ഇരിട്ടി: കാട്ടാനയാക്രമണത്തിൽനിന്ന് ജീവൻ കൈയിലെടുത്ത് കഴിയുന്ന ആറളം ഫാമിലെ ചെത്തുതൊഴിലാളികൾക്ക് ഫാമിലെ വിവിധ ബ്ലോക്കുകളിലുടെ നീങ്ങുന്ന കടുവയും പ്രതിസന്ധിയാകുന്നു. ഞായറാഴ്ച ബ്ലോക്ക് അഞ്ചിലാണ് ചെത്തുകാർ കടുവയെ കണ്ടത്. കഴിഞ്ഞ ദിവസം രണ്ടാം ബ്ലോക്കിൽ കടുവയെ കണ്ടതും...
മട്ടന്നൂർ : ഇരിട്ടി എക്സൈസ് പത്തൊൻപതാം മൈൽ ഭാഗത്ത്നടത്തിയ വാഹനപരിശോധനയിൽ സ്കൂട്ടിയിൽ കടത്തുകയായിരുന്ന ഫഹദ് മൻസിലിൽ ഗഫൂറിനെയാണ് (51) ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബഷീർ പിലാട്ടിന്റെ നേതൃത്വതിൽ അറസ്റ്റ് ചെയ്തത്. ഇയാളുടെപേരിൽ...
ഉളിക്കൽ : പഞ്ചായത്തിലെ പൊയ്യൂർക്കരിയിൽ പണിത ആധുനിക വാതക പൊതുശ്മശാനമായ ‘ശാന്തി തീരം’ ഇന്ന് 11ന് സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഷാജി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്...
ഇരിട്ടി: നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റതിന് നഗരസഭ പൂട്ടിച്ച ചാവശേരി ഇരുപത്തി ഒന്നാം മൈലിലെ നാരായണ ബേക്കറി വീണ്ടും തുറന്ന് കുറ്റകൃത്യം ആവർത്തിച്ചതിനാൽ അധികൃതരെത്തി സ്ഥിരമായി പൂട്ടി സീൽ ചെയ്തു.ബേക്കറിയിൽ വീണ്ടും നിരോധിത പുകയില ഉത്പന്നങ്ങൾ...
ഇരിട്ടി: പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന 300 ഗ്രാം എം.ഡി.എം.എയുമായി ഉളിയിൽ സ്വദേശികളായ രണ്ടുപേരെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു.ഉളിയിൽ സ്വദേശികളായ പി.കെ.ഷമീർ(39),എസ്.എം.ജസീർ(40) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ഇരിട്ടി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.മയക്കുമരുന്ന്...
കണ്ണൂർ: ഇരിട്ടിയിൽ കടുവ പേടിയിൽ ജനം. കടുവയെ ഭയന്ന് അയ്യൻകുന്ന് പഞ്ചായത്തിൽ ഉച്ചയ്ക്ക് ശേഷം സ്കൂളുകൾക്ക് അവധി നൽകി. കടുവയെ കണ്ട സ്ഥലങ്ങളിൽ വൈകുന്നേരം നാലിന് ശേഷം റോഡ് അടയ്ക്കും. രാത്രിയിൽ ആളുകൾ പുറത്തിറങ്ങരുതെന്നും വനംവകുപ്പ്...
ഇരിട്ടി: മേഖലയിൽ 6 ദിവസമായി കടുവ ഭീഷണി തുടരുന്ന സാഹചര്യത്തിൽ ഇന്ന് വൻ സന്നാഹങ്ങൾ ഒരുക്കി തിരച്ചിൽ നടത്താൻ വനം വകുപ്പ്. കടുവയുടെ സാന്നിധ്യം ഉറപ്പിച്ച വിളമനയിലെ കാടു പിടിച്ച തോട്ടങ്ങളിൽ ഇന്നു രാവിലെ മുതൽ...
ഇരിട്ടി: വില കുത്തനെ കുറഞ്ഞതോടെ റബർ ലാറ്റക്സ് വ്യാപാരത്തിനും തിരിച്ചടി. ഷീറ്റടിച്ച് ഉണക്കി ഗ്രേഡ് ഷീറ്റാക്കി വിൽക്കുന്നതിലെ പ്രയാസം ഒഴിവാക്കാൻ കർഷകർ ലാറ്റക്സ് അതേപടി വിൽക്കുന്ന പതിവ് വ്യാപകമായിരുന്നു. വില കുറഞ്ഞതോടെ ലാറ്റക്സ് സംഭരിക്കുന്ന വ്യാപാര...
ഉളിക്കൽ മേഖലയിൽ കടുവ ഇറങ്ങിയതായുള്ള ആശങ്ക തുടരുന്നതിനിടെ പട്ടിയെ അജ്ഞാത ജീവി പിടിച്ചുകൊണ്ടുപോയതായി സംശയം. കോക്കാട് ഊരംങ്കോട് പ്രദേശത്ത് ഇന്നലെ രാത്രി 8നാണു സംഭവം. പട്ടിയുടെ നിലവിളിയും പിടിച്ചുവലിച്ചു കൊണ്ടുപോകുന്ന ശബ്ദവും ആണ് പരിസരവാസികൾ കേട്ടത്.ഉളിക്കൽ...
ഉളിക്കല്‍: മൂസാന്‍ പീടിക അട്ടിറഞ്ഞി റോഡില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. പുലി റോഡ് മുറിച്ചു കടക്കുന്നതാണ് വാഹനത്തില്‍ പോകുന്നവര്‍ കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉളിക്കല്‍ പ്രിന്‍സിപ്പല്‍...