കൊട്ടിയൂര്: കൊട്ടിയൂരിൽ അംഗൻവാടിയുടെ അടുക്കളയിൽ രാജവെമ്പാലയെ കണ്ടെത്തി. കൊട്ടിയൂർ പഞ്ചായത്ത് മൂന്നാം വാർഡ് ഒറ്റപ്ലാവ് ഈസ്റ്റ് അംഗൻവാടിയുടെ അടുക്കളയിലാണ് വ്യാഴാഴ്ച ഉച്ചയോടെ അംഗൻവാടി ഹെൽപ്പർ രാജവെമ്പാലയെ കണ്ടത്. അടുക്കളയിലെ പാൽ പാത്രത്തിന് സമീപത്തായാണ് പാമ്പ് ഉണ്ടായിരുന്നത്....
കൊട്ടിയൂർ : പാൽചുരത്ത് ചരക്ക് ലോറി നിയന്ത്രം വിട്ട് മരത്തിലിടിച്ച് അപകടം. ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്തു. വാഴാഴ്ച്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. വയനാട് കമ്പളക്കാടു...
കൊട്ടിയൂര്: കോടികൾ മുടക്കി റോഡുകൾ നിർമിക്കുമ്പോൾ ഓവുചാലുകൾ അനുബന്ധമായി ഇല്ലാത്തതിനാൽ മലയോര ഹൈവേ തോടായി മാറി. മണത്തണ അമ്പായത്തോട് വരെ പതിനാല് കിലോമീറ്റർ മലയോര ഹൈവേയില് ഓവുചാല് ഇല്ലാത്തതു മൂലം വെള്ളം റോഡിലൂടെ ഒഴുകുന്നത് വാഹന...
കൊട്ടിയൂർ: മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ തകർന്ന കൊട്ടിയൂർ -വയനാട് ചുരം പാതയിൽ ദുരിതയാത്ര. തകർന്നടിഞ്ഞ കൊട്ടിയൂർ പാൽച്ചുരം റോഡിന്റെ അറ്റകുറ്റ പ്രവൃത്തി നടത്തിയെങ്കിലും വീണ്ടും റോഡ് തകർന്ന് അപകടഭീഷണി തീർക്കുന്നു. ഇക്കഴിഞ്ഞ മാസം കൊട്ടിയൂർ പാൽച്ചുരം അമ്പായത്തോട്...
കൊട്ടിയൂർ: അൻപത് മീറ്റർ അപ്പുറമുള്ള ടൗണിൽ എത്താൻ രണ്ട് കിലോമീറ്റർ ചുറ്റി വളഞ്ഞ് നടക്കേണ്ട അവസ്ഥയിലാണ് കൊട്ടിയൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലെ 600ൽ അധികം കുടുംബങ്ങൾ. ഇവർക്ക് മഴക്കാലത്ത് ബാവലി പുഴ കടക്കാൻ രണ്ട് തെങ്ങിൻ...
കൊട്ടിയൂര്: എന്.എസ്. എസ്.കെ.യു.പി സ്കൂളില് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം വെള്ളര്വള്ളി എല്.പി.സ്കൂള് അധ്യാപകന് പി.വി പ്രശാന്ത് കുമാര് നിര്വഹിച്ചു. കെ.ബി. ഉമ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എസ്.സുമിത , എസ്.ആര്.ജി...
കൊട്ടിയൂർ: ഭൗതിക സാഹചര്യങ്ങളിലെ കുറവുകൾ പരിഹരിച്ച് അടുത്ത ഉത്സവകാലം മുതൽ കൊട്ടിയൂരിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കുമെന്ന് മലബാർ ദേവസ്വം ബോർഡ്. അഭൂതപൂർവമായ ഭക്തജനത്തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്. വൈശാഖോത്സവ നാളുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും മറ്റു...
കൊട്ടിയൂർ : മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുയിടങ്ങൾ പ്ലാസ്റ്റിക് മുക്തമാക്കുന്ന “ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ’ ക്യാമ്പയിന് കൊട്ടിയൂരിൽ ഉജ്വല തുടക്കം. ഒരുവർഷം നീളുന്ന പൊതു ഇട ശുചീകരണ പ്രവർത്തനത്തിൽ ലഭിക്കുന്ന...
കൊട്ടിയൂർ: ഒരുമാസത്തെ വൈശാഖോത്സവത്തിന് ബുധനാഴ്ച തൃക്കലശ്ശാട്ടോടെ സമാപനം. അടുത്ത ഉത്സവകാലംവരെ അക്കരെ കൊട്ടിയൂർ മനുഷ്യസ്പർശമേൽക്കാതെ പ്രകൃതിയുടെ നിശ്ചലതയിൽ ലയിക്കും. ചൊവ്വാഴ്ച അവസാനത്തെ ചതുശ്ശതമായ അത്തം ചതുശ്ശതം നിവേദിക്കും. തുടർന്ന് ഉച്ചശീവേലിക്കുശേഷം ഏഴില്ലക്കാർ ഉത്സവകാലത്ത് കൊട്ടിയൂരിൽ എത്തിച്ച...
കൊട്ടിയൂർ : വീടിന്റെ പിന്നാമ്പുറത്ത് നിർമ്മിച്ചിരിക്കുന്ന വിശാലമായ പന്തലിൽ വിവിധ വർണ്ണങ്ങളിലുള്ള ഗാഗ് ഫ്രൂട്ട് വിളഞ്ഞുനിൽക്കുന്ന മനോഹരമായ കാഴ്ച ഏവരിലും കൗതുകം ഉണർത്തുന്നു. കണ്ണൂർ കളക്ട്രേറ്റിൽ നിന്നും ഡ്രാഫ്റ്റ്മാനായി വിരമിച്ച കൊട്ടിയൂർ കണ്ടപുനത്തെ എൺപതുകാരൻ കളത്തിൽ...