പേരാവൂർ : എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കോളയാട് സ്വദേശിക്ക് 53 വർഷം തടവും ഒന്നേ കാൽ ലക്ഷം രൂപ പിഴയും. കോളയാട് കണിയാൻപടി പ്രകാശനെയാണ് (52) തലശേരി അതിവേഗ പ്രത്യേക കോടതി ജഡ്ജ് ട്വിറ്റി...
പേരാവൂർ : വായന്നൂർ അമ്പലക്കണ്ടിക്ക് സമീപം തിറയുത്സവത്തിനിടെ സഹോദരങ്ങളെ മർദ്ദിച്ച കേസിൽ ആറ് പേർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു. കണ്ണമ്പള്ളി സ്വദേശികളായ അക്ഷയ്, അമൽ, മധു,അഖിൽ, അനൂപ്, ശ്രീരാഗ് എന്നിവർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തത്....
കോളയാട് : മേനച്ചോടി ഗവ.യു.പി സ്കൂളിൽ എസ്.എസ്. കെ നടപ്പിലാക്കുന്ന പെൺകുട്ടികൾക്കുള്ള കരാട്ടെ പരിശീലനം തുടങ്ങി. കോളയാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.ഉമാദേവി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ .സുബിൻ അധ്യക്ഷത വഹിച്ചു.പ്രഥമാധ്യാപകൻ വി.കെ....
കോളയാട്: സമ്പൂർണ്ണ ഭവന പദ്ധതിക്ക് നാല് കോടി 88 ലക്ഷം രൂപ വകയിരുത്തി കോളയാട് പഞ്ചായത്ത് ബജറ്റ്. 22 കോടി ഏഴ് ലക്ഷം വരവും 18 കോടി 91 ലക്ഷം രൂപ ചിലവും പ്രതീക്ഷിക്കുന്ന 2024-25...
കോളയാട് : പാലിയേറ്റീവ് വാരാചരണത്തിൻ്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പഞ്ചായത്തും താലൂക്ക് ആസ്പത്രിയും അറയങ്ങാട് സ്നേഹ ഭവനിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ഡോ. സജാദ് 150 ഓളം അന്തേവാസികളെ പരിശോധിച്ചു. അവശ്യ മരുന്ന്, വസ്ത്രം, പലഹാരം,...
കോളയാട് : സെയ്ൻ്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂൾ 55-ാമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. സ്കൂൾ ജനറൽ മാനേജർ ഫാ. അഗസ്റ്റിൻ...
കോളയാട് : പഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.റിജി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം വി.ഗീത, ബ്ലോക്ക് പഞ്ചായത്തംഗം റീന നാരായണൻ, പഞ്ചായത്ത്...
വായന്നൂർ : ഗവ: എൽ.പി.സ്കൂളിൽ ‘ഷോട്ഗൺ’ എന്ന പേരിൽ മെഗാ ഇംഗ്ലീഷ് ക്വിസ് നടത്തി. സ്കൂളിൽ നടക്കുന്ന ആൽഫബെറ്റ് എന്ന പ്രത്യേക ഇംഗ്ലീഷ് പഠന പരിപാടിയുടെ ഭാഗമായാണിത്. വിദ്യാർഥികൾ, രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു....
കോളയാട് : മേനച്ചോടി ഗവ. യു.പി സ്കൂളിൽ എൽ.പി വിഭാഗത്തിൽ താത്കാലിക ഒഴിവിലേക്ക് അധ്യാപക നിയമനത്തിനുള്ള അഭിമുഖം ബുധനാഴ്ച രാവിലെ പത്തിന്.
കൊമ്മേരി: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊമ്മേരിയിൽ ഗ്രാമോത്സവം നടത്തി. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം.റിജി ഉദ്ഘാടനം ചെയ്തു.എം.ഷീജൻ അധ്യക്ഷത വഹിച്ചു.കൊമ്മേരി ഗവ.എൽ.പി.സ്കൂളിലെ വിദ്യാർത്ഥികളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. മാസ്റ്റേഴ്സ് ഇന്റർനാഷണൽ അത്ലറ്റിക്...