IRITTY

ഇരിട്ടി: ഇരിട്ടി നഗരസഭയിൽ അങ്കണവാടി വർക്കർമാരെ നിയമിച്ച നടപടിക്കെതിരെ എസ്.ഡി.പി.ഐ ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി നഗരസഭ ഓഫീസിലേക്ക് മാർച്ച്‌ നടത്തി. പേരാവൂർ മണ്ഡലം പ്രസിഡന്റ് യൂനുസ് ഉളിയിൽ...

ഇരിട്ടി : പടിയൂർ പൂവംകടവിൽ രണ്ട് വിദ്യാർത്ഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ടു.ബന്ധു വീട്ടിൽ എത്തിയ വിദ്യാർത്ഥികളെയാണ് പുഴയിൽ കാണാതായത്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.

ഇരിട്ടി : മഴ ശക്തമായതോടെ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന മാക്കൂട്ടം ചുരം റോഡിൽ 18.5 ടണ്ണിൽ കൂടുതൽ ഭാരമുള്ള ചരക്ക് വാഹനങ്ങൾ നിരോധിച്ചു. മടിക്കേരി ഡെപ്യൂട്ടി കമ്മിഷണറാണ് ഉത്തരവിട്ടത്....

ഇരിട്ടി : ആറളം ഫാം ഗവ.ഹൈസ്‌കൂളില്‍ ഈ അധ്യയന വര്‍ഷം ഒന്ന് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്നതിന് പട്ടികവര്‍ഗ്ഗ സ്ത്രീകള്‍ അംഗങ്ങളായിട്ടുള്ള...

ഇരിട്ടി : ഇരിട്ടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയില്‍ പ്രര്‍ത്തിക്കുന്ന ഇരിട്ടി, വയത്തൂര്‍, വെളിമാനം പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്ക് കുക്ക്, വാച്ച് വുമണ്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു....

ഇരിട്ടി: സബ് റീജീണ്യൽ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ജൂണ്‍ 22ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഡ്രൈവിങ് ടെസ്റ്റ് 26ലേക്ക് മാറ്റിയതായി ഇരിട്ടി ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു. ഫോണ്‍: 0490 2490001.

ഇരിട്ടി : 60 കിലോ കഞ്ചാവുമായി വാഹന സഹിതം ഒരാളെ ഇരിട്ടിയിൽ എക്സൈസ് സംഘം പിടികൂടി. ചൊക്ലി മേനപ്രം കൈതോൽ പീടികയിൽ കെ.പി. ഹക്കീം (46) എന്നയാളെയാണ്...

ഇരിട്ടി: ഇരിട്ടി നഗരസഭ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങളും കടകളിൽ നിന്നും നിരോധിത പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങളും പിടികൂടി. നടുവനാടുള്ള...

കൂട്ടുപുഴ: മാരുതി ആൾട്ടോ കാറിൽ കടത്തി കൊണ്ടുവന്ന 32.5 ഗ്രാം മെത്താംഫിറ്റമിനുമായി മാട്ടൂൽ സ്വദേശി പി.പി. അഹമ്മദ് അലിയെ (29) എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖും പാർട്ടിയും...

ഇ​രി​ട്ടി: 13-ന് ​തു​ട​ങ്ങു​ന്ന ലോ​ക കേ​ര​ള സ​ഭ​യു​ടെ നാ​ലാ​മ​ത്തെ പ​തി​പ്പി​ൽ ഇ​റ്റ​ലി​യി​ൽ നി​ന്നും പ്ര​തി​നി​ധി​യാ​യി എ​ത്തു​ന്ന​ത് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഇ​രി​ട്ടി​ക്ക​ടു​ത്ത എ​ടൂ​ർ സ്വ​ദേ​ശി എ​ബി​ൻ ഏ​ബ്ര​ഹാം പാ​രി​ക്കാ​പ്പ​ള്ളി​യും....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!