കേളകം : ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റ് പി.ജെ. റെജീഷിനെ വാഹനം തടഞ്ഞ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരികൾ കേളകത്ത് പ്രതിഷേധ പ്രകടനം നടത്തി. ട്രസ്റ്റ് ചെയർമാൻ ജോസ് വാത്യാട്ട്, സെക്രട്ടറി ജോർജ്കുട്ടി വാത്യാട്ട്, ട്രഷറർ...
കേളകം: പഴമക്കാർ പറയും ആന കൊടുത്താലും ആശ കൊടുക്കരുതെന്ന്. എന്നാൽ, ആശ കൊടുത്ത് അധികൃതർ നിരാശയുടെ കൊടുമുടി കയറ്റിവിട്ട ഒരു ജനതയുണ്ട് കേളകം പഞ്ചായത്തിലെ ഏഴാം വാർഡിലെ രാമച്ചിയിൽ. ഇല്ലായ്മ എന്തൊക്കെയെന്നറിയണമെങ്കിൽ രാമച്ചിയിലെ ആദിവാസി കോളനിയിലെത്തിയാൽ...
കേളകം: ആറളം ഫാം ഉൾപ്പെടെ ആദിവാസി പുനരധിവാസ മേഖലകളിലെ അതിജീവന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം തേടി ആദിവാസി-ദലിത് സംഘടന നേതാക്കൾ ചീഫ് സെക്രട്ടറിക്ക് മുമ്പിൽ പരാതികളുടെ പട്ടിക നിരത്തി. മുഖ്യമായും ആറളം ഫാമിലെ വാഗ്ദാന ലംഘനങ്ങളുടെ...
കേളകം: സംയോജിത കൃഷിയിലൂടെ മികച്ച നേട്ടം കൊയ്യുന്ന കേളകം വെള്ളൂന്നിയിലെ മൈലംപിലാക്കൽ എം.എസ്. സുദീപിന്റെ കാർഷിക പരീക്ഷണങ്ങൾ മലയോര കർഷകർക്ക് മികച്ച ഒരു കൃഷിപാഠമാണ്. അടിക്കടിയുണ്ടാകുന്ന വിലത്തകർച്ചയും ഉത്പാദനക്കുറവും മൂലം അടിപതറിയ കർഷകർ പലരും റബ്ബർ...
കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് കുടുംബ സഹായ ഫണ്ട് കൈമാറി.മുന്‍ അംഗമായിരുന്ന മരണമടഞ്ഞ മുരിക്കാശ്ശേരി വിജയന്റെ കുടുംബത്തിനാണ് ചാണപ്പാറയിലെ വീട്ടില്‍ വെച്ച് തുക കൈമാറിയത്. കേളകം യൂണിറ്റ് പ്രസിഡന്റ് റെജീഷ് ബൂണ്‍...
കേളകം: ടൗണിലും പരിസരപ്രദേശങ്ങളിലും മോഷണം ഉൾപ്പെടെ കുറ്റകൃത്യങ്ങൾ തടയുന്നതിനും ട്രാഫിക് നിയന്ത്രണം സുഗമമാക്കുന്നതിനും വേണ്ടി സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നതിനായി യോഗം ചേർന്നു. കേളകം പൊലീസിന്റെ നേതൃത്വത്തിലാണ് യോഗം വിളിച്ചു ചേർത്തത്. കേളകം എസ്.എച്ച്.ഒ ജാൻസി മാത്യു,...
കേളകം: കേരള ഗവൺമെന്റ് ഹോമിയോ മെഡിക്കൽ ഓഫീസേർസ് അസോസിയേഷന്റെ 2022-23 വർഷത്തെ ഔട്ട് സ്റ്റാൻഡിംഗ് ഡ്യൂട്ടി കോൺഷ്യസ് ഓഫീസർ അവാർഡിന് അർഹനായ ഡോ. ടി. ജി മനോജ് കുമാറിനെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി...
കൊളക്കാട്: ചാന്ദ്രദിനത്തോടനുബന്ധിച്ച് കാപ്പാട് സെയ്ന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഥമാധ്യാപിക ജാൻസി പ്രഭാഷണം നടത്തി.മരിയാഞ്ചൽ ജോജോ ഇന്ത്യൻ ബഹിരാകാശ രംഗത്തുണ്ടായ കുതിച്ചുചാട്ടത്തെക്കുറിച്ച് വിവരിച്ചു . ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ച് അവബോധം...
കേളകം : ബി.എസ്.എൻ.എൽ ടവറിന്റെ ബാറ്ററി മോഷ്ടിച്ച പ്രതി കേളകം പോലീസിന്റെ പിടിയിൽ. കൂത്തുപറമ്പ് മൂര്യാട് സ്വദേശിയും ടാക്സി ഡ്രൈവറുമായ കുറ്റിക്കാട്ടിൽ ഷറഫുദീനെയാണ് കേളകം പോലീസ് പിടികൂടിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏലപ്പടിക, ചെട്ടിയാംപറമ്പ്, ചുങ്കക്കുന്ന്...
കേളകം: മഞ്ഞളാം പുറത്തെ ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവൃത്തി പാതിവഴിയിൽ നിലച്ചിട്ട് ആറുവർഷം. 2014ൽ നിർമിച്ച മൾട്ടിപർപ്പസ് സ്റ്റേഡിയം ഉപയോഗിക്കാനായത് ഒരു വർഷം മാത്രം. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും 11,49,376 രൂപയുടെ ടെൻഡർ ആയിരുന്നു...