കൂത്തുപറമ്പ് : നിർമലഗിരി കോളേജിൽ ബി.എസ്.സി. ഫിസിക്സിന് സീറ്റൊഴിവുണ്ട്. കൂടിക്കാഴ്ച 11-ന് രാവിലെ 10.30-ന്. കൂത്തുപറമ്പ്: ഐ.എച്ച്.ആർ.ഡി.യുടെ വലിയവെളിച്ചത്ത് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ്സി. ഇലക്ട്രോണിക്സ്, ബി.എസ്സി. കംപ്യൂട്ടർ സയൻസ്, ബി.കോം. വിത്ത്...
കൂത്തുപറമ്പ്: മട്ടന്നൂർ നിയോജക മണ്ഡലത്തിൽ നടപ്പാക്കിവരുന്ന തരംഗം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 10 തീയതി നിർമലഗിരി കോളജിൽ വച്ച് ശാസ്ത്ര കോൺഗ്രസ് നടത്തുമെന്ന് കെ.കെ ശൈലജ എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തിയെടുക്കാനും...
കൂത്തുപറമ്പ് : നവീകരണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞെങ്കിലും കൂത്തുപറമ്പ് ഐ.ബി.യുടെ (ഇൻസ്പെക്ഷൻ ബംഗ്ലാവ്) ഉദ്ഘാടനം നീളുന്നു. പൊതുമരാമത്ത് വകുപ്പിനു കീഴിൽ നഗരസഭാ ഓഫീസിന് സമീപമുള്ള ഇൻസ്പെക്ഷൻ ബംഗ്ലാവ് 1.07 കോടി രൂപ ചെലവിലാണ് നവീകരിച്ചത്. ബ്രിട്ടീഷുകാരുടെ...
കൂത്തുപറമ്പ് : കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു. സംഭവത്തിൽ കൂത്തുപറമ്പിലെ വ്യാജ സിദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. എലിപ്പറ്റച്ചിറയിൽ ചാത്തൻ സേവാ കേന്ദ്രം നടത്തുന്ന ജയേഷാണ് പിടിയിലായത്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ കൂത്തുപറമ്പ് പൊലീസാണ്...
കൂത്തുപറമ്പ്: നിർമലഗിരി കോളേജ് കമ്പ്യൂട്ടർ ട്രെയിനിങ് സെൻ്ററിൽ 2023-24 അധ്യയന വർഷത്തിൽ നടത്തുന്ന അഡ്വാൻസ്ഡ് ഹാർഡ്വെയർ ആൻ്റ് നെറ്റ്വർക്ക് എൻജിനീയറിങ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സോഫ്റ്റ്വെയർ എൻജിനീയറിങ്, പി .ജി. ഡി. സി. എ എന്നീ...
കൂത്തുപറമ്പ് : പടിവാതിലിലെത്തിയ ഓണനാളിനായി പൂവണിഞ്ഞ് കണ്ണൂരിലെ പൂപ്പാടങ്ങൾ. ജില്ലാ പഞ്ചായത്തിന്റെ “ഓണത്തിന് ഒരുകൊട്ട പൂവ്” പദ്ധതിയുടെ ജില്ലാതല വിളവെടുപ്പ് മാങ്ങാട്ടിടത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. പദ്ധതിയിൽ 500 പൂപ്പാടങ്ങളാണ് ഒരുങ്ങിയത്. ജില്ലാ...
കൂത്തുപറമ്പ് :2023ൽ കൂത്തുപറമ്പ് ഗവ. ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച അപേക്ഷകർ ആഗസ്റ്റ് 14ന് ഐ.ടി.ഐയിൽ കൗൺസലിംഗിന് ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വനിതാ വിഭാഗത്തിൽ 269നും 240നും ഇടയിൽ ഇൻഡക്സ് മാർക്കുള്ളവർ 10 മണിക്കും പുരുഷ...
കൂത്തുപറമ്പ്: വിദ്യാഭ്യാസ രംഗത്ത് NAAC A++ ഗ്രേഡുമായി 59 വർഷം പിന്നിടുന്ന ഉത്തരമലബാറിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ നിർമലഗിരി കോളേജിലെ കമ്പ്യൂട്ടർ സെന്ററിൽ 2023-24 വർഷത്തേക്കുള്ള അന്താരാഷ്ട്ര അംഗീകാരമുള്ള DEGREE WITH COMPUTER APPLICATION, ADVANCED...
കൂത്തുപറമ്പ് :കാരുണ്യയാത്രയുമായി വീണ്ടും പി.സി. ബസുകൾ. ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന പിണറായി പാണ്ട്യാല പറമ്പിൽ വിപഞ്ചിക നിവാസിലെ മൂന്നുവയസ്സുകാരി ത്രൈഖ നികേഷിന്റെ ചികിത്സയ്ക്ക് പണം സമാഹരിക്കാനായിരുന്നു രണ്ട് പി.സി ബസുകൾ ഇത്തവണ കാരുണ്യയാത്ര...
മാനന്തേരി: വില്ലേജ് ഓഫീസിന് സ്വന്തം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി. 2022-23 സാമ്പത്തിക വർഷത്തെ പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തിയാണ് സ്മാർട്ട് റവന്യു ഓഫീസ് നിർമ്മിക്കുക. പുതിയ കെട്ടിടത്തിൽ വില്ലേജ്...