ഇരിട്ടി : ആറളം പഞ്ചായത്തിൽപ്പെട്ട വീർപ്പാട് സ്വകാര്യ വ്യക്തിയുടെ ഫാമിൽ പന്നികൾ ചാകാൻ കാരണം ആഫ്രിക്കൻ പന്നിപ്പനിയാണെന്നു സ്ഥിരീകരിച്ച സാഹചര്യത്തിൽ മേഖലയിലാകെ ജാഗ്രത. കിളിയന്തറയിലെ മൃഗസംരക്ഷണ വകുപ്പ് ചെക്ക്പോസ്റ്റിലും കൂട്ടുപുഴ പൊലീസ് ചെക്ക്പോസ്റ്റിലും ഉൾപ്പെടെ അതിർത്തി...
ഇരിട്ടി: മുപ്പത്തിരണ്ടു വർഷങ്ങൾക്കു മുമ്പ് വീട്ടിലെത്തിയ കച്ചവടക്കാരന്റെ കൈയിൽ പുസ്തകങ്ങളും വസ്ത്രങ്ങളുമായിരുന്നു വിൽപനക്കായുണ്ടായിരുന്നത്. അന്ന് അച്ഛൻ മകനോട് ചോദിച്ചു. ഏതെങ്കിലും ഒന്ന് നിനക്ക് ഞാൻ വാങ്ങിത്തരാം. ഏതാണ് വേണ്ടത്. ചോദ്യം അവസാനിക്കും മുമ്പേ മകൻ പറഞ്ഞു....
ഇരിട്ടി: കുടക് മലനിരകളിൽ നിന്ന് ഉത്ഭവിച്ചെത്തുന്ന ബാരാപോൾ പുഴയിൽ വൈദ്യുതി ലൈനിൽ വെള്ളത്തിലേക്ക് നേരിട്ട് കറന്റ് പ്രവഹിപ്പിച്ചു മീൻ പിടിത്തം. 3 അംഗ സംഘത്തെ നാട്ടുകാരുടെ നേതൃത്വത്തിലുള്ള പുഴ സംരക്ഷണ സമിതി പിടികൂടി അധികൃതർക്ക് കൈമാറി....
ഇരിട്ടി: വേനൽ കനത്തതോടെ ബാരാപോൾ പുഴ വറ്റിവരണ്ടു മലയോരത്തെ പ്രധാന വൈദ്യുതി ഉൽപാദന കേന്ദ്രമായ ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതിയിൽനിന്നുള്ള ഉൽപാദനം നിർത്തി. വൈദ്യുതിവകുപ്പിന്റെ ചെറുകിട ജലവൈദ്യുതി പദ്ധതികളിൽ ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതി മികച്ച...
ഇരിട്ടി : പഴശ്ശി പദ്ധതി പ്രദേശത്തെ മരങ്ങൾ തീയിട്ടു നശിപ്പിക്കാൻ ശ്രമം നടക്കുന്നതായി സംശയം. ഇരിട്ടി പുതിയ ബസ്റ്റാൻഡിനോട് ചേർന്നതും പഴയ ബസ്റ്റാൻഡിലെ കടകൾ പിന്നിലെ കൂറ്റൻ മരങ്ങളാണ് തീയിട്ട് നശിപ്പിക്കാൻ ശ്രമം നടത്തുന്നതായി സംശയിക്കുന്നത്....
ഇരിട്ടി: ആർ.ടി.ഒ നടത്തിയ വാഹനപരിശോധനയിൽ ഒരു മാസത്തിനിടെ സർക്കാറിന്റെ ഖജനാവിലേക്ക് എത്തിയത് 23 ലക്ഷം രൂപ. ഫെബ്രുവരിയിലെ പരിശോധനയിലാണ് ഇത്രയും തുക പിഴയായി ചുമത്തിയത്. ഹെൽമറ്റ് ഇല്ലാതെ ഓടിച്ച ബൈക്ക് യാത്രക്കാരിൽനിന്ന് 313 കേസുകളിലായി 26500...
ഇരിട്ടി: ഇരിട്ടിയിലെ ബ്രിട്ടീഷ് നിർമിത പാലം പൊതുമരാമത്ത് വകുപ്പ് നവീകരിച്ചു. 14 ലക്ഷം മുടക്കിയാണ് നവീകരണം പൂർത്തിയാക്കിയത്. 1933ലാണ് ബ്രിട്ടീഷുകാർ പാലം നിർമിച്ചത്. തലശേരി–-വളവുപാറ കെ.എസ്.ടി.പി റോഡ് നവീകരണ പദ്ധതിയിൽ പഴയപാലത്തിന് സമീപം നിർമിച്ച പുതിയപാലം...
ഇരിട്ടി: കെ.എസ്.ടി.പി റോഡ് നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച സോളാർ ലൈറ്റുകൾ കണ്ണടച്ചതോടെ ഇരിട്ടി നഗരം ഇരുട്ടിലായി. ഒരു ഗുണമേന്മയും ഇല്ലാത്ത ഉപകരണങ്ങൾ ഉപയോഗിച്ച് ഇത്തരം ലൈറ്റുകൾ സ്ഥാപിച്ചതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നാണ് വിവിധ കോണുകളിൽ നിന്നും...
ഇരിട്ടി: അസാധ്യമെന്ന് കരുതിയയിടത്തുനിന്ന് സംരംഭമാരംഭിച്ച് ആറ് മാസത്തിനകം സംതൃപ്ത വരുമാനം പ്രതിമാസം നേടുന്നതിന്റെ സന്തോഷത്തിലാണ് ആറളം ഫാം പട്ടികവർഗ മേഖലയിലെ മിനി ഗോപിയും ഉഷയും. സംസ്ഥാന സർക്കാർ, എസ്ടി വകുപ്പ്, നബാർഡ്, ബ്ലോക്ക്, പഞ്ചായത്തുകൾ, താലൂക്ക്...
ഇരിട്ടി: ഭാരം താങ്ങി തളർന്ന മുത്തശ്ശിപ്പാലത്തിന് ശാപമോക്ഷം.1933 ൽ ബ്രിട്ടീഷുകാർ പണിത ഇരിട്ടി പഴയ പാലമാണ് പ്രതാപം നിലനിർത്തി മോടി കൂട്ടി നവീകരണ പ്രവൃത്തി അന്തിമഘട്ടത്തിലെത്തിയിരിക്കുന്നത്. പഴയ പാലം പ്രൗഢിയോടെ നിലനിർത്തി വിനോദസഞ്ചാര സാധ്യതകളും പരിഗണിക്കണമെന്ന...