IRITTY

ആറളം: പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.കീഴ്പള്ളി സിഎച്ച്സിയുടെയും,ഡി.വി.സി യൂണിറ്റ് മട്ടന്നൂരിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഉറവിടനശീകരണം, ആരോഗ്യ ബോധവല്‍ക്കരണ...

ഇ​രി​ട്ടി: കീ​ഴ്പ്പ​ള്ളി കോ​ഴി​യോ​ട്ട് പാ​റ​ക്ക​ണ്ണി വീ​ട്ടി​ൽ സു​ഹൈ​ൽ - ഫാ​ത്തി​മ​ത്ത് സു​ഹ്റ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ര​ണ്ടു വ​യ​സ്സു​കാ​രി ദി​യ ഫാ​ത്തി​മ​യു​ടെ തി​രോ​ധാ​ന​ത്തി​ന് ഒ​മ്പ​താ​ണ്ട്. പൊ​ന്നോ​മ​ന​യു​ടെ വ​ര​വും കാ​ത്ത്...

ആറളം: വിനോദ സഞ്ചാരികളുടെ യാത്രയിൽ ഇടത്താവളമായി മുട്ടുമാറ്റി - കോച്ചിക്കുളത്തെ ചീങ്കണ്ണിപ്പുഴയോരം. പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച ആറളം വന്യജീവി സങ്കേതത്തിൻ്റെ അതിർത്തിയിൽ വിനോദ സഞ്ചാരികളുടെ യാത്രയിൽ ഇടത്താവളമായി...

ഇരിട്ടി : ജില്ലയിൽ ആദ്യത്തെ ആദിവാസി നാസിക്‌ ഡോൾ ബാൻഡ്‌ ട്രൂപ്പിന്‌ പിന്നാലെ പായത്ത്‌നിന്ന്‌ മേളപ്പെരുക്കം തീർക്കാൻ പായം ചെണ്ടവാദ്യ സംഘവും. കോണ്ടമ്പ്ര ആദിവാസി ഊരുകൂട്ടത്തിലെ ഇരുപതും...

ഇരിട്ടി: സംസ്ഥാനത്ത് പല മേഖലകളിലെ തൊഴിലാളികൾക്കും ഇപ്പോഴും അടിസ്ഥാന ശമ്പളം ലഭിക്കുന്നില്ലെന്ന വിഷയം ഗൗരവപൂർവം കണേണ്ടതാണെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ. ഇരിട്ടിയിൽ എ.ഐ.ടി.യു.സി ജില്ലാ...

ഇരിട്ടി: കുന്നോത്തെ നിർദ്ദിഷ്ട വ്യവസായ എസ്റ്റേറ്റിന്‌ അനുമതി നൽകുന്നതിന്റെ ആദ്യപടിയായി സ്ഥലപരിശോധന പത്ത്‌ ദിവസത്തിനകം നടത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. തലശ്ശേരി അതിരൂപതക്ക്‌ കീഴിൽ...

ഇരിട്ടി: യോഗാസന സ്‌പോർട്‌സ് അസോസിയേഷൻ ഓഫ് കേരള ജില്ലാ സംഘടിപ്പിക്കുന്ന യോഗാസന സ്‌പോർട്‌സ് ചാമ്പ്യഷിപ്പ് ജൂലൈ 30ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ ഇരിട്ടി പ്രഗതി...

ഇരിട്ടി ∙: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ എവിടെയും പേരു കാണാത്തവർ രാജ്യം ഭരിക്കുമ്പോൾ മണിപ്പുർ ഉണ്ടാകുന്നതിൽ അദ്ഭുതപ്പെടാനില്ലെന്നു ചെറുകഥാകൃത്ത് ടി.പത്മനാഭൻ. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ...

ഇരിട്ടി: ഓടിക്കൊണ്ടിരുന്ന ബസ്സിനു മുന്നിൽ മരം വീണു. ബസ് യാത്രക്കാർ അപകടത്തിൽ നിന്ന് ഒഴിവായത് തലനാഴിരക്ക്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. ഇരിട്ടിയിൽ നിന്നും കരിയാൽ വഴി...

ഇരിട്ടി: എൽ.ഡി.എഫ്. പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി മണിപ്പുരിനെ രക്ഷിക്കുക എന്ന സന്ദേശമുയർത്തി ഇരിട്ടിയിൽ ജനകീയ കൂട്ടായ്മ നടത്തി. സി.പി.ഐ.കൺട്രോൾ കമ്മീഷൻ ചെയർമാൻ സി.പി.മുരളി ഉദ്ഘാടനം ചെയ്തു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!