ഇരിട്ടി : ആറളം ഫാമിൽ ഭൂമി അനുവദിച്ച രണ്ടായിരത്തിലധികം കുടുംബങ്ങളുടെ പട്ടയം റദ്ദാക്കുന്നതിനുള്ള സർക്കാർ തീരുമാനത്തിന് ഇരയാകുന്നതിൽ 90 ശതമാനവും ഫാമിന്റെ യഥാർഥ അവകാശികളായ പണിയ വിഭാഗമാണെന്ന് ആദിവാസി ദളിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമൻ...
ഇരിട്ടി: ഫാ. മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ചിത്രരചനാ മത്സരത്തിന് രജിസ്ട്രേഷനുള്ള അവസാന തീയതി ഇന്ന്. കണ്ണൂർ ജില്ല അടിസ്ഥാനത്തിൽ എടൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചാണ് മത്സരം നടക്കുക. “വരയോളം” എന്ന പേരിൽ...
ഇരിട്ടി : ഇരിട്ടി-കൂട്ടുപുഴ അന്തസ്സംസ്ഥാനപാതയിലും ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാതയിലും റോഡരികിലെ കൂറ്റൻമരങ്ങൾ ഉണങ്ങി ദ്രവിച്ച് ഏതുനിമിഷവും നിലംപൊത്താറായി നിൽക്കുന്നു. ഇവ കടുത്ത ഭീഷണിയായിട്ടുണ്ടെങ്കിലും മുറിച്ചുമാറ്റാനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ഇരിട്ടി-വളവുപാറ റോഡിൽ ഇരിട്ടി റസ്റ്റ് ഹൗസിന്...
ഇരിട്ടി : പടിയൂർ-കല്യാട് പഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാർ വ്യവസ്ഥയിൽ അക്രഡിറ്റഡ് ഓവർസിയറുടെ ഒഴിവുണ്ട്. യോഗ്യരായവർ 17-ന് വൈകിട്ട് മൂന്നിന് മുൻപ് അപേക്ഷ പഞ്ചായത്ത് ഓഫീസിൽ നൽകണം. കൂടിക്കാഴ്ച 20-ന് രിവിലെ 11-ന്...
ഇരിട്ടി : അന്തർ സംസ്ഥാന പാതയോരത്തെ പൈപ്പ് ലൈനിൽ ഫൗണ്ടൻ ഒരുക്കി വാട്ടർ അതോറിറ്റി. തലശ്ശേരി മൈസൂർ അന്തർ സംസ്ഥാന പാതയിൽ ഇരിട്ടിക്കും പഴഞ്ചേരി മുക്കിനും നടുവിലാണ് പുതിയ ഫൗണ്ടൻ. പൈപ്പ് ലൈനിലെ തകരാറ് കാരണം...
ഇരിട്ടി: കീഴ്പ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിട സമുച്ചയം ഒരുക്കുന്നതിന് 11.40 കോടി രൂപയുടെ പ്രവൃത്തി ടെൻഡര്‍ ചെയ്തതായി സണ്ണി ജോസഫ് എം.എല്‍.എ അറിയിച്ചു. നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് എം.എല്‍.എ ഇക്കാര്യം...
ഇരിട്ടി: പായം പഞ്ചായത്തിലെ പഴശി പദ്ധതി പ്രദേശത്ത് അധികൃതരുടെയും പായം പഞ്ചായത്തിന്റെ ഭരണാനുമതിയും സാങ്കേതികാനുമതിയും ഇല്ലാതെയും നടത്തിയ തൊഴിലുറപ്പ് പദ്ധതി നിയമവിരുദ്ധമാണെന്ന് ഓംബുഡ്സ് മാൻ. പായം പഞ്ചായത്തിലെ പ്രജീഷ് പ്രഭാകര്‍ നല്കിയ പരാതിയിൻമേല് നടത്തിയ അന്വേഷണത്തിലാണ്...
ഇരിട്ടി:കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി.കുന്നോത്ത് വച്ച് ഇന്നലെ ഉച്ചയോടെ കാണാതായ റോഷന് റോയിയെ ഷൊര്‍ണ്ണൂരില്‍ വച്ച് റെയില്‍വേ പോലീസാണ് കണ്ടെത്തിയത്.കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ സൊസൈറ്റിയെ ഏല്‍പ്പിച്ചു.ഇരിട്ടി സി. ഐ കെ. ജെ ബിനോയിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനിടെയാണ്...
ഇരിട്ടി:വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി.ഇരിട്ടി കുന്നോത്ത് നിന്നാണ് കിളിയന്തറ സെയ്ന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി റോഷന് റോയിയെ വ്യാഴാഴ്ച ഉച്ചയോടെ കാണാതായത്.കണ്ടുകിട്ടുന്നവര്‍ ഇരിട്ടി പോലീസ് സ്റ്റേഷനിലോ 9645532570 എന്ന നമ്പറിലോ ബന്ധപ്പെടുക.
ആറളം: സംസ്ഥാന വനം-വന്യജീവി വകുപ്പ് ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ടൈഗർ സഫാരി പാർക്കിന് ആറളം വന്യജീവി സങ്കേതവും പരിഗണനയിൽ. കോഴിക്കോട് പെരുവണ്ണാമുഴിയിലോ ആറളം വന്യജീവി സങ്കേതത്തിലോ ആരംഭിക്കാനാണ് തീരുമാനം. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് കൂട് വെച്ച് പിടിക്കുന്ന...