ഇരിട്ടി : വള്ളിത്തോട് ആനപ്പന്തി കവലയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചരൾ സ്വദേശി പുളിക്കൽ വാസുക്കുട്ടൻ (77) അന്തരിച്ചു . കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.ജൂൺ രണ്ടിന്...
IRITTY
ഇരിട്ടി: ശക്തമായ പനിയും ഛർദ്ദിയുമായി ആസ്പത്രിയിൽ പ്രവേശിപ്പിച്ച സഹോദരങ്ങളിൽ ഒരാൾ മരിച്ചു. മറ്റ് രണ്ട് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. നജ്മത്തിൻ്റെയും ഷെഫിറിൻ്റെയും ഇളയ മകൻ മുഹമ്മദ് സബാഹാണ്...
ഉളിക്കൽ : കർണാടക വനത്തിൽ മഴ കനത്താൽ ഉളിക്കൽ പഞ്ചായത്തിലെ ജനങ്ങളുടെ ചങ്കിടിപ്പു കൂടുകയാണ്. ശക്തമായ മഴ പെയ്താൽ പഞ്ചായത്തിലെ 4 പാലങ്ങളാണ് വെള്ളത്തിനടിയിലാവുന്നത്. വട്ട്യാംതോട്, മണിക്കടവ്,...
ഇരിട്ടി : ആറളം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഒഴിവുള്ള എൽ പി.എസ്.ടി തസ്തികയിലേക്ക് താല്കാലിക നിയമനം നടത്തുന്നതിനായുള്ള ഇൻ്റർവ്യൂ ജൂൺ 30 ന് രാവിലെ 10.30ന്...
ഇരിട്ടി: കനത്തമഴയിൽ ഒഴുക്ക് വർധിച്ചതോടെ ബാരാപോൾ മിനി ജലവൈദ്യുത പദ്ധതി കനാലിൽ വിള്ളൽ. വിള്ളലിലൂടെ കനാലിൽനിന്നും വെള്ളം പുറത്തേക്ക് കുത്തിയൊലിച്ചതോടെ ബാരാപോൾ പദ്ധതിയിൽ വൈദ്യുതി ഉൽപാദനം നിർത്തി....
ഇരിട്ടി: കർണ്ണാടക വനമേഖലയിൽ ഉരുൾപൊട്ടലുകൾ ഉള്ളതായി സംശയിക്കുന്നതിനാലും കൂട്ടുപുഴ ഭാഗത്ത് പുഴയിലെ ജലനിരപ്പ് വർധിക്കുന്നതിനാലും പഴശ്ശി ബാരേജിലെ ഷട്ടറുകൾ ഏത് സമയവും ക്രമീകരിക്കേണ്ടി വരുന്നതിനാൽ വളപട്ടണം പുഴയുടെ...
ഇരിട്ടി: ജില്ല പഞ്ചായത്ത് 2018ല്‍ 45 ലക്ഷം രൂപ ചെലവില് നിര്മാണം ആരംഭിച്ച ആറളം പഞ്ചായത്തിലെ അമ്പലക്കണ്ടിയില് നിന്ന് ആറളം ഫാമിലേക്കുള്ള കോണ്ക്രീറ്റ് പാലം നിര്മ്മാണം എങ്ങുമെത്താതെ...
ഉളിക്കൽ: കർണാടക വനമേഖലയിൽ മഴ കനത്തതോടെ ഉളിക്കൽ വയത്തൂർ പാലം വെള്ളത്തിൽ മുങ്ങി. ഉളിക്കലിൽ നിന്ന് മണിപ്പാറയിലേക്കുള്ള ഗതാഗതം പൂർണമായും നിലച്ചു. മാട്ടറ പാലവും വെള്ളത്തിനടിയിലായി. വട്ട്യാംതോട്...
ഇരിട്ടി: ഇരിട്ടി പൊലീസും ജെസിഐ ഇരിട്ടിയും ചേർന്നു ജനകീയ സഹകരണത്തോടെ നടപ്പാക്കുന്ന വിശപ്പുരഹിത ഇരിട്ടി നഗരം ‘അന്നം അഭിമാനം’ പദ്ധതി വിജയകരമായി 2 വർഷം പൂർത്തിയാക്കുന്നു. മാതൃക...
ഇരിട്ടി : ഇരിട്ടി പായം മുക്കിലെ പഴയതോണിക്കടവിന് സമീപത്തുള്ള പുഴക്കരയിൽ നിന്നും നടരാജ ശില്പം കണ്ടെത്തിയത്. പുഴയ്ക്ക് സമീപത്തെ വീട്ടുകാർ പശുവിനെ മേയ്ക്കാൻ പോയ സമയത്താണ് പുഴക്കരയിൽ...
