KELAKAM

കേളകം: കഞ്ചാവ് ഉപയോഗിച്ച മൂന്ന് യുവാക്കളെ കേളകം പോലീസ് പിടികൂടി കേസെടുത്തു. കേളകം പൂവത്തിൻ ചോലയിലെ കൂവക്കുന്നേൽ ആഷ്‌വിൻ ജോസഫ് (20), മലയാംപടിയിലെ ചിങ്ങേത്ത് ലിയൊ.സി.സന്തോഷ് (20),...

കേളകം: അടക്കാത്തോട് നരിക്കടവിൽ വിലങ്ങുപാറയിൽ ജോയിയുടെ വളർത്തു നായയെ വന്യജീവി ആക്രമിച്ചു. കടുവയാണ് ആക്രമിച്ചതെന്ന് വീട്ടുടമസ്ഥർ പറയുന്നു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കടുവയുടേതെന്ന് തോന്നിപ്പിക്കുന്ന...

കേളകം: കേളകം പഞ്ചായത്തിലെ വാളുമുക്ക് ആദിവാസി കോളനിയിലെ കുളങ്ങരേത്ത് ലക്ഷ്മണൻ ആറളം വനത്തിന്റെ കാവാലാളായിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. ആറളം വനത്തിന്റെ ഓരോ മുക്കും മൂലയും എഴുപത് പിന്നിട്ട...

കേളകം: എം.ഡി.എം.എയുമായി കേളകം സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ. കേളകം ചെങ്ങോത്തെ കുന്നപ്പള്ളിയിൽ സജിൻ ജെയിംസ് (24), പൊയ്യമലയിലെ ആൽബിൻ ബിനോയ് (24) എന്നിവരാണ് അറസ്റ്റിലായത്. സജിൻ...

കേളകം :കേളകം ടൗണിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്ക് . അടക്കാത്തോട് ഭാഗത്ത്‌ നിന്നു വന്ന കാറും കൊട്ടിയൂർ ഭഗത്തേക്ക് പോകുകയായിരുന്ന ബൈക്കും തമ്മിലാണ്...

കേ​ള​കം: ആ​റ​ളം ഫാ​മി​ന്‍റെ കൃ​ഷി​യി​ലെ ന​ഷ്ട​പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​ൻ ഊ​ർ​ജി​ത ന​ട​പ​ടി​ക​ളു​മാ​യി ഫാം ​മാ​നേ​ജ്മെ​ൻ്റ്. ജോ​ലി ചെ​യ്താ​ൽ ശ​മ്പ​ളം ല​ഭി​ക്കു​മോ​യെ​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ​ങ്ക​ക്ക് ശു​ഭ​പ്ര​തീ​ക്ഷ ന​ൽ​കി​യാ​ണ് പു​തി​യ നീ​ക്ക​ങ്ങ​ൾ....

കേളകം: കൊട്ടിയൂർ തീർത്ഥാടകർക്ക് അന്നദാന വിതരണവും ഹെല്പ് ഡെസ്‌കുമായി ഒമ്പതാം വർഷവും ഐ.ആർ.പി.സി രംഗത്ത്.ഐ.ആർ.പി.സി പേരാവൂർ സോണൽ കമ്മറ്റിയും ടെമ്പിൾ കോർഡിനേഷൻ പേരാവൂർ ഏരിയ കമ്മറ്റിയുമാണ് കൊട്ടിയൂർ...

കേളകം: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇ.എസ്.എ മാപ്പിൽ പുതുതായി ഉൾപ്പെട്ട കേളകം, കണിച്ചാർ, കോളയാട് വില്ലേജുകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജനകീയ ഒപ്പ് ശേഖരണം നടത്തി. ജില്ലാ...

കേളകം : ചെട്ടിയാംപറമ്പ് ജി.യു.പി സ്കൂളിൽ നിന്ന് ഈ വർഷം എൽ.എസ്.എസ്, യു.എസ്. എസ് വിജയയികളായവരേയും അബാക്കസ് ജില്ലാതല പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു. പ്രഥമാധ്യാപകൻ...

കേളകം: യുറോപ്പിലെ മാൾട്ടയിലേക്ക് വിസ വാഗ്ദാനം നൽകി 2, 20,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ നാലുപേർക്കെതിരെ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തു. കണിച്ചാർ കൊളക്കാട് സ്വദേശി മുണ്ടക്കൽ ഹൗസിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!