കേളകം : വർഷങ്ങളായി കേളകത്ത് വ്യാപാര സ്ഥാപനം നടത്തുന്ന മാത്യുവിന്റെ അപകട മരണം നാട്ടുകാരെ ദുഖത്തിലാഴ്ത്തി.ഈ മാസം അവസാന വാരം മൂത്ത മകളുടെ കല്യാണം നടക്കാനിരിക്കെയാണ് മാത്യുവിന്റെ ആകസ്മിക മരണം.കല്യാണത്തിനുള്ള സ്വർണഭരണം വാങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു മാത്യു....
മാനന്തവാടി : കണിയാരം റബർ തോട്ടത്തിലെ റോഡരികിൽ കാർ തീപ്പിടിച്ച് ഒരാൾ മരിച്ചു. കേളകം മഹാറാണി ടെക്സ്റ്റയിൽസ് ഉടമ നടുനിലത്തിൽ മാത്യുവാണ് (58) മരിച്ചത്.ജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന ഫാദർ ജി.കെ.എം ഹയർ സെക്കൻഡറി സ്കൂളിന്...
മാനന്തവാടി : കണിയാരം റബർ തോട്ടത്തിലെ റോഡരികിൽ കാർ തീപ്പിടിച്ച് ഒരാൾ മരിച്ച നിലയിൽ.ജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന ഫാദർ ജി.കെ.എം ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. നിർത്തിയിട്ട കാർ കത്തുന്ന...
വാതിൽപ്പടി പാഴ്വസ്തു ശേഖരണം ഡിജിറ്റലാക്കുന്നതിന്റെ ഉദ്ഘാടനംപഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് നിർവഹിക്കുന്നു കേളകം: ഹരിതകർമസേനയെ ഉപയോഗിച്ചുള്ള വാതിൽപ്പടി പാഴ്വസ്തു ശേഖരണം കേളകം പഞ്ചായത്തിൽ ഇനി ഡിജിറ്റലാകും.ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ കെൽട്രോൺ വികസിപ്പിച്ചെടുത്ത ‘ഹരിത മിത്രം’ മൊബൈൽ ആപ്ലിക്കേഷൻ...
കണ്ണൂർ : മൂന്നേ മൂന്നു ദിവസം കൊണ്ടു തീരേണ്ട ദുരിതപർവം. പക്ഷേ, ലളിതമായ ആ തിരുത്തിന് വേണ്ടി സുകുമാരിക്ക് സർക്കാർ ഓഫിസുകൾ കയറിയിറങ്ങേണ്ടി വന്നത് 8 വർഷം. പുതിയ രേഖകളോ മറ്റോ പുതിയതായി സമർപ്പിക്കുക പോലും...
അടക്കാത്തോട് : കഴിഞ്ഞ ഞായറാഴ്ച ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയ അടക്കാത്തോട്ടിലെ പുലിയിളക്കൽ സന്തോഷിന്റെ മരണം കൊലപാതകമാണെന്നും ദുരൂഹതകൾ നീക്കണമെന്നും ഭാര്യയും കുടുംബവും ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സന്തോഷിനെ വീട്ടിൽ നിന്നും രണ്ടു കിലോമീറ്റർ...
കേളകം: കേളകം ഹരിത ടൂറിസം പദ്ധതിക്ക് കൃഷി വകുപ്പിന്റെ സഹായം തേടി മന്ത്രി പി. പ്രസാദിന് ഗ്രാമപഞ്ചായത്ത് നിവേദനം നൽകി. വയനാടിനോടു ചേർന്ന് സ്ഥിതിചെയ്യുന്ന 77.92 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കേളകം പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്....
കേളകം: മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവ് സി.വി. തമ്പാനെ കേളകം സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.ഗീത അദ്ദേഹത്തെ പൊന്നാട അണിയിച്ചു. വാർഡ് മെമ്പർ സുനിത രാജു പൂക്കള്...
അടക്കാത്തോട് : കേളകം പഞ്ചായത്തിൽ ഫാം ടൂറിസം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ അടക്കാത്തോട് മേഖല സന്ദർശിച്ചു.ഫാം ടൂറിസം നടപ്പാക്കുന്നതിനെക്കുറിച്ച് കലക്ടറുടെ അധ്യക്ഷതയിൽ യോഗവും ചേർന്നു. പള്ളി വാതുക്കൽ ഇട്ടിയവിരയുടെ വീട്ടിൽ നടന്ന...
കേളകം:യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കേളകം യൂണിറ്റിന്റെയും ജില്ലാതല ആർദ്രം പദ്ധതിയുടെയും ഉദ്ഘാടനം കേളകത്ത് നടന്നു.യൂണിറ്റ് ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എയും ആർദ്രം പദ്ധതിയുടെ ഉദ്ഘാടനം യു.എം.സി സംസ്ഥാന പ്രസിഡന്റ് ജോബി.വി.ചുങ്കത്തും നിർവഹിച്ചു.കേളകം യൂണിറ്റ് പ്രസിഡന്റ് കൊച്ചിൻ...