കോളയാട്: കോളയാട് പഞ്ചായത്ത് കുടുബശ്രീ സി.ഡി.എസ്. കുട നിർമ്മാണത്തിൽ പരിശീലനം നൽകുന്നു. മെയ് നാല് ശനിയാഴ്ച 12 ന് പഞ്ചായത്ത് ഹാളിൽ ചെട്ടിയാമ്പറമ്പ് യു.പി. സ്കൂൾ അധ്യാപകൻ ഷിജിത് ക്ലാസ് നയിക്കും.
നിടുംപൊയിൽ: യുണൈറ്റഡ് മർച്ചന്റസ് ചേമ്പർ നിടുംപൊയിൽ യൂണിറ്റ് വാർഷിക പൊതുയോഗവും ഭരണ സമിതി തെരെഞ്ഞെടുപ്പും വ്യാപാര ഭവനിൽ നടന്നു. സംസ്ഥാന ട്രഷറർ ടി. എഫ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പ്രസിസന്റ് പി.കെ.ബാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ...
കൊമ്മേരി : 35 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച കൊമ്മേരി അങ്കണവാടി അധ്യാപിക ടി.ലളിതക്ക് യാത്രയയപ്പ് നൽകി.കൊമ്മേരി അങ്കണവാടി വെൽഫയർ കമ്മിറ്റിയും നാട്ടുകാരും കറ്റിയാട് സാംസ്കാരിക നിലയത്തിൽ നൽകിയ യാത്രയയപ്പ് കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം....
കോളയാട്: പഞ്ചായത്ത് ബഡ്സ് സ്കൂള്‍ ആര്യപ്പറമ്പ് സ്കൂളിന്റെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരന് ഉദ്ഘാടനം ചെയ്തു. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി...
കോളയാട്: അഞ്ച് കോടി രൂപ ചിലവിൽ നവീകരിക്കുന്ന കോളയാട്-മേനച്ചോടി-ശാസ്ത്രിനഗർ റോഡിൽ അശാസ്ത്രീയമായി ഓവുചാൽ നിർമ്മിച്ചതായി ആരോപണം.മേനച്ചോടി അങ്കണവാടിക്ക് സമീപവും മറ്റിടങ്ങളിലും നിർമിച്ച ഓവുചാലാണ് നാട്ടുകാരുടെ പരാതിക്കിടയാക്കിയത്. അങ്കണവാടിക്ക് സമീപം ഓവുചാലിനിടയിൽപ്പെട്ട കൂറ്റൻ കരിങ്കല്ല് ഒഴിവാക്കി കോൺക്രീറ്റ്...
കോളയാട് : പെരുവ ചെമ്പുക്കാവിൽ വ്യാഴാഴ്ച വൈകിട്ടുണ്ടായ കാറ്റിൽ മരം കടപുഴകി വീണ് വീട് തകർന്നു.ഇ. രമേശന്റെ വീടാണ് വൈകിട്ട് ആറു മണിയോടെയുണ്ടായ കാറ്റിൽ പൂർണമായും തകർന്നത്. വീട്ടിൽ ആരും ആ സമയത്ത് ഇല്ലായിരുന്നതിനാൽ ദുരന്തമൊഴിവായി.
കോളയാട്: കോളയാട് പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസിന്റെ വിഷു വിപണന മേള തുടങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഇ. സുധീഷ് കുമാര്‍ മേള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ റോയി പൗലോസ്, സിനിജ സജീവന്, യശോദ വത്സരാജ്,...
കണ്ണവം : പറമ്പുകാവിൽ റിസർവ് വനാതിർത്തിയിൽ ചാരായം വാറ്റുന്നതിനായി തയ്യാറാക്കിയ 400 ലിറ്റർ വാഷ് എക്സൈസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് കൂത്തുപറമ്പ് എക്സൈസ് സർക്കിൾ പ്രിവൻ്റീവ് ഓഫീസർ കെ.വി. റാഫിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 200...
നിടുംപൊയിൽ : വോയ്സ് ഓഫ് ചെക്കേരി രണ്ടാമത് ഏകദിന വോളിബോൾ ടൂർണമെന്റ് നടത്തി.കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം.റിജി ഉദ്ഘാടനം ചെയ്തു.ഏഴാം വാർഡ് മെമ്പർ പി. സജീവൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ല കുറിച്യ മുന്നേറ്റ സമിതി...
നെടുംപൊയിൽ: അന്തരിച്ച കോളയാട് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എ.ശശിധരന്റെ അനുസ്മരണ യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കാഞ്ഞിരോളി രാഘവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം എം.ജെ.പാപ്പച്ചൻ, മൈക്കിൾ.ടി....