KOOTHUPARAMBA

കൂത്തുപറമ്പ് : ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ചുരുങ്ങിയ നിരക്കിൽ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കൈതേരി 11-ാം മൈലിലെ മാവേലി സൂപ്പർസ്റ്റോർ ഉദ്ഘാടനം ചെയ്യുകയായിരുന്നു...

കൂ​ത്തു​പ​റ​മ്പ്: വ​ലി​യ​വെ​ളി​ച്ച​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം പൊ​ലീ​സ് പി​ടി​യി​ലാ​യ​ത് ല​ക്ഷ​ങ്ങ​ൾ​കൊ​ണ്ട് ക​ളി​ക്കു​ന്ന വ​ൻ ചൂ​താ​ട്ട​സം​ഘം. അ​തി​സാ​ഹ​സി​ക​മാ​യി പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 8.76 ല​ക്ഷം രൂ​പ​യു​മാ​യി 28 പേ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ത​ര...

ചിറ്റാരിപ്പറമ്പ് : പേരാവൂർ-നിടുംപൊയിൽ-തലശേരി റോഡിൽ പതിനാലാം മൈലിൽ റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ച് മാറ്റി ഗതാഗതം...

കൂത്തുപറമ്പ് : കുരുന്നുജീവൻ രക്ഷിക്കാൻ സുമനസ്സുകളിൽനിന്ന്‌ ശേഖരിച്ച പണം കവർന്നതായി പരാതി. കൂത്തുപറമ്പ് ബസ്‌സ്റ്റാൻഡിലാണ് സംഭവം. പാലക്കാട് ജില്ലയിലെ ഗുരുതര രോഗം ബാധിച്ച രണ്ടുവയസ്സുകാരി ഗൗരിലക്ഷ്മിക്കുവേണ്ടി സന്നദ്ധസംഘടന...

കൂത്തുപറമ്പ്: താലൂക്ക് ആസ്പത്രിയിലെ ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നിലെ നീണ്ട കാത്തിരിപ്പിന് ഇനിയും വിരാമമില്ല. പകർച്ചപ്പനിയും സാംക്രമിക രോഗങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിലും ആസ്പത്രിയിൽ എത്തുന്ന നിരവധി രോഗികളാണ്...

കൂത്തുപറമ്പ് : മാനന്തേരി അങ്ങാടിപ്പൊയിൽ പോതിയോട്ടം കാട്ടിൽ ദേവസ്ഥാനം മൂന്നാം വാർഷിക പ്രതിഷ്ഠാ ഉത്സവം 30-ന് ഇടവലത്ത് പുടയൂർ മനക്കൽ കുബേരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നടക്കും. പതിവ് പൂജകൾക്ക്...

കൂത്തുപറമ്പ് : ഹസ്‌റത് ഷെയ്ഖ് അബ്ദുല്ല ഷാഹ് കാദിരി അൽ കദീരി ഉപ്പാവ കല്ലായിയുടെ പേരിലുള്ള പതിനാലാമത് ഉറൂസെ ഉപ്പാവ ജൂലൈ 21 മുതൽ 24 വരെ...

കതിരൂർ: വയോജനങ്ങളെ അകറ്റിനിർത്തുകയും അവർക്ക് സംരക്ഷണം നൽകാതെ ഉപേക്ഷിക്കുകയും ചെയ്യുന്ന പുതുതലമുറയ്ക്ക് മാതൃകയാവുകയാണ് കതിരൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസിന്റെയും ആഭിമുഖ്യത്തിൽ ഇന്ന് കതിരൂർ പഞ്ചായത്തിൽ വയോജന...

കണ്ണവം : നൂറ്റാണ്ടുകളുടെ കഥപറയുന്ന തൊടീക്കളം ശിവക്ഷേത്രത്തിൽ ചുവർച്ചിത്ര മ്യൂസിയം ഉദ്‌ഘാടനത്തിനൊരുങ്ങി. 2.57 കോടി രൂപ ചെലവിട്ട്‌ പൈതൃക ടൂറിസം പഴശ്ശി സർക്യൂട്ട്‌ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മ്യൂസിയം ഒരുക്കിയത്‌....

കൂത്തുപറമ്പ് : കതിരൂരിൽ പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഗവ. പ്രീമെട്രിക്ക് ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് ഈ അധ്യയന വർഷം ട്യൂഷൻ നൽകാൻ അധ്യാപകരെ തെരഞ്ഞെടുക്കുന്നു. ഹൈസ്‌കൂൾ വിഭാഗത്തിന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!