കൊട്ടിയൂർ : ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിൽ കൊട്ടിയൂർ വന്യജീവി സങ്കേതത്തിനു സമീപം വീട്ടുവളപ്പിൽ ചാരായ നിർമ്മാണം നടത്തിയയാൾക്കെതിരെ കേസെടുത്തു. 50 ലിറ്റർ വാഷും നാലു...
കൊട്ടിയൂര്: വെങ്ങലോടിയില് കാര് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം. ബുധനാഴ്ച പുലര്ച്ചെയാണ് അപകടം. ആര്ക്കും പരിക്കില്ല. മട്ടന്നൂരില് നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന സൈലോ കാറാണ് നിയന്ത്രണം നഷ്ട്ടപ്പെട്ട് അപകടത്തില്പ്പെട്ടത്. അപകടത്തില് കേബിള് വൈദ്യുതി ബന്ധം...
കൊട്ടിയൂർ: ദേവസ്വം ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.നിലവിലുള്ള ചെയർമാൻ കെ.സി സുബ്രഹ്മണ്യൻ നായരുടെ കാലവധി ഡിസംബർ 18ന് അവസാനിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.തലശ്ശേരി മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറുടെ സാന്നിധ്യത്തിലാണ് ചെയർമാൻ തിരഞ്ഞെടുപ്പ് നടത്തുക.
കൊട്ടിയൂർ : നീണ്ടുനോക്കി ബസ്സ്റ്റാൻഡ് പരിസരത്തെ പൊതു ശൗചാലയത്തിൽ കയറിയാൽ ശങ്ക തീർക്കാതെ ഓടേണ്ടിവരും. ശൗചാലയങ്ങൾ ഉപയോഗിക്കാൻപറ്റാത്ത രീതിയിൽ വൃത്തികേടായിക്കിടക്കുകയാണ്. രണ്ട് ശൗചാലയങ്ങൾ മാത്രമാണ് തുറന്നുകൊടുത്തിരിക്കുന്നത്. 2019-ൽ ഉദ്ഘാടനം നടത്തിയ പൊതു ശൗചാലയത്തിൽ വൈദ്യുതിപോലും എത്തിക്കാനായിട്ടില്ല....
കൊട്ടിയൂർ: ജില്ലയിലെ മിക്കയിടങ്ങളിലെയും സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം കഴിഞ്ഞിട്ടും കൊട്ടിയൂരിലെ പുതിയ വില്ലേജ് ഓഫീസ് കെട്ടിടം ഇപ്പോഴും ഉദ്ഘാടനം കാത്ത് കഴിയുകയാണ്. ഒരു വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് സംസ്ഥാന സർക്കാരിന്റെ സ്മാർട്ട് വില്ലേജ്...
മാനന്തവാടി: പരിശോധന ഒഴിവാക്കാൻ അയ്യപ്പ വേഷത്തിൽ കഞ്ചാവ് കടത്തിയ കൊട്ടിയൂർ സ്വദേശി പിടിയിൽ.കൊട്ടിയൂർ നെല്ലിയോടി മൈലപ്പള്ളി വീട്ടിൽ ടൈറ്റസ് (41) ആണ് പിടിയിലായത്. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും പാർട്ടിയും മാനന്തവാടി ടൗണിൽ...
കൊട്ടിയൂർ: നെല്ലിയോടിയിൽ ജീപ്പ് മറിഞ്ഞ് നാല് പേർക്ക് പരിക്ക്. പന്നിയാംമല സ്വദേശി ചാലിൽ ദേവസ്യ (ജോളി),മന്ദംചേരി സ്വദേശികളായ മണി, രാധാകൃഷ്ണൻ, രാജു എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ദേവസ്യയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കയറ്റത്തിൽ...
കൊട്ടിയൂർ : പഞ്ചായത്തിലെ അങ്കണവാടികളിൽവർക്കർ /ഹെൽപ്പർ തസ്തികയിലേക്കുള്ള അഭിമുഖം നവമ്പർ 17,18 തിയ്യതികളിൽപഞ്ചായത്ത് ഓഫീസിൽ നടക്കും. അപേക്ഷിച്ചിട്ടുള്ളവർ14,15,16 തിയ്യതികളിൽപേരാവൂർ ഐ.സി.ഡി.എസ് ഓഫീസിൽനിന്നും ഇന്റർവ്യൂ കാർഡ് കൈപ്പറ്റണം.ഫോൺ 04902447299.
കൊട്ടിയൂര്: പാല്ച്ചുരം റോഡിന് സമാന്തരമായി ബദല് പാത നിര്മിക്കുന്നതിനായുള്ള പ്രാഥമിക പരിശോധന പൂര്ത്തിയായി.കേരള റോഡ് ഫണ്ട് ബോര്ഡ് എൻജിനിയര്മാരും വനം വകുപ്പും സംയുക്തമായി പാല്ച്ചുരം മുതല് പ്രാഥമിക പരിശോധന നടത്തിയത്.കഴിഞ്ഞ ദിവസവും പരിശോധന നടത്തിയിരുന്നെങ്കിലും പൂര്ത്തിയായിരുന്നില്ല....
കൊട്ടിയൂർ: നീണ്ടുനോക്കി ടൗണിൽ നയൻ ടീ ഷോപ്പിന്റെ മറവിൽ വ്യാപകമായി അനധികൃത മദ്യവില്പന നടത്തിയ ചപ്പമല ഉമ്പുക്കാട്ട് വീട്ടിൽ യു.കെ. ഷാജിയെ (53) പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു.മുൻ അബ്കാരി കേസുകളിൽ പ്രതിയായ ഇയാളുടെ ഷോപ്പിൽ...