മാലൂർ: മാലൂരിൽ ക്യാമറക്കണ്ണുകൾ നിറയുന്നു. മാലൂർ പോലീസ്, പഞ്ചായത്ത്, വിവിധ സാമൂഹ്യ രാഷ്ട്രീയ സന്നദ്ധ സംഘടന എന്നിവരുടെ കൂട്ടായ്മയാണ് പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും സി.സി.ടിവി ക്യാമറകൾ സ്ഥാപിക്കുന്നത്. മട്ടന്നൂർ മുൻസിപ്പാലിറ്റി, തില്ലങ്കേരി, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, കോളയാട്,...
മാലൂർ: കനത്ത മഴയിൽ കുരുമ്പോളിൽ ചെമ്രാടത്ത് ശാന്തയുടെ വീട്തകർന്നു. ആർക്കും പരിക്കില്ല .കാഞ്ഞിലേരിയിൽ വീടിന്റെ മതിലിടിഞ്ഞു നാശനഷ്ടമുണ്ടായി. എല്ലാ ഭാഗത്തും കൃഷികൾ വെള്ളത്തിനടിയിലായ സ്ഥിതിയാണ് .അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തനം...
പേരാവൂർ: മാലൂർ ഹൈസ്കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്മ നടത്തിയ ചടങ്ങിലെ മാലിന്യം പേരാവൂർ പഞ്ചായത്തിലെ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ തള്ളിയതായി പരാതി. നിരോധിത പേപ്പർ പ്ലേറ്റ്,ഐസ്ക്രീം കപ്പുകൾ,പേപ്പർ ഗ്ലാസുകൾ,ചടങ്ങിലെ ഐ.ഡി കാർഡുകൾ എന്നിവിയടക്കമുള്ള മാലിന്യമാണ് അധികൃതരുടെ അനുമതിയില്ലാതെ...
മാലൂര്‍: പഞ്ചായത്തിലെ സ്വകാര്യ വ്യക്തിയുടെ പന്നിഫാമിലെ പന്നികള്‍ക്ക് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഴുവന്‍ പന്നികളെയും മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. പ്രശാന്തിന്റെ നേതൃത്വത്തില്‍ ദയാവധം നടത്തി സംസ്കരിച്ചു. പവിത്രന് പഴയങ്ങാടിന്റെ ഉടമസ്ഥതയിലുള്ള...
മാലൂർ : മാലൂര്‍ പഞ്ചായത്തിലെ പവിത്രന് പഴയങ്ങോട് എന്നയാളുടെ ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ ഫാമിലെയും രോഗബാധിത മേഖലയിലുള്ള വിജേഷ് മുണ്ടയാടിന്റെ ഫാമിലെയും മുഴുവന്‍ പന്നികളെയും അടിയന്തിരമായി ഉന്മൂലനം ചെയ്ത് മറവ്...
പേരാവൂർ : മാലൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്തികയിലേക്കുള്ള അഭിമുഖം 12,13,14,15 തീയ്യതികളിൽ മാലൂർ പഞ്ചായത്തിൽ നടക്കപ്പെടും. അപേക്ഷിച്ചവർ അഞ്ച്, ആറ്, ഏഴ് തിയ്യതികളിൽ പേരാവൂർ ഐ. സി. ഡി.എസ് ഓഫീസിൽ നിന്നും ഇന്റർവ്യൂ കാർഡ്...
കൂത്തുപറമ്പ്: പൂക്കോടിൽ യുവതിയെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മാലൂർ സ്വദേശി നൗഫലിനെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസമാണ് സംഭവം.ഇരു കൈകൾക്കും പരിക്കേറ്റ യുവതി ചികിത്സയിലാണ്.
മാലൂർ : സി.കെ. ഗോപാലൻ സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെയും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെയും സൗജന്യ നേത്രപരിരോധനാ ക്യാമ്പ് 25-ന് നടക്കും. കാഞ്ഞിലേരി സി.കെ. ഗോപാലൻ സ്മാരക വായനശാലയിൽ രാവിലെ 9.30 മുതൽ ഒന്നുവരെയാണ് ക്യാമ്പ്....
മാലൂര്‍: പാലുകാച്ചിപാറയില്‍ അറയങ്ങാട് സെയ്ന്റ് മൗണ്ട് പബ്ലിക് സ്കൂളിന്റെ വാനാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാന്‍ മണ്‍തിട്ടയില്‍ ഇടിച്ചു നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇരുപത്തിയഞ്ചോളം കുട്ടികള്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. കുട്ടികളെ എമര്‍ജന്‍സി ഡോര്‍...
കാഞ്ഞിലേരി∙ കരേറ്റ : മാലൂർ റോഡ് വികസനം പുരോഗമിക്കുന്നു. ആദ്യഘട്ടം ഏറെക്കുറെ പൂർത്തിയായി. കോന്നേരി പാലം പുനർ നിർമാണം നടക്കുന്നു. താഴ്ചയുള്ള തോട്ടിൽ നിന്ന് വളരെ ഉയരത്തിൽ കെട്ടിപ്പൊക്കിയാണ് പാലവും റോഡും പുനർ നിർമിക്കുന്നത്.പാലത്തിന്റെ വാർപ്പ്...