കൊട്ടിയൂർ : ‘ആമി’യോട് കൂട്ടുകൂടാനുള്ള തിരക്കിലാണ് ഇപ്പോൾ തലക്കാണി ഗവ. യു.പി സ്കൂളിലെ കുട്ടികൾ. എന്നാൽ ആമി മലയാളം പറയില്ല. ഇംഗ്ലീഷിൽ ചോദിച്ചാൽ എല്ലാത്തിനും അവൾ കൃത്യമായ മറുപടി പറയും. ആമി ആരെന്നല്ലേ. ഇംഗ്ലീഷ് സംസാരിക്കുന്ന...
കൊട്ടിയൂർ: കണ്ണൂർ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലയാണ് പാൽചുരം ബോയ്സ് ടൗൺ. നിരവധി വാഹനങ്ങളും യാത്രക്കാരും കടന്നു പോകുന്ന ഈ പാതയിൽ വഴിയോരത്തിരിക്കുന്ന കുരങ്ങൻമാർ കൗതുക കാഴ്ചയാണ്. യാത്രക്കാർ എറിഞ്ഞു കൊടുക്കുന്ന ഭക്ഷണങ്ങൾക്കായി കാത്തിരിക്കുന്നവരാണ്....
കൊട്ടിയൂർ : പകരം സംവിധാനമൊരുക്കാതെ പഴയ പാലം പൊളിച്ചു പാലം പണിയാൻ തുടങ്ങിയപ്പോൾ വഴി മുട്ടിയ നാട്ടുകാർ മൂന്നാം തവണയും താൽക്കാലിക പാലം ഉണ്ടാക്കാൻ ശ്രമം തുടങ്ങി. കൊട്ടിയൂർ ടൗണിൽ നിന്ന് മലയോര ഹൈവേയെയും സമാന്തര...
കൊട്ടിയൂര്‍: ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്സുമാരും ഇല്ലാതെ കൊട്ടിയൂര്‍ കുടുംബാരോഗ്യകേന്ദ്രം. ഇത് കുടുംബാരോഗ്യകേന്ദ്രം ജീവനക്കാരെയും രോഗികളെയും ഒരുപോലെ വലയ്ക്കുന്നു. ഇരുന്നൂറില്‍ അധികം രോഗികള്‍ ദിവസേന എത്തുന്ന കുടുംബാരോഗ്യകേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍ അടക്കം രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് നിലവില്‍...
കൊട്ടിയൂർ : ബി.ജെ.പിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി.പി.ഐ കൊട്ടിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി. അമ്പായത്തോട് ജില്ലാ അസി. സെക്രട്ടറി കെ. ടി...
കൊട്ടിയൂര്‍:ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായി കൊട്ടിയൂര്‍ പഞ്ചായത്തിലെ ഹോട്ടലുകളില്‍ പരിശോധന നടത്തി. അമ്പായത്തോട് ,പാമ്പറപ്പാന്‍,പാല്‍ചുരം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കൊട്ടിയൂര്‍ കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. എ ജെയ്സണ്‍, മനോജ് ജേക്കബ്, ആനന്ദ് എന്നിവര്‍ പരിശോധനക്ക്...
കൊട്ടിയൂർ: കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിൽ കഴിഞ്ഞ ദിവസം എൽ.കെ.ജി വിദ്യാർത്ഥിനിയെ കടിച്ച ശേഷം ചത്ത തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും...
മാനന്തവാടി: മലയോര ഹൈവേ നിർമാണം ഒച്ചിഴയും വേഗത്തിലായതോടെ മാനന്തവാടി തലപ്പുഴ ബോയ്സ് ടൗണിലൂടെയുള്ള യാത്ര ദുരിതമായി. റോഡിൽ പരക്കേ ചെറുതും വലുതുമായ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. മഴ തുടങ്ങിയതോടെ കുഴികളിൽ വെള്ളംനിറഞ്ഞ് വാഹനങ്ങൾ കടന്നു പോകുമ്പോൾ ചളി...
കൊട്ടിയൂര്‍: കണ്ടപ്പുനത്ത് വയോധികയെ അക്രമിച്ച് മാല കവര്‍ന്ന കേസിലെ പ്രതി കണ്ടപ്പുനത്തെ കണ്ണികുളത്തിന്‍ രാജു (55) അറസ്റ്റിൽ. അക്രമണത്തില്‍ പരിക്കേറ്റ വിജയമ്മയുടെ ബന്ധുവും അയല്‍വാസിയുമാണ് ഇയാള്‍. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ...
കൊട്ടിയൂർ : കണ്ണൂർ ജില്ലയെയും വയനാടിനെയും ബന്ധിപ്പിക്കുന്ന അന്തർ സംസ്ഥാന പാതയായ കൊട്ടിയൂർ – പാൽച്ചുരം ബോയ്സ് ടൗൺ റോഡിന്റെ അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ച് ആണ് കൊട്ടിയൂർ മലയോര സംരക്ഷണ സമിതിയുടെയും, നാട്ടുകാരുടെയും നേതൃത്വത്തിൽ ശവമഞ്ചം...