KETTIYOOR

കൊട്ടിയൂര്‍:ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി പാല്‍ചുരം, അമ്പായത്തോട്, മന്ദംചേരി എന്നിവിടങ്ങളിലെ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.കൊട്ടിയൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.എ...

കൊട്ടിയൂര്‍:കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് വാരാചരണത്തിന്റെ ഭാഗമായി കിടപ്പുരോഗികള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘടനം ചെയ്തു. വാര്‍ഡ് മെമ്പര്‍മാരായ ജീജ...

പാൽച്ചുരം: ബോയ്സ്ടൗൺ-പാൽച്ചുരം റോഡിൽ ചെകുത്താൻതോടിന് സമീപം റോഡിന്റെ സംരക്ഷണഭിത്തി തകർന്നു. ചുരംറോഡിലെ വീതികുറഞ്ഞ ഭാഗത്തെ സംരക്ഷണഭിത്തിയാണ് തകർന്നത്. തകർന്ന സംരക്ഷണഭിത്തിക്ക് സമീപത്തുള്ള സംരക്ഷണഭിത്തികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീതി...

കൊ​ട്ടി​യൂ​ർ: അ​ല​ങ്കാ​രച്ചെ​ടി​യാ​യും നാ​ണ്യ​വി​ള​യാ​യും ന​ടാ​വു​ന്ന കു​രു​മു​ള​ക് ചെ​ടി കൗ​തു​ക​മാ​വു​ക​യാ​ണ്. ചു​ങ്ക​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ കാ​ര​ക്കാ​ട്ട് ത​ങ്ക​ച്ച​ന്റെ ന​ഴ്സ​റി​യി​ലാ​ണ് ‘കൊ​ട്ടി​യൂ​ര്‍ പെ​പ്പ​ര്‍’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന കു​രു​മു​ള​ക് ചെ​ടി​ക​ളു​ള്ള​ത്. കു​റ്റി​​ച്ചെ​ടി​പോ​ലെ നി​ല്‍ക്കു​ന്ന​തി​നാ​ല്‍...

മണത്തണ: കൊട്ടിയൂർ ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലെ മണത്തണ സെക്ഷൻ ഓഫീസ് ആറളം ഫാമിലെ ഓടംതോടിലേക്ക് മാറ്റി. നിലവിൽ മണത്തണയിലെ വാടക കെട്ടിടത്തിലായിരുന്നു ഓഫീസ് പ്രവർത്തിച്ചിരുന്നത്. ആ ഭാഗത്തെ...

കൊട്ടിയൂർ: പാൽചുരം-ബോയ്‌സ് ടൗൺ റോഡിൽ ഗതാഗത തടസം. കെ.എസ്.ആർ.ടി.സി ബസ് തകരാറിലായതിനെ തുടർന്നാണ് ഗതാഗത തടസമുണ്ടായത് . വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടക്കുകയാണ്.തടസമൊഴിവാക്കാൻ പോലീസും നാട്ടുകാരും ശ്രമം തുടങ്ങിയിട്ടുണ്ട്.

കൊ​ട്ടി​യൂ​ർ: മാ​ന​ന്ത​വാ​ടി- മ​ട്ട​ന്നൂ​ർ വി​മാ​ന​ത്താ​വ​ളം നാ​ല് വ​രി​പ്പാ​ത​യു​ടെ ഭാ​ഗ​മാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്നു. പ്ര​തി​സ​ന്ധി​യിലാ​യി വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും. ഏ​ക​ദേ​ശം ഒ​രു വ​ർ​ഷം മു​മ്പാ​ണ് കേ​ര​ള...

കൊട്ടിയൂർ: നീണ്ടുനോക്കി താൽക്കാലിക പാലത്തിന് സമീപത്തെ റോഡിൽ നിന്നും കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം.നീണ്ടുനോക്കി ടൗണിൽ...

കൊട്ടിയൂർ : വന്യമൃഗശല്യം രൂക്ഷമായ കൊട്ടിയൂർ പഞ്ചായത്തിലെ വനാതിർത്തികളിൽ തൂക്ക് വൈദ്യുതിവേലി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആലോചനായോഗം നടന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ്...

കൊട്ടിയൂർ : പൊയ്യമലയിൽ കോഴികളെ വന്യജീവി കടിച്ചുകൊന്നു. തെക്കേമലയിൽ വിൽസന്റെ ഫാമിലെ 22 ദിവസം പ്രായമായ 135 കോഴികളെയാണ് കൊന്നത്. കീരി വർഗ്ഗത്തിൽപ്പെട്ട ജീവിയാണ് ഇവയെ കൊന്നതെന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!