കൂത്തുപറമ്പ്: ശാസ്ത്രീയ സംഗീതത്തിന് ഉപകരണങ്ങളോ, മേളക്കാരോ ആവശ്യമില്ലെന്നും, ഒരുചീർപ്പും പേപ്പർതുണ്ടുമുണ്ടെങ്കിൽ സംഗീതം തീർക്കാനാവുമെന്നും തെളിയിച്ചിരിക്കയാണ് കൂത്തുപറമ്പ് യു.പി സ്കൂൾ വിദ്യാർത്ഥിനിയായ അനയ്യ.ആദ്യം ഒരു കൗതുകത്തിന് പാടിയ അനയ്യയുടെ പാട്ടുകൾ ഇപ്പോൾ നാട്ടിലും സ്ക്കൂളിലും വൈറലായിരിക്കയാണ്. ഏതാനും...
ജില്ലയിലെ കൂത്തുപറമ്പ്, തളിപ്പറമ്പ് മുൻസിഫ് കോർട്ട് സെന്ററുകളിൽ പ്ലീഡർ ടു ഡു ഗവൺമെന്റ് വർക്കിനെ നിയമിക്കുന്നതിനായി അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള അഭിഭാഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ബയോഡാറ്റ, ജനനതീയതി തെളിയിക്കുന്ന രേഖ,...
കൂത്തുപറമ്പ്: ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ആൽക്കോ സ്ക്വാൻ വാൻ ജില്ലയിലെത്തി. കൂത്തുപറമ്പിലാണ് ആൽക്കോ സ്ക്വാൻ വാനിന്റെ പ്രവർത്തനം ആരംഭിച്ചത്. ജില്ലാ തല ഉദ്ഘാടനം കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ എ.സി.പി പ്രദീപൻ കണ്ണിപ്പൊയിൽ...
കൂത്തുപറമ്പ്:തലശ്ശേരി – വളവുപാറ കെ.എസ്.ടി.പി റോഡിലെ കൂത്തുപറമ്പ് മേഖലയിൽ സോളാർ വിളക്കുകളുടെ അറ്റക്കുറ്റ പണികൾ ആരംഭിച്ചു. നിരവധി ലൈറ്റുകൾ പ്രവർത്തനരഹിതമായ സാഹചര്യത്തിലാണിത് .ഏതാനും മാസങ്ങൾ കൊണ്ടാണ് വാഹനങ്ങളിടിച്ചും സാങ്കേതിക പ്രശ്നങ്ങളെ തുടർന്നും കെ.എസ്.ടി.പി റോഡിലെ ഭൂരിഭാഗം...
കൂത്തുപറമ്പ്: മമ്പറത്ത് തുറന്ന ജീപ്പിൽ 15 ഓളം പേർ കയറി സ്കൂൾ വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം. ഇന്നലെ ഉച്ചയോടെ മമ്പറം പാലത്തിനടുത്ത മൈതാനിയിലാണ് സംഭവം. ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടകരമായ രീതിയിൽ അതിസാഹസിക...
കൂത്തുപറമ്പ്: നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വൻ ശേഖരം പിടികൂടി. ടൗണിലെ 30 ഓളം കടകളിൽ നടത്തിയ പരിശോധനയിലാണ് ഏതാനും കടകളിൽ നിന്നും നിരോധിത വസ്തുക്കൾ പിടികൂടിയത്. നിരോധിത...
കൂത്തുപറമ്പ്:കിണവക്കൽ സെഞ്ചുറി ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സി.പി.എൽ സീസൺ 3 ക്രിക്കറ്റ് ടൂർണമെന്റിൽ റോയൽ സ്ട്രൈക്കേഴ്സ് ജേതാക്കളായി. ഡെസേർട്ട് കിംഗ്സിനാണ് രണ്ടാംസ്ഥാനം.ഒന്നാം സ്ഥാനക്കാരയ റോയൽ സ്ട്രൈക്കേഴ്സ് ടീമിന് പാനൂർ മുൻസിപ്പൽ ചെയർമാൻ വി.നാസർ ട്രോഫി...
കൂത്തുപറമ്പ് : റോഡരികിൽ പ്രവൃത്തിയിൽ ഏർപ്പെട്ട വൈദ്യുത വകുപ്പ് ജീവനക്കാരെയും സമീപത്തുണ്ടായിരുന്ന അയൽവീട്ടുകാരനെയും നിയന്ത്രണം വിട്ട കാർ ഇടിച്ച് വീഴ്ത്തി. വേങ്ങാട് വൈദ്യുത സെക്ഷൻ ഓഫിസ് ജീവനക്കാരായ കോട്ടയം മൗവേരിയിലെ വളയങ്ങാടൻ സുനിൽ കുമാർ, മമ്പറം...
കൂത്തുപറമ്പ്: നിർദിഷ്ട കുറ്റ്യാടി -മട്ടന്നൂർ വിമാനത്താവള നാലുവരിപ്പാതയുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് ടൗണിൽ സർവേക്കല്ലുകൾ സ്ഥാപിച്ച സ്ഥലങ്ങൾ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ സന്ദർശിച്ചു. നൂറോളം കടകൾ പൊളിച്ചുമാറ്റേണ്ടിവരുമെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിലാണ്സംസ്ഥാന ജനറൽ സെക്രട്ടറി...
കൂത്തുപറമ്പ് : ചിത്രകലയെ ജീവനുതുല്യം സ്നേഹിക്കുകയും ചിത്രകല ജീവനോപാധിയാക്കി മാറ്റുകയും ചെയ്ത കലാകാരനാണ് ഇന്നലെ വിടപറഞ്ഞ കൂത്തുപറമ്പ് യുപി സ്കൂളിനു സമീപം ഭവ്യയിൽ ഗോപാൽജി എന്ന ആർട്ടിസ്റ്റ് ഗോപാലകൃഷ്ണൻ. തന്റെ ജീവിതാന്ത്യം വരെയും ചിത്രകലയെ സ്നേഹിക്കുകയും...