കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കണ്ണൂർ റൂറൽ എസ്.പി.എം. ഹേമലതയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം നടന്നു. ഇക്കരെ കൊട്ടിയൂർ ക്ഷേത്ര പരിസരത്ത് നടന്ന യോഗത്തിൽ എൽ. ആർ തഹസിൽദാർ എം. ലക്ഷ്മണൻ,...
കൊട്ടിയൂർ:വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായുള്ള നീരെഴുന്നള്ളത്ത് നാളെ കൊട്ടിയൂരിൽ നടക്കും. വൈശാഖോത്സവത്തിന് മുമ്പ് അക്കരെ കൊട്ടിയൂരിൽ അടിയന്തര യോഗക്കാരും ആചാര്യന്മാരും സ്ഥാനികരും സമുദായിയുടെയും ജന്മശാന്തിയുടെയും നേതൃത്വത്തിൽ പ്രവേശിക്കുന്ന ചടങ്ങാണ് നീരെഴുന്നള്ളത്ത്. സ്വയംഭൂ ശിലയെ കണ്ടെത്തിയതിനെ ഓർമ്മപ്പെടുത്തുന്ന രീതിയിലാണ്...
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് മെയ് 16 നു അക്കരെക്കൊട്ടിയൂരിൽ ആദ്യ ചടങ്ങായ നീരെഴുന്നള്ളത്തും 21 ന് ഉത്സവത്തിലെ പരമപ്രധാന ചടങ്ങായ നെയ്യാട്ടവും നടക്കാനിരിക്കേ ഇക്കരെ കൊട്ടിയൂരിലും അക്കരെ കൊട്ടിയൂരിലും ഇതുസംബന്ധിച്ച നിർമ്മാണ പ്രവർത്തികൾ...
➡️ മേയ് 16 വ്യാഴാഴ്ച നീരെഴുന്നള്ളത്ത് ➡️ മേയ് 21 ചൊവ്വാഴ്ച നെയ്യാട്ടം ➡️ മേയ് 22 ബുധനാഴ്ച ഭണ്ഡാരം എഴുന്നള്ളത് ➡️ മേയ് 29 ബുധനാഴ്ച തിരുവോണം ആരാധന, ഇളനീർവെയ്പ്പ്, ➡️ മേയ് 30...
കൊട്ടിയൂർ :കാട്ടാന ഭീഷണിയെ തുടർന്ന് പാലുകാച്ചി ഇക്കോ ടൂറിസം മേഖലയിലേക്ക് മെയ് അഞ്ച് വരെ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയതായി ഇക്കോ ടൂറിസം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
കൊട്ടിയൂർ: പാൽച്ചുരം വഴി സർവീസ് നടത്തുന്ന ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നിർത്തി. കോവിഡ് കാലം മുതൽ നിർത്തിയ ബസുകളുടെ സർവീസ് ഇനിയും പുനരാരംഭിക്കാത്തതും ദീർഘദൂര യാത്രക്കാർക്ക് തിരിച്ചടിയായി. ഇതോടെ മാനന്തവാടി ഡിപ്പോയിൽ നിന്നും പാൽച്ചുരം...
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ ചടങ്ങുകള്‍ക്ക് ഏപ്രിൽ 25 വ്യാഴാഴ്ച തുടക്കമാകും. കണ്ണൂർ ജില്ലയിലെ ദക്ഷിണകാശി എന്നറിയപ്പെടുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് കൊട്ടിയൂർ ക്ഷേത്രം. മലബാറിന്റെ മഹോത്സവം എന്ന് വിശേഷിപ്പിക്കാവുന്ന കൊട്ടിയൂർ വൈശാഖോത്സവം ഇടവത്തിലെ ചോതി മുതൽ മിഥുനത്തിലെ...
പേരാവൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ച് ദൈവത്തെ കാണൽ ചടങ്ങ് മണത്തണ വാകയാട്ട് പൊടിക്കളത്തിൽ നടന്നു. കുറിച്യ സ്ഥാനീകനായ ഒറ്റപ്പിലാൻ പണിക്കരുടെയും കാടൻ സ്ഥാനീകന്റെയും നേതൃത്വത്തിൽ ഗോത്രാചാര രീതിയിലാണ് ചടങ്ങ്. അവിലും...
കൊട്ടിയൂർ : മേയിൽ ആരംഭിക്കുന്ന കൊട്ടിയൂർ വൈശാഖമഹോത്സവം “ഹരിതോത്സവം” ആയി നടത്താൻ ദേവസ്വം ഓഫീസ് ഹാളിൽ ചേർന്ന വിവിധ വകുപ്പ്, മിഷൻ മേധാവികളുടെ യോഗം തീരുമാനിച്ചു.ഉത്സവ നഗരിയിൽനിന്നും ഹരിതകർമസേന വഴി ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ സൂക്ഷിക്കാൻ...
കൊട്ടിയൂര്‍: പന്നിയാംമലയില്‍ നിന്നും സ്ഫോടക വസ്തു ശേഖരം പിടികൂടി. തൈപ്പറമ്പില്‍ വിശ്വന്റെ വീട്ടിലും പറമ്പിലുമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കളാണ് കണ്ണൂര്‍ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും കേളകം പൊലീസും ചേര്‍ന്ന് പിടികൂടിയത്. സള്‍ഫര്‍, അലുമിനിയം പൗഡര്‍,...