കൂത്തുപറമ്പ് : മൂന്നാംപീടികയിൽ വൻതീപിടിത്തം. കണ്ടേരി റോഡിൽ ഇരുനില കെട്ടിടത്തിൽ ഞായറാഴ്ച പ്രവർത്തനമാരംഭിച്ച കെ.ബി. ട്രേഡ് ലിങ്കാണ് പൂർണമായും കത്തിനശിച്ചത്. കണ്ടേരി സ്വദേശിയായ എം. ബാലന്റേതാണ് സ്ഥാപനം. കൂത്തുപറമ്പിൽ നിന്നും മട്ടന്നൂരിൽ നിന്നും വന്ന ഫയർ...
കൂത്തുപറമ്പ് : താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍സ്റ്റോപ്പ് സെന്ററില്‍ സെന്റര്‍ അഡ്മിനിസ്ട്രേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സ്ത്രീകളായിരിക്കണം. നിയമ ബിരുദം/ സോഷ്യല്‍ വര്‍ക്കിലുള്ള മാസ്റ്റര്‍ ബിരുദം, സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ തടയുന്നത്...
പെരളശ്ശേരി : പഞ്ചായത്തിലെ ശുചിത്വ മാലിന്യ സംസ്കരണ സംവിധാനം ഡിജിറ്റലാകുന്നു. ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്റെ പ്രവര്‍ത്തനോദ്ഘാടനം പ്രസിഡൻ്റ് എ.വി. ഷീബ പഞ്ചായത്തിന് സമീപത്തെ വീട്ടില്‍ ക്യു.ആര്. കോഡ് പതിച്ച് നിര്‍വ്വഹിച്ചു. ഹരിത കേരളം...
ചിറ്റാരിപ്പറമ്പ് : തലശ്ശേരി-ബാവലി റോഡിൽ കണ്ണവം കള്ളുഷാപ്പിന് സമീപത്തുള്ള വളവിൽ റോഡരികിലുള്ള വലിയ കുഴി കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി. കഴിഞ്ഞദിവസം കണ്ണവം ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോ എതിർദിശയിൽ വന്ന വാഹനത്തിന് വശംകൊടുത്തപ്പോൾ കുഴിയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക്...
കൂത്തുപറമ്പ്: മുക്കുപണ്ടത്തിൽ സ്വർണംപൂശി ബാങ്കുകളിൽ പണയംവെച്ച് വൻതുക തട്ടിയെടുത്ത കേസിൽ രണ്ടുപേരെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. പാറാലിലെ പടിഞ്ഞാറ്റന്റവിടയിൽ പി.ശോഭന (57), നരവൂർ വാഴയിൽ ഹൗസിൽ അഫ്സൽ (29) എന്നിവരെയാണ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും...
കതിരൂർ : സമരസ്മൃതികൾ ജ്വലിച്ചുണർന്ന മണ്ണിൽ സ്വാതന്ത്ര്യ ശിൽപ്പം ഉയർന്നു. രണ്ടാം സിവിൽ നിയമലംഘന സമരഭൂമിയായ കതിരൂർ മൈതാനിയിലാണ് സ്വാതന്ത്ര്യസമര ചരിത്രം മുദ്രണം ചെയ്ത ശിൽപ്പം നിർമിച്ചത്. സ്വാതന്ത്ര്യസമര സേനാനികളുടെ വീടുകൾ, ചരിത്രകേന്ദ്രങ്ങൾ, രക്തസാക്ഷി മണ്ഡപങ്ങൾ, ആരാധനാലയങ്ങൾ,...
കൂത്തുപറമ്പ് : യൂനിവെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൂത്തുപറമ്പ് മഹോത്സവം-2022, ഓൾ ഇന്ത്യാ എക്സിബിഷൻ, ഓണം ട്രേഡ് ഫെയറിന്റെയും കാൽനാട്ടുകർമം നഗരസഭാ ചെയർപേഴ്സൺ വി.സുജാത നിർവഹിച്ചു. ടി.അമൽ, എൻ.ബഷീർ തില്ലങ്കേരി, വെങ്കലാട്ട് മോഹനൻ, പൂജ അമൽ എന്നിവർ...
കൂത്തുപറമ്പ് : സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് സ്വദേശിയെ ദുബായിയിൽ ഒരു സംഘം തടവിലാക്കിയതായി സംശയം. കൂത്തുപറമ്പ് മൂര്യാട് സ്വദേശിയായ ജസീലിനെയാണ് ദുബായിയിൽ ഒരുസംഘം തടവിലാക്കിയതെന്ന് കരുതുന്നത്. കൊല്ലപ്പെട്ട പന്തിരിക്കരയിലെ ഇർഷാദ് ദുബായിൽനിന്നെത്തിച്ച സ്വർണം കൈമാറണമെന്നാവശ്യപ്പെട്ടാണ് ഇയാളെ...
കൂത്തുപറമ്പ് : 25 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ചെറുവാഞ്ചേരി സ്വദേശി കെ.കെ. അഭിനവ് (22) ആണ് പിടിയിലായത്. കൂത്തുപറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.ജെ. സന്തോഷും സംഘവും...
കൂത്തുപറമ്പ് : കോടികൾ ചെലവഴിച്ച് നിർമിച്ച കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയം സംരക്ഷണമില്ലാതെ നശിക്കുന്നു. ദേശീയ സീനിയർ വനിതാ ഫുട്ബോൾ മത്സരങ്ങൾക്ക് ശേഷം വേണ്ടത്ര പരിചരണം ലഭിക്കാത്തതിനാൽ പ്രകൃതിദത്ത പുല്ലുകൾ പൂർണമായും ഉണങ്ങിയും മഴയിൽ കെട്ടും നശിക്കുകയാണ്....