വിളക്കോട് : എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കണ്‍വന്‍ഷന്‍ പേരാവൂര്‍ മണ്ഡലം സെക്രട്ടറി റിയാസ് നാലകത്ത് ഉദ്ഘാടനം ചെയ്തു. ഇസ്രയേല്‍ അധിനിവേശത്തിന്‍റെ ഭീകരതയോട് സ്വന്തം രാജ്യം തിരിച്ച് പിടിക്കാന്‍...
IRITTY
ഇരിട്ടി : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കർണാടകയിലേക്കും തിരിച്ചുമുള്ള വാഹനത്തിരക്ക് കൂടിയതോടെ കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ വാഹനപരിശോധന എക്സൈസും പോലീസും ശക്തമാക്കി. കൂട്ടുപുഴ പുതിയ പാലത്തിനോട്...
ഇരിട്ടി : ആറളം ഫാം ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ എം.പി. ഫണ്ടില്‍ ഉള്‍പ്പെടുത്തി ലഭ്യമാക്കിയ സ്‌കൂള്‍ ബസിന് ഡ്രൈവര്‍, ക്ലീനര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. ആറളം ഗ്രാമപഞ്ചായത്തില്‍...
ഇരിട്ടി : നഗരസഭയുടെ അത്തിത്തട്ടിലെ മാലിന്യ സംസ്കരണകേന്ദ്രത്തിൽ തുമ്പൂർമുഴി മാലിന്യ സംസ്കരണം യാഥാർഥ്യമാക്കി. നഗരത്തെ മാലിന്യമുക്തമാക്കുന്നതിന്റെയും മാലിന്യസംസ്കരണകേന്ദ്രം ശാസ്ത്രീയമായി വികസിപ്പിക്കുന്നതിന്റെയും ഭാഗമായിട്ടാണിത്. നഗരസഭയുടെ 2022-23 വർഷിക പദ്ധതിയിൽ...
ഇരിട്ടി: ഏത് നിമിഷവും നിലം പൊത്താറായ ചോർന്നൊലിക്കുന്ന കൂരയിൽ ദുരിതം പേറി കഴിയുകയാണ് ആറളം പഞ്ചായത്തിലെ നെടുമുണ്ടയിൽ താമസിക്കുന്ന ലതയും മകളും. വൈദ്യുതി പോലുമില്ലാതെ ടാർപോളിൻ കൊണ്ട്...
ഇരിട്ടി: ലൈസൻസ് റദ്ദാക്കിയ ഡ്രൈവറെ ഉപയോഗിച്ച് സര്‍വീസ് നടത്തിയ ബസിന് ആര്‍.ടി.ഒയുടെ പിടിവീണു. ഇരിട്ടി-തലശേരി റൂട്ടില്‍ ഓടുന്ന സാഗര്‍ ബസിലെ ഡ്രൈവര്‍ കെ.സി. തോമസിനെയാണ് മട്ടന്നൂര്‍ ആര്‍.ടി.ഒ...
ഇരിട്ടി : അഞ്ചുവർഷം മുമ്പത്തെ മഹാപ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട മാക്കൂട്ടം പുഴ പുറമ്പോക്കിലെ 15 കുടുംബങ്ങളുടെ കണ്ണീരുണങ്ങുന്നു. ഇവർക്കായി ഹിന്ദുസ്ഥാൻ യൂണിലിവർ കമ്പനി പണിതുനൽകുന്ന വീടുകൾ പൂർത്തിയാകുകയാണ്....
ഇരിട്ടി: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യ വസ്തുക്കളും നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളും പിടികൂടി. പത്തൊമ്പതാം മൈലിലെ കൊട്ടാരം ഫ്രൂട്ട്‌സ്, അമീര്‍ തട്ടുകട, പി.കെ...
ഇരിട്ടി: ഉപജില്ല ശാസ്ത്ര മേള റിപ്പോർട്ടിങ്ങിനെത്തിയ പ്രാദേശിക ചാനൽ റിപ്പോർട്ടറെ അധ്യാപകർ കൈയ്യേറ്റം ചെയ്തതായി പരാതി.കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെത്തിയ പേരാവൂരിലെ ഹൈവിഷൻ ചാനൽ...
ഇരിട്ടി : ലൈഫ് മിഷൻ പദ്ധതിയിൽ പായം പഞ്ചായത്ത് നിർമിച്ച 54 വീടുകളുടെ താക്കോൽ മന്ത്രി വി.എൻ. വാസവൻ കുടുംബങ്ങൾക്ക് കൈമാറി. 26 വീട് പട്ടികജാതി കുടുംബങ്ങൾക്കും...
