ഇരിട്ടി: നഗരത്തിലും സമീപ പ്രദേശങ്ങളിലും മാലിന്യ നിക്ഷേപം നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കുന്നതിനു മുന്നോടിയായി കർശന മാർഗനിർദേശങ്ങൾ നൽകി ഇരിട്ടി നഗരസഭ. അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കും. ജൈവമാലിന്യങ്ങൾ കൃത്യമായി ഉറവിടത്തിൽ...
കണ്ണൂർ: കുട്ടികളെ കബളിപ്പിച്ച് അടിച്ചുമാറ്റിയ സൈക്കിള്‍ പൊലീസ് കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ പുന്നാടാണ് സംഭവം. ഒക്ടോബര്‍ 21നാണ് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കബളിപ്പിച്ച് യുവാവ് സൈക്കിള്‍ കവര്‍ന്നത്. വഴിയരികിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ കയ്യിൽ നിന്നും ഓടിക്കുവാൻ...
ഇരിട്ടി : ഇരിട്ടി ഉപജില്ലാ സ്കൂൾ കലോത്സവം 30 മുതൽ നവംബർ രണ്ടുവരെ കുന്നോത്ത് സെയ്ന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സ്കൂൾ, സെയ്ന്റ് തോമസ് പള്ളി പരിസരം എന്നിവിടങ്ങളിലായി 16 വേദികളാണ് സജ്ജീകരിച്ചിട്ടുള്ളത്....
ഇരിട്ടി: സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ഒക്ടോബര്‍ 27ന് നടത്താനിരുന്ന ലേണേഴ്സ് ലൈസന്‍സ് പരീക്ഷ ഒക്ടോബര്‍ 28ലേക്ക് മാറ്റിയതായി ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0490 2490001.
ഇരിട്ടി: യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് ബന്ധുക്കളിൽനിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. മിനിമോൾ മാത്യു (55), മകൾ അമ്മു ശ്വേത (26) എന്നിവർ ബന്ധുക്കളിൽനിന്ന് കവർന്നത് ലക്ഷങ്ങൾ. കർണാടകയിലെ ഉപ്പനങ്ങാടി കുപ്പട്ടിയിൽ വാടക വീട്ടിൽ താമസിച്ചു...
ഇരിട്ടി : വൈവിധ്യവത്കരണത്തിലൂടെ ആറളം ഫാമിന്റെ വരുമാന വർധന ലക്ഷ്യമാക്കി ആരംഭിച്ച പാക്കിങ് യൂണിറ്റ് കളക്ടർ അരുൺ കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ഫാമിൽനിന്നുള്ള ഉത്പന്നങ്ങളായ കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, കാപ്പിപ്പൊടി, തേൻ, കശുവണ്ടിപരിപ്പ്, കരിങ്ങാലി എന്നിവ...
ഇരിട്ടി : തില്ലങ്കേരി ഗവ. യു.പി. സ്കൂളിന് ബസ് വാങ്ങാനായി പി.ടി.ഉഷ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 19.50 ലക്ഷം രൂപ അനുവദിച്ചു. ആർ.എസ്.എസ്. നേതാവ് വത്സൻ തില്ലങ്കേരി നൽകിയ നിവേദനത്തിലാണ് നടപടി.
ഇരിട്ടി:കീഴൂർ കുന്നിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം .കീഴ്പ്പള്ളി സ്വദേശി ആർ.ടി. ജോസഫ് ഓടിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ബുധനാഴ്ച പുലർച്ചെ 5.45 ഓടെ കിഴൂർ കുന്ന് പുന്നാട് ഇറക്കത്തിൽ കാർവാഷ് സ്ഥാപനത്തിന്...
വിളക്കോട് : എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കണ്വന്ഷന് പേരാവൂര്‍ മണ്ഡലം സെക്രട്ടറി റിയാസ് നാലകത്ത് ഉദ്ഘാടനം ചെയ്തു. ഇസ്രയേല്‍ അധിനിവേശത്തിന്റെ ഭീകരതയോട് സ്വന്തം രാജ്യം തിരിച്ച് പിടിക്കാന്‍ പോരാടുന്ന ഫലസ്തീന് ജനതയോട് ഒരേ മനസ്സോടെ ഐക്യപ്പെടുന്ന...
ഇരിട്ടി : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കർണാടകയിലേക്കും തിരിച്ചുമുള്ള വാഹനത്തിരക്ക് കൂടിയതോടെ കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ വാഹനപരിശോധന എക്സൈസും പോലീസും ശക്തമാക്കി. കൂട്ടുപുഴ പുതിയ പാലത്തിനോട് ചേർന്ന എക്സൈസ് ചെക്പോസ്റ്റിലും പോലീസ് എയ്ഡ് പോസ്റ്റിലുമാണ്...