികിലെ തോട്ടിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. മുതുകുറ്റിപ്പൊയിലിലെ ചോഴൻ മനോഹരനെയാണ് (53) വഴിയരികിലെ തോട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. രാവിലെ പാൽ...

മാലൂർ : കെ.പി.ആർ. നഗറിനടുത്ത രയരോത്ത് മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം ബുധനാഴ്ച തുടങ്ങും. രാത്രി ഏഴിന് മുത്തപ്പൻ വെള്ളാട്ടം, കളിക്കപ്പാട്ട്, മുതക്കലശം വരവ്. വ്യാഴാഴ്ച ഗുളികൻ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!