പേരാവൂർ: വിശ്വകർമ സൊസൈറ്റി ഇരിട്ടി താലൂക്ക് യൂണിയൻ വിശ്വകർമ ദിനാചരണം പേരാവൂരിൽ നടന്നു.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.കെ.മണി അധ്യക്ഷത വഹിച്ചു. അഡ്വ.വിജിത്ത് വിജു മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്തംഗം ബേബി സോജ,വി.എസ്.എസ്.സംസ്ഥാന കൗൺസിലർ...
ഇരിട്ടി : വീട്ടിൽ പ്രസവിച്ച കർണാടക സ്വദേശിനിക്കും നവജാത ശിശുവിനും കനിവ് 108 ആംബുലൻസ് ജീവനക്കാർ രക്ഷകരായി. കർണാടക സ്വദേശിനിയും നിലവിൽ ഇരിട്ടി പടിയൂർ താമസവുമായ ഗൗതമി (21)യാണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.വെള്ളിയാഴ്ച പുലർച്ചെ...
തൊണ്ടിയിൽ: ഇരിട്ടി ഉപജില്ല കരാട്ടെ ചാമ്പ്യൻഷിപ്പ് പേരാവൂർ സെയ്ന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കേളകം സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. അണ്ടർ 62- ഹൃഷികേശ് എസ്.വി., അണ്ടർ 50-...
ഇരിട്ടി:നേരമ്പോക്ക് റോഡിൽ തെരുവുനായ്ക്കൾ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് നാല് പേർക്ക് പരിക്ക്.താലൂക്ക് ആസ്പത്രിയിലേക്ക് പോവുകയായിരുന്ന പടിയൂർ ആര്യങ്കോട് സ്വദേശികൾ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽപെട്ടത്.ഓട്ടോറിക്ഷ ഡ്രൈവർ കെ.ടി തോമസ് , യാത്രക്കാരായ ചെല്ലമ്മ , മോളി...
അടക്കാത്തോട്:പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സെപ്തംബർ 17ന് കോഴിക്കോട് സംഘടിപ്പിക്കുന്ന ജനമഹാ സമ്മേളനത്തിൻറെ പ്രചരണാർത്ഥം ഇരിട്ടി ഡിവിഷൻ കമ്മിറ്റി വാഹന പ്രചരണ ജാഥ നടത്തി. അടക്കാത്തോട്ടിൽ ഡിവിഷൻ സെക്രട്ടറി ഫിറോസ് ഉളിയിൽ ഉദ്ഘാടനം ചെയ്തു.പേരാവൂർ,കാക്കയങ്ങാട്,ആറളം,കീഴ്പ്പളളി,വളളിത്തോട്,പേരട്ട,ഉളിക്കൽ,ഇരിട്ടി,പുന്നാട്,നരയൻപാറ,നടുവനാട്, എന്നിവിടങ്ങളിലെസ്വീകരണങ്ങൾക്ക്...
ഇരിട്ടി: കോളിക്കടവിൽ കള്ള് ഷാപ്പിന് നേരെയുണ്ടായ അക്രമത്തിൽ തൊഴിലാളിക്ക് പരിക്ക്.കണ്ണിന് സാരമായി പരിക്കേറ്റ പി.പി.രവീന്ദ്രനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഒരു സംഘമാളുകൾ കള്ളുഷാപ്പിലെ മേശയും കസേരയും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും രവീന്ദ്രനെ...
ഇരിട്ടി: കിളിയന്തറയിൽ നിയന്ത്രണം വിട്ട കാർ സോളാർ ലൈറ്റിന്റെ തൂണിലിടിച്ച് മറിഞ്ഞ് പേരട്ട സ്വദേശി മരിച്ചു. കല്ലൻതോട് നാഷണൽ ക്രഷർ ടിപ്പർ ഡ്രൈവർ പള്ളിപ്പിരിയാടൻ പ്രമോദാണ്(50) മരിച്ചത്. കാറിലുണ്ടായിരുന്ന ശ്യാംജിത്ത് (40) , ജയരാജൻ (45),...
ഇരിട്ടി: കണ്ണൂർ ജില്ലയിലെ പുന്നാട് നാലംഗ കുടുംബം വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പുന്നാട് സ്വദേശി രാജേഷും ഭാര്യ അബിതയും രണ്ട് മക്കളുമാണ് വിഷം കഴിച്ചത്. കടക്കെണിയിലായതിനെ തുടർന്നാണ് കടുംകൈക്ക് മുതിർന്നതെന്ന് പൊലീസ് പറഞ്ഞു. നാലുപേരെയും ആശുപത്രിയിൽ...
ഇരിട്ടി: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കൂട്ടുപുഴയിൽ നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ മെത്താംഫെറ്റമിനുമായി രണ്ടു യുവാക്കൾ പിടിയിൽ. കണ്ണൂർ ചാലയിലെ കെ.വി ഹൗസിൽ കെ.വി. മുഹസിൻ, കണ്ണൂർ കാപ്പാട് മീംസ...
ശ്രീകണ്ഠപുരം : കനത്ത മഴ കാരണം രാത്രി വീട്ടിൽ പോകാൻ ഓട്ടോറിക്ഷ വിളിച്ച ഭർതൃമതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഓട്ടോഡ്രൈവർമാർ അറസ്റ്റിലായി. ഏരുവേശ്ശി പുറഞ്ഞാണിലെ നെടുംതുണ്ടത്തിൽ റോണി സെബാസ്റ്റ്യൻ (32), പുലിക്കുരുമ്പയിലെ ക്ലാംപറമ്പിൽ ഷാരോൺ ഷാജി...