ആറളം: വിനോദ സഞ്ചാരികളുടെ യാത്രയിൽ ഇടത്താവളമായി മുട്ടുമാറ്റി – കോച്ചിക്കുളത്തെ ചീങ്കണ്ണിപ്പുഴയോരം. പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച ആറളം വന്യജീവി സങ്കേതത്തിൻ്റെ അതിർത്തിയിൽ വിനോദ സഞ്ചാരികളുടെ യാത്രയിൽ ഇടത്താവളമായി മാറുകയാണ് മുട്ടുമാറ്റി – കോച്ചിക്കുളത്തെ ചീങ്കണ്ണിപ്പുഴയോരം. പരിസ്ഥിതി...
ഇരിട്ടി : ജില്ലയിൽ ആദ്യത്തെ ആദിവാസി നാസിക് ഡോൾ ബാൻഡ് ട്രൂപ്പിന് പിന്നാലെ പായത്ത്നിന്ന് മേളപ്പെരുക്കം തീർക്കാൻ പായം ചെണ്ടവാദ്യ സംഘവും. കോണ്ടമ്പ്ര ആദിവാസി ഊരുകൂട്ടത്തിലെ ഇരുപതും പൊതുവിഭാഗത്തിൽനിന്ന് നാല് പേരുമടക്കം 24 പേരടങ്ങുന്ന സംഘമാണ്...
ഇരിട്ടി: സംസ്ഥാനത്ത് പല മേഖലകളിലെ തൊഴിലാളികൾക്കും ഇപ്പോഴും അടിസ്ഥാന ശമ്പളം ലഭിക്കുന്നില്ലെന്ന വിഷയം ഗൗരവപൂർവം കണേണ്ടതാണെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ. ഇരിട്ടിയിൽ എ.ഐ.ടി.യു.സി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ മൗലികാവകാശങ്ങൾ...
ഇരിട്ടി: കുന്നോത്തെ നിർദ്ദിഷ്ട വ്യവസായ എസ്റ്റേറ്റിന് അനുമതി നൽകുന്നതിന്റെ ആദ്യപടിയായി സ്ഥലപരിശോധന പത്ത് ദിവസത്തിനകം നടത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. തലശ്ശേരി അതിരൂപതക്ക് കീഴിൽ കുന്നോത്ത് പത്തേക്കർ സ്ഥലത്ത് തുടങ്ങുന്ന വ്യവസായ എസ്റ്റേറ്റിൽ...
ഇരിട്ടി: യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് കേരള ജില്ലാ സംഘടിപ്പിക്കുന്ന യോഗാസന സ്പോർട്സ് ചാമ്പ്യഷിപ്പ് ജൂലൈ 30ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ ഇരിട്ടി പ്രഗതി വിദ്യാനികേതനിൽ നടക്കും. ട്രഡീഷണൽ യോഗാസന, ആർട്ടിസ്റ്റ് സോളോ,...
ഇരിട്ടി ∙: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ എവിടെയും പേരു കാണാത്തവർ രാജ്യം ഭരിക്കുമ്പോൾ മണിപ്പുർ ഉണ്ടാകുന്നതിൽ അദ്ഭുതപ്പെടാനില്ലെന്നു ചെറുകഥാകൃത്ത് ടി.പത്മനാഭൻ. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മണിപ്പുർ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു...
ഇരിട്ടി: ഓടിക്കൊണ്ടിരുന്ന ബസ്സിനു മുന്നിൽ മരം വീണു. ബസ് യാത്രക്കാർ അപകടത്തിൽ നിന്ന് ഒഴിവായത് തലനാഴിരക്ക്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. ഇരിട്ടിയിൽ നിന്നും കരിയാൽ വഴി ആറളത്തേക്ക് സർവീസ് നടത്തുന്ന പായം സ്വകാര്യ ബസ്...
ഇരിട്ടി: എൽ.ഡി.എഫ്. പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി മണിപ്പുരിനെ രക്ഷിക്കുക എന്ന സന്ദേശമുയർത്തി ഇരിട്ടിയിൽ ജനകീയ കൂട്ടായ്മ നടത്തി. സി.പി.ഐ.കൺട്രോൾ കമ്മീഷൻ ചെയർമാൻ സി.പി.മുരളി ഉദ്ഘാടനം ചെയ്തു. കെ ശ്രീധരൻ അധ്യക്ഷനായി. ബിനോയ് കുര്യൻ, വി.ജി.പത്മനാഭൻ,...
ഇരിട്ടി : ഇരിട്ടി നഗരത്തിലെ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നടപടിയില്ല. നിരവധി തവണ ഇവയുടെ കൊമ്പ് പൊട്ടിവീണ് അപകടം സംഭവിച്ചിട്ടുണ്ട്. പുതിയ ബസ്സ്റ്റാൻഡ് ബൈപാസ് റോഡിലെ കുറ്റൻ പൊങ്ങ് മരം ഇലകൾ പൊഴിഞ്ഞ് പാതി...
ഇരിട്ടി: തദ്ദേശഭരണ സ്ഥാപന പദ്ധതികളുടെ നിർവഹണത്തിന്റെയും പ്രകൃതിക്ഷോഭ നഷ്ടക്കണക്കെടുപ്പിന്റെയും സമയത്ത് ഇരിട്ടി ബ്ലോക്കിൽ കൃഷി ഓഫിസർമാരും മറ്റു പ്രധാന ഉദ്യോഗസ്ഥരും ഇല്ലാതെ പകുതി കൃഷിഭവനുകൾ. ആറളം, അയ്യൻകുന്ന്, കീഴൂർ – ചാവശ്ശേരി, തില്ലങ്കേരി കൃഷിഭവനുകളിലാണ് കൃഷി...