KOOTHUPARAMBA

ചിറ്റാരിപ്പറമ്പ്: 24 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കണ്ണവം പൊലീസ് സ്റ്റേഷന് കെട്ടിടമായി. നിർമാണം പൂർത്തിയായി ആറ് മാസം കഴിഞ്ഞിട്ടും ഉദ്ഘാടനം എന്നു നടക്കുമെന്ന കാര്യത്തിൽ മാത്രം തീരുമാനമായിട്ടില്ല. സംസ്ഥാനത്തെ...

കൂത്തുപറമ്പ്: ഗവ. ഐ.ടി.ഐ.യില്‍ ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്റ്റക്ടറുടെ നിയമനം നടത്തുന്നു. സിവില്‍ എഞ്ചിനീറിംഗില്‍ ബിരുദം/ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി...

കൂത്തുപറമ്പ്:ശരീര സൗന്ദര്യ മത്സരരംഗത്ത് പുത്തൻ താരോദയമായി അതിഥിത്തൊഴിലാളി. ബിഹാറിലെ കഗാരിയ സ്വദേശി പത്തൊമ്പതുകാരൻ അർബാസ് ഖാനാണ്‌ ചിട്ടയായ വ്യായാമവും കൃത്യമായ ഭക്ഷണക്രമീകരണവും ശീലിച്ച്‌ മികച്ച ബോഡി ബിൽഡറായി...

കണ്ണൂർ: കണ്ണവത്ത് വിറക് തേടിപ്പോയ യുവതി തിരിച്ചെത്തിയില്ല; പോലീസും വനം വകുപ്പും തിരച്ചിൽ തുടങ്ങി. വിറക് തേടിപ്പോയ യുവതിയെ കാണാതായിട്ട് ആറുദിവസം. പോലീസും വനം വകുപ്പും നാട്ടുകാരും...

കൂത്തുപറമ്പ് : ബി.ജെ.പി വേങ്ങാട് ഏരിയ പ്രസിഡന്റ് സനോജ് നെല്ലിയാടനെതിരെ അക്രമം. വെള്ളിയാഴ്ച രാത്രി വേങ്ങാട് തെരുവിൽ നിന്നും വീട്ടിലേക്ക് ബൈക്കിൽ പോകുന്ന സനോജിനെ ഒരു സംഘം...

കൂത്തുപറമ്പ്: ഗവ. ഐ ടി ഐ യില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ സയന്‍സ്...

ചിറ്റാരിപ്പറമ്പ-വട്ടോളി-കൊയ്യാറ്റിൽ റോഡിൽ ബി എം ആൻഡ് ബി സി പ്രവൃത്തി നടക്കുന്നതിനാൽ ഇത് വഴിയുള്ള വാഹനഗതാഗതം ഡിസംബർ ഒമ്പത് മുതൽ 12 വരെ പൂർണമായും നിരോധിച്ചതിനാൽ ഇത്...

കൂത്തുപറമ്പ്: ഓൺലൈൻ നിക്ഷേപത്തട്ടിപ്പ് കേസിൽ 3 പേരെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് അത്തോളിയിലെ അബ്ദുൽ ഗഫൂർ, കുറ്റിക്കാട്ടൂരിലെ അബ്ദുൽ മനാഫ്, തൃശൂർ സ്വദേശി സുനിൽകുമാർ...

കൂത്തുപറമ്പ്: കൂത്തുപറമ്പ്- കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. കണ്ണൂർ ഭാഗത്തേക്കുള്ള ബസിൽ വിദ്യാർത്ഥികളെ കയറ്റാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് പണിമുടക്കിൽ കലാശിച്ചത്. കൂത്തുപറമ്പ് ബസ് സ്റ്റാൻഡിലായിരുന്നു...

കൂത്തുപറമ്പ് : എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ എം.ജിജിൽ കുമാറിന്റെ നേതൃത്വത്തിൽ പാനൂരിൽ നടത്തിയ പരിശോധനയിൽ 19.30 ഗ്രാം ബ്രൗൺ ഷുഗറുമായി ഒരാളെ പിടികൂടി. പാനൂർ മീത്തലെ വീട്ടിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!