ഇരിട്ടി: നഗരത്തിൽ ഒക്ടോബർ 1 മുതൽ ഗതാഗത പരിഷ്കരണം നിലവിൽ വരും. ഇതിൻ്റെ ഭാഗമായി നഗരത്തിലെ പാർക്കിംങ് ഏരിയകളും ബസ്വേകളും ഓട്ടോ – ടാക്സി സ്റ്റാൻഡുകളും സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാക്കുന്നതിനായി നഗരസഭയുടെയും പോലിസിൻ്റെയും ഗതാഗത...
ഇരിട്ടി: സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ആറളം ഫാമിലെ സഞ്ചരിക്കുന്ന റേഷന്‍ കട ഒക്ടോബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് ആറളം ഫാമിലെ കമ്യൂണിറ്റി ഹാളില്‍ ഭക്ഷ്യ, പൊതുവിതരണ വകുപ്പ്...
ഇരിട്ടി: ഇരിട്ടി ടൗണിൽ ഒക്ടോബർ ഒന്നു മുതൽ ഗതാഗത പരിഷ്കരണം ഏർപ്പെടുത്തും. ഇതിന്റെ ഭാഗമായി ടൗണിലെ പാർക്കിംഗ് ഏരിയകളും, ബസ് വേകളും, ഓട്ടോ ടാക്സി സ്റ്റാൻഡുകളും സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാക്കുന്നതിനായി നഗരസഭയുടെയും പോലീസിന്റെയും ഗതാഗത...
ഇരിട്ടി: താലൂക്കിൽ മട്ടന്നൂർ വെള്ളിയാംപറമ്പിലെ എൽ.എ സ്പെഷ്യൽ തഹസിൽദാർ കിൻഫ്ര-രണ്ട് ഓഫീസിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. പ്രവൃത്തി പരിചയവും യോഗ്യതയുമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്റ്റംബർ 28 ന് മുമ്പ് സ്പെഷ്യൽ തഹസിൽദാർ...
ഇരിട്ടി : മങ്കി മലേറിയ മൂലം നാല് കുരങ്ങന്മാര് ചത്ത ആറളം വന്യജീവി സങ്കേതത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മലേറിയ പരിശോധന ഊര്‍ജിതമായി തുടരുന്നു. കുരങ്ങന്മാര് ചത്ത നിലയില്‍ കണ്ടെത്തിയ സ്ഥലത്തുനിന്ന് മലേറിയ...
ഇരിട്ടി : ഓണത്തെ വരവേറ്റ് ആറളം ഫാം.ആറളം ഫാമിലെ ചെണ്ടുമല്ലി കൃഷികാണുന്നതിന് സന്ദർശകരുടെ ഒഴുക്ക്. ഇന്നലെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹനത്തിൽ സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ വളയൻചാൽ റോഡിലെ ചെണ്ടുമല്ലി തോട്ടം കാണന്നതിനും ഫോട്ടോയും...
ഇരിട്ടി: ആറളം വന്യജീവിസങ്കേതത്തില്‍ വളയംചാലില്‍ നാല് കുരങ്ങുകള്‍ ചത്തത് മങ്കി മലേറിയ ബാധിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മേഖലയില്‍ ആദ്യമായാണ് മങ്കി മലേറിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുരങ്ങുകളില്‍ നിന്ന് കുരങ്ങുകളിലേക്കും മനുഷ്യരിലേക്കും പടരാന്‍ സാധ്യതയുള്ള രോഗമാണിത്. കുരങ്ങുകളുടെ...
ഇരിട്ടി: കൊളക്കാട് സാന്തോം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ഇരിട്ടി ഉപജില്ല സ്കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം കൊളക്കാട് സാന്തോം പള്ളി ഓഡിറ്റോറിയത്തില്‍ നടന്നു. സണ്ണി ജോസഫ് എം. എൽ.എ ഉദ്ഘാടനം ചെയ്തു....
ഇരിട്ടി: നഗരസഭാ പ്രദേശത്തെ റോഡരികുകളില്‍ ഗതാഗത തടസ്സം സ്യഷ്ടിക്കും വിധവും, മഴവെള്ളത്തിന്റെ ഒഴുക്കു തടസ്സപ്പെടും വിധവും സ്വകാര്യ വ്യക്തികള്‍ സൂക്ഷിച്ചിട്ടുള്ള നിര്‍മ്മാണ സാമഗ്രികളും മറ്റും അടിയന്തിരമായി നീക്കം ചെയ്യേണ്ടതാണ്. തുടര്‍ന്നും ഇത്തരത്തി കാണപ്പെടുകയാണെങ്കില്‍ അത്തരക്കാര്‍ക്കെതിരെ നിയമ...
കാക്കയങ്ങാട് : പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികളെ വ്യാഴാഴ്ച രാവിലെ മുതൽ കാണാതായതായി പരാതി. സ്കൂളിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്നും ഇറങ്ങിയത്. മുഴക്കുന്ന് സ്റ്റേഷൻ...