ഇരിക്കൂർ : കുട്ടികൾ രൂപപ്പെടുത്തിയ കവറും വരച്ച ചിത്രങ്ങളുമായി പ്രഥമാധ്യാപികയുടെ കഥാസമാഹാരം പുറത്തിറങ്ങി. ഇരിക്കൂർ ഗവ. ഹൈസ്കൂൾ പ്രഥമ അധ്യാപിക വി.സി. ശൈലജ രചിച്ച ‘അത്ഭുതം വിലയ്ക്ക് വാങ്ങിയ കുട്ടി’ എന്ന കഥാ സമാഹാരത്തിനാണ് ഈ...
ഇരിട്ടി: അറ്റകുറ്റ പണികൾ പൂർത്തിയാക്കി ബാരാപ്പോൾ മിനി വൈദ്യുതി നിലയം ഉത്പാദനത്തിന് തയ്യാറായി. മഴ ആരംഭിച്ചതോടെ ബാരാപ്പോൾ പുഴയിലെ നീരൊഴുക്ക് വീണ്ടും വർദ്ധിച്ചു തുടങ്ങിയിട്ടുണ്ട്. രണ്ട് ദിവസം കൂടി നന്നായി മഴ ലഭിച്ചാൽ ഉത്പാദനം തുടങ്ങാൻ...
ഇരിട്ടി : കഴിഞ്ഞ ദിവസം ആറളം ഫാമിൽ കീഴ്പ്പള്ളി–പാലപ്പുഴ റോഡ് മധ്യത്തിൽ പ്രസവിച്ച കാട്ടാനയും കുഞ്ഞും തുടരുന്നു. അമ്മയ്ക്കും കുഞ്ഞിനുമൊപ്പം ഇവക്ക് സമീപത്തുതന്നെ സുരക്ഷയൊരുക്കി ഒപ്പമുള്ള കാട്ടാനകളുമുണ്ട്. ആനക്കുട്ടി നടന്നുപോകാവുന്ന നിലയിൽ എത്തുംവരെ ആനകളുടെ സംഘം...
ഇരിട്ടി: നഗരത്തിൽ കാൽനട യാത്രക്കാർക്കു സഞ്ചരിക്കേണ്ട സ്ഥലത്തു കച്ചവടം നടത്തുന്നവർക്ക് എതിരെ പോലീസ് നടപടി ശക്തമാക്കി. പഴയ ബസ് സ്റ്റാൻഡിൽനിന്ന് പുതിയ ബസ് സ്റ്റാൻഡിലേക്ക് തിരിയുന്ന സ്ഥലത്ത് നടപ്പാതയിലും റോഡിലും ഇറക്കി നടീൽ വസ്തുക്കൾ വച്ച്...
ഇരിട്ടി: നാട്ടിലെ റോഡിൽ പ്രസവിച്ച ആന കുട്ടിയുമായി വിശ്രമിക്കുന്നത് തൊട്ടടുത്ത കൃഷിയിടത്തിൽ. കഴിഞ്ഞ ദിവസം രാത്രി ആറളം ഫാം ബ്ലോക്ക് 4ൽ സെൻട്രൽ നഴ്സറിക്കു സമീപം പാലപ്പുഴ – കക്കുവ – കീഴ്പ്പള്ളി മരാമത്ത് റോഡിൽ...
ഇരിട്ടി : ഒരു മഴപെയ്താൽ തോടിന് സമാനമാകും ഇരിട്ടി നേരമ്പോക്ക് റോഡ്. ഓവുചാലിലൂടെ ഒഴുകേണ്ട വെള്ളം മുഴുവൻ കുത്തിയൊഴുകുന്നത് റോഡിലൂടെയാണ്. നഗരത്തിലെ പ്രധാന ഇടറോഡുകളിൽ ഒന്നാണ് നേരംപോക്ക് റോഡ്. താലൂക്ക് ആസ്പത്രി, അഗ്നിരക്ഷാനിലയം, ബി.എസ്.എൻ.എൽ. ഓഫീസ്,...
ഇരിട്ടി : നടുറോഡിൽ കാട്ടാന പ്രസവിച്ചു. കീഴ്പ്പള്ളി–പാലപ്പുഴ റൂട്ടിൽ നഴ്സറിക്ക് സമീപത്താണ് കാട്ടാന പ്രസവിച്ചത്. ബുധൻ രാത്രിയായിരുന്നു സംഭവം. പ്രസവിക്കുന്ന ആനയ്ക്ക് ചുറ്റുമായി കാട്ടാനകൾ വലയം തീർത്ത് തമ്പടിച്ചു. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. ആറളം...
ഇരിട്ടി: നഗരസഭയിലെ എടക്കാനം മഞ്ഞകാഞ്ഞിരം കോളനിയിലെ 10 ആദിവാസി കുടുംബങ്ങൾക്ക് പട്ടയം നൽകുന്നു. വർഷങ്ങൾക്കു മുൻപ് പഴശ്ശി പദ്ധതി-എടക്കാനം റോഡരികിൽ താമസിക്കുന്ന കുടുംബങ്ങൾക്കാണ് ഭൂമിയിൽ കൈവശാവകാശം നൽകുന്നത്. 50 വർഷത്തിലധികമായി തമാസമാക്കുന്ന കുടുംബങ്ങൾക്ക് ആർക്കും ഭൂമിയുടെ...
ഇരിക്കൂർ : ഇരിക്കൂർ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെയും പാലങ്ങളുടെയും കെട്ടിടങ്ങളുടെയും കീഫ്ബി പ്രവൃത്തികളുടെയും അവലോകനയോഗം സജീവ് ജോസഫ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്നു. നബാർഡ് ഫണ്ട് ഉപയോഗിച്ച് ഇരിക്കൂർ താലൂക്കാസ്പത്രിക്ക് പുതിയ കെട്ടിടം ഉടൻ നിർമിക്കും. സ്ഥലത്തെ...
ഇരിട്ടി : പൂക്കളും ചെടികളും കുഞ്ഞുവൃക്ഷങ്ങളും ഇഴചേർന്ന് ഇരിട്ടി പുഴയോരത്ത് ഗ്രീൻ പാർക്ക് ഒരുങ്ങുന്നു. തലശേരി –വളവുപാറ കെ.എസ്.ടി.പി റോഡ് വികസനത്തിന്റെ ഭാഗമായി നിർമിച്ച ഇരിട്ടി പുതിയ പാലം പരിസരത്തെ ചരിവിൽ പുഴയുടെ തീരം ഉപയോഗപ്പെടുത്തിയാണ്...