ഇരിട്ടി : മടിക്കേരി, വീരാജ്‌പേട്ട താലൂക്കുകളിലും കാലവർഷം ശക്തിപ്രാപിച്ചതോടെ മാക്കൂട്ടം ചുരം അന്തസ്സംസ്ഥാനപാത മണ്ണിടിച്ചിൽ ഭീഷണിയിൽ. കുടക് ജില്ലയിൽ രണ്ടുദിവസമായി ശക്തമായ മഴയാണ്. കാലാവസ്ഥാമുന്നറിയിപ്പിനെത്തുടർന്ന് കഴിഞ്ഞദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...
IRITTY
ഇരിട്ടി : പേരാവൂർ നിയോജക മണ്ഡലത്തിലെ വാഹനത്തിരക്കുള്ള പ്രധാന റോഡാണ് ഇരിട്ടി-നിടുംപൊയിൽ കെ.എസ്.ടി.പി. റോഡിന്റെ ഭാഗമായ ഇരിട്ടി - പേരാവൂർ റോഡ്. മേഖലയിലെ തിരക്കുകുറഞ്ഞ റോഡുകൾ പോലും...
ഇരിട്ടി : ലക്ഷങ്ങൾ വിലയുള്ള 7.25 ഗ്രാം എം.ഡി.എം.എ.യുമായി കൂട്ടുപുഴയിൽ യുവാക്കൾ അറസ്റ്റിൽ. പോലീസിൻ്റെ വാഹനപരിശോധനയ്ക്കിടെയാണ് എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം....
ഇരിട്ടി : ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിലെ കുടുംബങ്ങൾക്ക് തൊഴിലും കൂലിയും ലക്ഷ്യമാക്കി ഫാമിൽ അഞ്ച് ഏക്കറിൽ പൂകൃഷി പദ്ധതി തുടങ്ങി. ആറളം ഗ്രാമപ്പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ തരിശായി...
ഇരിട്ടി : പഴയ പാലത്തിന് പകരം പുതിയത് യാഥാർഥ്യമായപ്പോൾ യാത്രാദുരിതത്തിന് അറുതിയായെങ്കിലും കൂട്ടുപുഴ ടൗൺ ആളൊഴിഞ്ഞ് വിജനമായി. പുതിയ പാലം ടൗണിൽനിന്ന് നൂറു മീറ്ററോളം മാറി യാഥാർഥ്യമായതോടെ...
ഇരിട്ടി : തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡിലുള്ള പഴയ ഇരിട്ടി പാലത്തിന്റെ അറ്റകുറ്റ പണി നടക്കുന്നതിനാൽ ഈ പാലത്തിലൂടെയുള്ള വാഹന ഗതാഗതവും കാൽനട യാത്രയും ജൂൺ 29 മുതൽ...
ഇരിട്ടി: മഴ കനത്തതോടെ പഴശ്ശി ജലസംഭരണി ഷട്ടർ തുറന്നു വിടുകയും പുഴയിലെ ജലവിതാനം കുറയുകയും ചെയ്തത് മണൽ കടത്ത് സജീവമാകുന്നതിന് കാരണമാകുന്നു. ഇത് സർക്കാറിന് കോടികളുടെ നഷ്ടമാണ്...
എടൂർ : കുന്നോത്ത് സെയ്ൻറ് ജോസഫ് യു.പി. സ്കൂളിൽ എ.ഡി.എസ്.യു. ലഹരി വിരുദ്ധ ദിനം നടത്തി. ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള 'ലഹരി വിരുദ്ധ ഒപ്പുമരം' പ്രധമധ്യാപകൻ...
കൊച്ചി: മിക്കി മൗസും സ്പൈഡർമാനും ഛോട്ടാ ഭീമുമൊക്കെ ചുറ്റും നിറഞ്ഞുനിൽക്കുന്നു. ചവിട്ടിനടക്കാൻ കൊച്ചു സൈക്കിളും പന്തെറിഞ്ഞു കളിക്കാൻ ബാസ്കറ്റ്ബോൾ സ്റ്റാൻഡും. ഭക്ഷണം ചൂടാക്കി കഴിക്കാൻ ഒവനും തണുത്തതു...
മാട്ടറ : കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പദ്ധതിയുമായി ഉളിക്കൽ പഞ്ചായത്തിലെ മാട്ടറ വാർഡ്. ഒരു വർഷത്തെ പദ്ധതികളാണ് മാട്ടറയിലെ സ്ത്രീകൾ ഏറ്റെടുക്കുന്നത്. ചെറുനാരകത്തോപ്പ്...
