IRITTY

ഇരിട്ടി : ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ കി​ഴ​ക്ക് അ​തി​ർ​ത്തി​യാ​യ വ​ള​യം​ചാ​ൽ മു​ത​ൽ ക​രി​യം​കാ​പ്പ് വ​രെ 50 മീ​റ്റ​ർ ബ​ഫ​ർ സോ​ൺ പ്രൊ​പ്പോ​സ​ൽ ന​ൽ​കി​യ വ​നം വ​കു​പ്പ് ന​ട​പ​ടി​ക്കെ​തി​രെ...

ആറളം : റോഡരികിലെ സ്വകാര്യഭൂമിയിൽ വാഹനത്തിൽ മാലിന്യം കൊണ്ടുവന്ന് തള്ളിയതിന് പിഴചുമത്തി. ആറളം പഞ്ചായത്തിലെ വെമ്പുഴ പാലത്തിന് സമീപത്താണ് സംഭവം. അയ്യങ്കുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരിയിലെ സുരേഷിനാണ് ജില്ലാ...

ആറളം: വന്യജീവി സങ്കേതത്തിന്‍റെ ജനവാസ കേന്ദ്രം ഉള്‍പ്പെടുന്ന തെക്കേ അതിര്‍ത്തിയില്‍ 50 മീറ്റര്‍ ബഫര്‍ സോണ്‍ നിശ്ചയിച്ച്‌ വനം വന്യജീവി വകുപ്പ് സമര്‍പ്പിച്ചിരിക്കുന്ന നിര്‍ദേശം പിന്‍വലിച്ച്‌ സീറോ...

ആറളം ഫാം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ എച്. എസ്. എസ്. ടി സീനിയര്‍...

ഇരിട്ടി: കുന്നോത്തുള്ള അറക്കൽ ഏലിയാമ്മ (78) യുടെ വീട്ടിൽ മോഷണം നടത്തിയ കുശാൽനഗർ സ്വദേശിനി ഹോം നേഴ്സ് സീന എന്ന ഇ.ടി ഷൈന ( 42) ഇരിട്ടി...

ഇരിട്ടി: ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസകേന്ദ്രമായ ആറളത്ത് 12 പേരുടെ ജീവനാണ് കാട്ടാനയെടുത്തത്. ഇതിന്‌ പരിഹാരമായാണ്‌ ഫാമിന്‌ ചുറ്റും ആനമതിൽ വേണമെന്ന ആശയം ഉയർന്നത്‌. ഒന്നാം...

വിളക്കോട്: കഴിഞ്ഞ ദിവസത്തെ മഴയില്‍ റോഡിലേക്ക് ഒഴുകി വന്ന മണ്ണും ചരളും നീക്കം ചെയ്ത് എസ്. ഡി. പി. ഐ വിളക്കോട് ബ്രാഞ്ചിലെ പ്രവര്‍ത്തകര്‍. വിളക്കോട്- അയ്യപ്പന്‍കാവ്...

ഇരിട്ടി: മന്ത്രിസഭയുടെ 2–ാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ ‘കരുതലും കൈത്താങ്ങും’ ഇരിട്ടി താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ 242 പരാതികൾ തീർപ്പായി. മന്ത്രി കെ.രാധാകൃഷ്ണൻ 10...

കണ്ണൂർ: ആറു മാസമായി മുടങ്ങിക്കിടക്കുന്ന ശമ്പളം ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ആറളം ഫാം ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല സമരം 40-ാം ദിവസത്തിലേക്ക്. സി.ഐ.ടി.യു,​ എ.ഐ.ടി.യു.സി എന്നീ ഭരണകക്ഷി...

ഇരിട്ടി : പ്രളയത്തെ അതിജീവിക്കുമെന്ന ഉറപ്പിൽ കിലോമീറ്ററിന് 5.24 കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന റീബിൽഡ് കേരള റോഡ് ആദ്യ വേനൽ മഴയിൽ തന്നെ തകർന്നതായി ആരോപണം....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!