കൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്ത്,ശുചിത്വ മിഷൻ,ഹരിതകേരളം മിഷൻ , ദേവസ്വം വകുപ്പ് എന്നിവയുടെ മേൽനോട്ടത്തിൽ കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ നടപ്പാക്കുന്ന ശുചിത്വ പദ്ധതിയുടെ അവലോകനയോഗം പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ഹരിതകേരളം മിഷൻ ജില്ലാ...
കൊട്ടിയൂർ: കൊട്ടിയൂർ നിവാസികൾക്കും വൈശാഖ മഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന നീണ്ടുനോക്കി പാലത്തിന്റെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 6.43 കോടിയാണ് പാലത്തിന്റെ നിർമ്മാണ ചെലവ്. 4.25 കോടി രൂപ പാലം പണിക്കും. ബാക്കി തുക അനുബന്ധ...
കൊട്ടിയൂര്‍:ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി പാല്‍ചുരം, അമ്പായത്തോട്, മന്ദംചേരി എന്നിവിടങ്ങളിലെ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.കൊട്ടിയൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.എ ജെയ്സണ്‍, ജെ. എച്ച്. ഐമാരായ സി.ജി ഷിബു,...
കൊട്ടിയൂര്‍:കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് വാരാചരണത്തിന്റെ ഭാഗമായി കിടപ്പുരോഗികള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘടനം ചെയ്തു. വാര്‍ഡ് മെമ്പര്‍മാരായ ജീജ , ജെസ്സി, മെഡിക്കല്‍ ഓഫീസര്‍ അനുശ്രീ,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍...
പാൽച്ചുരം: ബോയ്സ്ടൗൺ-പാൽച്ചുരം റോഡിൽ ചെകുത്താൻതോടിന് സമീപം റോഡിന്റെ സംരക്ഷണഭിത്തി തകർന്നു. ചുരംറോഡിലെ വീതികുറഞ്ഞ ഭാഗത്തെ സംരക്ഷണഭിത്തിയാണ് തകർന്നത്. തകർന്ന സംരക്ഷണഭിത്തിക്ക് സമീപത്തുള്ള സംരക്ഷണഭിത്തികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീതി കുറഞ്ഞ ഭാഗത്തെ സംരക്ഷണഭിത്തി തകർന്നത് വലിയ അപകടഭീഷണിയാണ്...
കൊട്ടിയൂർ: അലങ്കാരച്ചെടിയായും നാണ്യവിളയായും നടാവുന്ന കുരുമുളക് ചെടി കൗതുകമാവുകയാണ്. ചുങ്കക്കുന്ന് സ്വദേശിയായ കാരക്കാട്ട് തങ്കച്ചന്റെ നഴ്സറിയിലാണ് ‘കൊട്ടിയൂര്‍ പെപ്പര്‍’ എന്ന് പേരിട്ടിരിക്കുന്ന കുരുമുളക് ചെടികളുള്ളത്. കുറ്റിച്ചെടിപോലെ നില്ക്കുന്നതിനാല് വീടുകളില്‍ അലങ്കാര ചെടിയായും നടാന്‍ ഇവ സാധിക്കും....
മണത്തണ: കൊട്ടിയൂർ ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലെ മണത്തണ സെക്ഷൻ ഓഫീസ് ആറളം ഫാമിലെ ഓടംതോടിലേക്ക് മാറ്റി. നിലവിൽ മണത്തണയിലെ വാടക കെട്ടിടത്തിലായിരുന്നു ഓഫീസ് പ്രവർത്തിച്ചിരുന്നത്. ആ ഭാഗത്തെ ഫോറസ്റ്റ് സേവനത്തിനായി ഓടംതോട് ഓഫീസുമായി ബന്ധപ്പെടണമെന്ന് കൊട്ടിയൂർ...
കൊട്ടിയൂർ: പാൽചുരം-ബോയ്സ് ടൗൺ റോഡിൽ ഗതാഗത തടസം. കെ.എസ്.ആർ.ടി.സി ബസ് തകരാറിലായതിനെ തുടർന്നാണ് ഗതാഗത തടസമുണ്ടായത് . വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടക്കുകയാണ്.തടസമൊഴിവാക്കാൻ പോലീസും നാട്ടുകാരും ശ്രമം തുടങ്ങിയിട്ടുണ്ട്.
കൊട്ടിയൂർ: മാനന്തവാടി- മട്ടന്നൂർ വിമാനത്താവളം നാല് വരിപ്പാതയുടെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്ന നടപടി ഇഴഞ്ഞു നീങ്ങുന്നു. പ്രതിസന്ധിയിലായി വ്യാപാരികളും നാട്ടുകാരും. ഏകദേശം ഒരു വർഷം മുമ്പാണ് കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ അതിർത്തിക്കല്ലുകൾ സ്ഥാപിച്ചത്....
കൊട്ടിയൂർ: നീണ്ടുനോക്കി താൽക്കാലിക പാലത്തിന് സമീപത്തെ റോഡിൽ നിന്നും കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം.നീണ്ടുനോക്കി ടൗണിൽ നിന്നും സമാന്തര റോഡിലേക്ക് കയറുന്നതിനിടെ കാറിൻ്റെ ബ്രേക്ക്...