ഇരിട്ടി: ആനപ്പന്തി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പിന്തുണയുള്ള ജനകീയ സംരക്ഷണ സമിതി സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. അങ്ങാടിക്കടവ് തുരുഹൃദയ എൽ.പി സ്കൂളിൽ ഹൈക്കോടതി നിർദേശാനുസരണം കനത്ത പൊലീസ് സുരക്ഷയോടെ നടത്തിയ തെരഞ്ഞെടുപ്പ്...
കൂട്ടുപുഴ : ജില്ല എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും കണ്ണൂർ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും നടത്തിയ റെയ്ഡിൽ ലഹരി ഗുളികകളുമായയി യുവാവിനെ അറസ്റ്റ് ചെയ്തു. കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ നടന്ന...
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയെ കാട്ടാന ഭീഷണിയിൽനിന്നു സംരക്ഷിക്കുന്നതിനായി 2019 ജനുവരി 6ന് അന്നത്തെ വകുപ്പ് മന്ത്രി എ.കെ.ബാലൻ പ്രഖ്യാപിച്ച ആനമതിൽ ചില ഉന്നത ഉദ്യോഗസ്ഥർ വൈകിപ്പിച്ചപ്പോൾ പൊലിഞ്ഞത് ആറ് ജീവൻ. ആനമതിൽ പണിക്കുള്ള...
അങ്ങാടിക്കടവ്: സ്കൂൾ പരിസരത്ത് പായ്തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ വിദ്യാർഥിക്ക് ഗുരുതര പരുക്ക്. ഇതോടെ എസ്. എസ് .എൽ .സി പരീക്ഷ എഴുതാനായില്ല. ആസ്പത്രിയിൽ കൊണ്ടു പോകാൻ എത്തിയ ആംബുലൻസ് ഡ്രൈവറും തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലാണ്. അങ്ങാടിക്കടവ് സേക്രഡ്...
കൂട്ടുപുഴ: 13 ഗ്രാം എം.ഡി.എം.എയുമായി ശിവപുരം സ്വദേശി കച്ചിപ്രവൻ ഷമീർ എന്ന കട്ടെരി ഷമീറിനെ (40) പോലീസ് പിടികൂടി. ഇരിട്ടി സി.ഐ കെ.ജെ. വിനോയിയും പ്രത്യേക സംഘവുമാണ് വെള്ളിയാഴ്ച രാവിലെ കൂട്ടുപുഴയിൽ നിന്ന് ഷമീറിനെ പിടികൂടിയത്.
ഇരിട്ടി: ഇരിട്ടിയിൽ അത്യാധുനിക രീതിയിലുള്ള ടൗൺ ഹാൾ, മൾട്ടി ലെവൽ കോംപ്ലക്സ് പണിയുന്നതിന് ഒരു കോടി രൂപ വകയിരുത്തി കൊണ്ട് നഗരസഭയുടെ ബഡ്ജറ്റ് വൈസ് ചെയർമാൻ പി.പി ഉസ്മാൻ അവതരിപ്പിച്ചു. 48,78,83,617 രൂപയുടെ വരവും 47,95,34,850...
ഇരിട്ടി:പഴശ്ശി പദ്ധതി മെയിൻ കനാൽ വഴി 15 വർഷത്തിനുശേഷം വെള്ളമൊഴുക്കിയുള്ള ട്രയൽ റൺ വിജയത്തിലേക്ക്. പ്രളയത്തിലും കാലപ്പഴക്കത്തിലും തകർന്ന മെയിൻ, ബ്രാഞ്ച് കനാലുകളും കൈക്കനാലുകളും സർക്കാർ സഹായത്തോടെ നവീകരിച്ചും ബലപ്പെടുത്തിയുമാണ് ഇതിനായി ക്രമീകരണമൊരുക്കിയത്. മൂന്ന് വർഷത്തിനകം...
കൂട്ടുപുഴ : എക്സൈസ് ചെക്ക് പോസ്റ്റിന്റെയും ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫീസിന്റെയും സംയുക്ത വാഹന പരിശോധനയിൽ അഞ്ച് ലക്ഷം രൂപയോളം വിലമതിക്കുന്ന 100 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു.കണ്ണൂർ മാട്ടുൽ മടക്കരയിലെ കളത്തിൽപറമ്പിൽ വീട്ടിൽകെ....
ഇരിട്ടി:താലൂക്ക് ആസ്പത്രി ഡയാലിസിസ് സെന്ററിന് ഗ്രീൻലീഫ് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റി ഒരു ലക്ഷം രൂപ നല്കി. ഇരിട്ടി പുഷ്പോത്സവ വിജയത്തിന്റെ ഭാഗമായുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഡയാലിസിസ് സെന്ററിലേക്ക് സാമ്പത്തിക സഹായം കൈമാറിയത്. ഗ്രീൻലീഫ്...
ഇരിട്ടി: ഉളിയിൽ – തില്ലങ്കേരി 5 കിലോമീറ്റർ റോഡിന്റെ മെക്കാഡം ടാറിങ് പണി 5 വർഷം പിന്നിട്ടിട്ടും പൂർത്തീകരിക്കാത്ത കെടുകാര്യസ്ഥതയുടെ ദുരിതം പേറുകയാണ് പ്രദേശവാസികൾ. കണ്ണൂർ വിമാനത്താവളത്തിലേക്ക് വയനാട് ജില്ലയിലും കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ,...