IRITTY

ഇരിട്ടി: ഉളിയിൽ – തില്ലങ്കേരി 5 കിലോമീറ്റർ റോഡിന്റെ മെക്കാഡം ടാറിങ് പണി 5 വർഷം പിന്നിട്ടിട്ടും പൂർത്തീകരിക്കാത്ത കെടുകാര്യസ്ഥതയുടെ ദുരിതം പേറുകയാണ് പ്രദേശവാസികൾ. കണ്ണൂർ വിമാനത്താവളത്തിലേക്ക്...

ഇരിട്ടി: മാടത്തിൽ നാരായണിത്തട്ടിൽ കോളേജാരംഭിക്കാനെന്ന്‌ പ്രലോഭിപ്പിച്ച്‌ കോൺഗ്രസ്‌ നേതാക്കളിൽ ചിലർ കൈക്കലാക്കിയ ഭൂമി തിരികെ നൽകണമെന്നാവശ്യപ്പെട്ട്‌ കണ്ണൂർ ചാലയിലെ പരമ്പരാഗത കോൺഗ്രസ്‌ കുടുംബം ഇരിട്ടിയിൽ നടത്തുന്ന അനിശ്‌ചിതകാല...

ഇരിട്ടി: പോലീസ് ജെ.സി.ഐ ഇരിട്ടിയുമായും ഇരിട്ടി പൗരാവലിയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വിശപ്പുരഹിത ഇരിട്ടി പദ്ധതിയുടെ ഭാഗമായി ഭക്ഷണശേഖരണത്തിനുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം ഇരിട്ടി ഡിവൈഎസ്പി സജേഷ്...

ഇ​രി​ട്ടി: ജീ​വി​ത സാ​യാ​ഹ്ന​ത്തി​ൽ ത​ല​ചാ​യ്ക്കാ​ൻ ഇ​ട​മി​ല്ലാ​തെ ദു​രി​തം പേ​റു​ന്ന വയോ ദ​മ്പ​തി​ക​ൾ​ക്ക് വീ​ട് യ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ നാ​ട് കൈ​കോ​ർ​ക്കു​ന്നു. മൂ​ന്ന് വ​ർ​ഷ​മാ​യി പ്ലാ​സ്റ്റി​ക് കൂ​ര​യി​ൽ ക​ഴി​യു​ന്ന തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്ത്...

ഇ​രി​ട്ടി: യാ​തൊ​രു സു​ര​ക്ഷ സം​വി​ധാ​ന​വു​മൊ​രു​ക്കാ​തെ സ്ഥാ​പി​ച്ച ട്രാ​ൻ​സ്ഫോ​ർ​മ​ർ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്കും അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. ടൗ​ണി​ൽ ടാ​ക്സി സ്റ്റാ​ൻ​ഡ് റോ​ഡി​ൽ ന​ട​പ്പാ​ത​യോ​ട് ചേ​ർ​ന്ന് സ്ഥാ​പി​ച്ചി​ട്ടു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റാ​ണ് ജ​ന​ത്തി​നു...

പേരാവൂർ: വിനോദയാത്രയ്ക്കും പഠന ക്യാമ്പിനുമൊക്കെയായി ആറളം വന്യജീവി സങ്കേതത്തിലെത്തുന്നവർക്ക് വേറിട്ട ഒരു അനുഭവമാണ് വന്യജീവി സങ്കേതത്തിനോട് ചേർന്ന് പ്രവർത്തനമാരംഭിച്ച വനശ്രീ ഇക്കോ ഷോപ്പ്. കേരളത്തിലെ വനമേഖലകളിൽ നിന്നും...

ഇരിട്ടി : പഴയ ബസ് സ്റ്റാൻഡിലെ ചീരമറ്റം ജ്വല്ലറിയുടെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാവ് മേശയിലുണ്ടായിരുന്ന 10000 രൂപ കവർന്നു.സ്വർണ്ണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് മോഷ്ടാവിന്...

ഇരിട്ടി: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സി.പി.എമ്മും ബി.ജെ.പി.യും മത്സരിച്ചപ്പോൾ മരണവീട്ടൽ കൂട്ടയടി. പിടിവലിക്കിടയിൽ മൃതദേഹം ഒരുവിഭാഗത്തിന്റെ അധീനതയിലായപ്പോൾ ശ്മശാനത്തിൽ സംസ്കരിക്കാനെത്തിച്ച വിറകുമേന്തി പോർവിളി. ഒടുവിൽ നാല്‌...

ഇരിട്ടി: കാൽനട യാത്രക്കാരുടെ റോഡ് മുറിച്ചു കടക്കൽ സുരക്ഷിതമാക്കാൻ സീബ്ര ലൈൻ നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് രംഗത്ത്. വഴിയാത്രക്കാർ...

ഇരിട്ടി: സംരംഭങ്ങളുടെ കണക്കെടുപ്പ്‌ നടത്തി സംരംഭകരെയും സംസ്ഥാന സർക്കാരിനെയും ഇകഴ്‌ത്തുന്ന മാധ്യമങ്ങൾ ആറളം ഫാം ബ്ലോക്ക്‌ പതിനൊന്നിലെ കെ കെ മിനിയെക്കുറിച്ച്‌ സെന്റർ ഫോർ റൂറൽ ഡവലപ്പ്‌മെന്റ്‌...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!