പേരാവൂർ: മാലൂർ ഹൈസ്‌കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്മ നടത്തിയ ചടങ്ങിലെ മാലിന്യം പേരാവൂർ പഞ്ചായത്തിലെ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ തള്ളിയതായി പരാതി. നിരോധിത പേപ്പർ പ്ലേറ്റ്,ഐസ്‌ക്രീം കപ്പുകൾ,പേപ്പർ ഗ്ലാസുകൾ,ചടങ്ങിലെ...
MALOOR
മാലൂര്‍: പഞ്ചായത്തിലെ സ്വകാര്യ വ്യക്തിയുടെ പന്നിഫാമിലെ പന്നികള്‍ക്ക് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഴുവന്‍ പന്നികളെയും മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. പ്രശാന്തിന്റെ നേതൃത്വത്തില്‍...
മാലൂർ : മാലൂര്‍ പഞ്ചായത്തിലെ പവിത്രന്‍ പഴയങ്ങോട് എന്നയാളുടെ ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ ഫാമിലെയും രോഗബാധിത മേഖലയിലുള്ള വിജേഷ് മുണ്ടയാടിന്റെ ഫാമിലെയും...
പേരാവൂർ : മാലൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്തികയിലേക്കുള്ള അഭിമുഖം 12,13,14,15 തീയ്യതികളിൽ മാലൂർ പഞ്ചായത്തിൽ നടക്കപ്പെടും. അപേക്ഷിച്ചവർ അഞ്ച്, ആറ്, ഏഴ് തിയ്യതികളിൽ പേരാവൂർ ഐ....
കൂത്തുപറമ്പ്: പൂക്കോടിൽ യുവതിയെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മാലൂർ സ്വദേശി നൗഫലിനെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസമാണ് സംഭവം.ഇരു കൈകൾക്കും പരിക്കേറ്റ...
മാലൂർ : സി.കെ. ഗോപാലൻ സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെയും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെയും സൗജന്യ നേത്രപരിരോധനാ ക്യാമ്പ് 25-ന് നടക്കും. കാഞ്ഞിലേരി സി.കെ. ഗോപാലൻ സ്മാരക...
മാലൂര്‍: പാലുകാച്ചിപാറയില്‍ അറയങ്ങാട് സെയ്ന്റ് മൗണ്ട് പബ്ലിക് സ്‌കൂളിന്റെ വാനാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാന്‍ മണ്‍തിട്ടയില്‍ ഇടിച്ചു നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇരുപത്തിയഞ്ചോളം...
കാഞ്ഞിലേരി∙ കരേറ്റ : മാലൂർ റോഡ് വികസനം പുരോഗമിക്കുന്നു. ആദ്യഘട്ടം ഏറെക്കുറെ പൂർത്തിയായി. കോന്നേരി പാലം പുനർ നിർമാണം നടക്കുന്നു. താഴ്ചയുള്ള തോട്ടിൽ നിന്ന് വളരെ ഉയരത്തിൽ...
ചിറ്റാരിപ്പറമ്പ് : മാലൂർ-ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളെ ബന്ധപ്പെടുത്തി കുണ്ടേരിപ്പൊയിൽ പുഴയ്ക്ക് കുറുകെ നിർമിക്കുന്ന പാലത്തിന്റെ നിർമാണത്തിന് വേഗമേറി. ഇരുകരകളിലുമായി പതിനഞ്ചോളം പൈലിങ്ങുകളാണ് നടത്തുന്നത്. പാലത്തിന്റെ അനുബന്ധ റോഡ് നിർമാണവും...
മാലൂർ : കൊട്ടിയൂർ വൈശാഖോത്സവത്തിന് തുടക്കം കുറിച്ച് എടവമാസത്തിലെ ചോതിനാളിൽ അക്കരെ ക്ഷേത്ര സ്വയംഭൂവിൽ നടക്കുന്ന നെയ്യാട്ടത്തിനുള്ള മാലൂർപ്പടി നെയ്യമൃത് സംഘം നെയ്യാട്ടദിവസമായ ജൂൺ ഒന്ന് പുലർച്ചെ...
