KETTIYOOR

കൊട്ടിയൂർ: ഐ.ജെ.എം.എച്ച്.എസ്.എസ് 1981 എസ്.എസ്.എൽ.സി ബാച്ച് കൂട്ടായ്മ സ്‌കൂളിന് വാട്ടർപ്യൂരിഫയർ നല്കി. പൂർവ വിദ്യാർഥികളായ കെ.എം. ബഷീർ, കെ.ആർ. വിജയാനന്ദൻ, കെ.ജെ. അലക്‌സാണ്ടർ, ജോസഫ് സെബാസ്റ്റ്യൻ, ബെന്നി...

കൊട്ടിയൂർ : തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന നീക്കത്തിനെതിരെ എ.ഐ.ടി.യു.സി (എൻ.ആർ.ഇ.ജി) നേതൃത്വത്തിൽ തൊഴിലാളികൾ കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.സംസ്ഥാന കൗൺസിലംഗം സി.വിജയൻ ഉദ്ഘാടനം ചെയ്തു....

കൊട്ടിയൂർ: ഉരുൾപൊട്ടലിനെ തുടർന്ന് പേരിയ ചുരത്തിൽ ഗതാഗത തടസ്സം നേരിട്ടതിനാൽ കൊട്ടിയൂർ പാൽച്ചുരത്തിൽ ഭാരമേറിയ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. അപകട സാധ്യത നിലനിൽക്കുന്നതിനാലാണ് താൽക്കാലികമായി നിയന്ത്രണം...

കൊട്ടിയൂർ: വയനാട്,കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരത്തിന്റെ നവീകരണത്തിന് 35 കോടിയുടെ കിഫ്ബി പദ്ധതി. മലയോര ഹൈവേയിലുൾപ്പെടുത്തി കേരളാ റോഡ് ഫണ്ട് ബോർഡാണ് (കെ.ആർ.എഫ്.ബി) പദ്ധതി തയ്യാറാക്കി സമർപ്പിച്ചിട്ടുള്ളത്....

അമ്പായത്തോട് : കനത്ത മഴയിൽ ബോയ്സ് ടൗൺ - പാൽച്ചുരം റോഡിൽ കൂറ്റൻ പാറ റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. പാൽച്ചുരം ചെകുത്താൻ തോടിന് സമീപത്തായാണ് മണ്ണിടിഞ്ഞത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!