ഇരിട്ടി:വാഹന യാത്രയ്ക്കിടയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ചു.തില്ലങ്കേരി തെക്കന്‍പൊയിലില്‍ വച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയായിരുന്നു സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.തില്ലങ്കേരി ചാളപറമ്പില്‍ നിന്നും വാഹനത്തില്‍ കയറിയ ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യം...
IRITTY
ഉളിക്കൽ : വയത്തൂർ കാലിയാർ ഊട്ടിന് കുടക് പുഗ്ഗേരമനയിൽ നിന്നുള്ള അരിയുമായി കാളകൾ ഞായറാഴ്ച രാവിലെ ക്ഷേത്രത്തിലെത്തും. കാളകൾക്ക് ക്ഷേത്രനടയിൽ ആചാരപരമായ വരവേൽപ്പ് നൽകും.ക്ഷേത്ര ഓഡിറ്റോറിയത്തിൽ വൈകീട്ട്...
ഇരിട്ടി: കെ.എസ്.ടി.പി റോഡ് വികസന പദ്ധതിയിൽ സ്ഥാപിച്ച സൗരോർജ തെരുവ് വിളക്കുകൾ പുനഃസ്ഥാപിക്കാൻ വഴിയൊരുങ്ങുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ഔട്ട്പുട്ട് ആൻഡ് പെർഫോമൻസ് ബേസ്ഡ് റോഡ് കോൺട്രാക്ട് (ഒ.പി.ബി.ആർ.സി)...
ഇരിട്ടി : ഇരിട്ടി-വീരാജ്‌പേട്ട അന്തസ്സംസ്ഥാന പാതയിലെ യാത്രക്കാർക്ക് ആശ്വാസമായി ചുരം റോഡിലെ കുഴിയടക്കൽ തുടങ്ങി. പെരുമ്പാടി മുതൽ കൂട്ടുപുഴ വരെയുള്ള 18 കിലോമീറ്റർ റോഡിന്റെ അറ്റകുറ്റപ്പണിയാണ് വീരാജ്...
ഇരിട്ടി: സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സേവാസ് പദ്ധതിക്ക് ജില്ലയിൽ തുടക്കമാകുന്നു. ആദ്യഘട്ടത്തിൽ കുട്ടികൾക്ക് കായിക...
ഇരിട്ടി: നഗരസഭയുടെ നമ്പറില്ലാതെ ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്നതുമായുണ്ടായ തകർക്കത്തില്‍ ഓട്ടോ തൊഴിലാളിക്ക് കുത്തേറ്റു. കടത്തുംകടവ് പുതുശേരി സ്വദേശി പുതിയപുരയില്‍ വീട്ടില്‍ പി. വിജേഷി (46)...
ഇരിട്ടി: സെപ്റ്റംബർ 18ന് മാക്കൂട്ടം ചുരത്തിൽ ഓട്ടക്കൊല്ലിയിൽ ട്രോളി ബാഗിൽ കണ്ടെത്തിയ സ്ത്രീയുടെ അഴുകിയ മൃതദേഹം സംബന്ധിച്ച അന്വഷണം എങ്ങും എത്താതെ നീളുന്നു. ഏകദേശം രണ്ടാഴ്ച പഴക്കമുള്ള...
ഇരിട്ടി : ഇരിട്ടി താലൂക്ക് ആസ്പത്രിയിലെ മാതൃശിശു വാർഡ് പ്രവർത്തനക്ഷമമാക്കുന്നതിൽ ആരോഗ്യ വകുപ്പ് കാണിക്കുന്ന അനാസ്ഥയ്ക്കെതിരേ ബി.ജെ.പി ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആസ്പത്രിക്ക് മുന്നിൽ ധർണ...
എടൂര്‍: അയ്യൻകുന്ന് പഞ്ചായത്തിലെ കുടിയേറ്റ മേഖലയെ ആറളം പഞ്ചായത്തുമായി ബന്ധിപ്പിച്ച് നാല് പതിറ്റാണ്ട് മുന്പ് ജനകീയ കൂട്ടായ്മയില്‍ പണിതീര്‍ത്ത വെമ്പുഴ പാലം ഓര്‍മയായി. റോഡുകളുടെ ഗുണനിലവാരവും വലിപ്പവും...
ഇരിട്ടി: കുന്നോത്ത് അംബേദ്കര്‍ സെന്‍റില്‍മെന്‍റ് കോളനിയില്‍ പകര്‍ച്ച വ്യാധി. ഛര്‍ദ്ദിയും വയറിളക്കവും ബാധിച്ച് ചികിത്സ തേടിയ നൂറോളം പേരില്‍ രണ്ടുപേര്‍ ഇനിയും ആശുപത്രിയില്‍ തുടരുകയാണ്. ജില്ലാ മെഡിക്കല്‍...
