IRITTY

കിളിയന്തറ:2018ലെ മഹാപ്രളയത്തിൽ മാക്കൂട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ വീടുകൾ തകർന്ന്‌ ദുരിതാശ്വാസ ക്യാമ്പിലെത്തിയ 15 കുടുംബങ്ങൾക്ക്‌ സംസ്ഥാന സർക്കാർ കിളിയന്തറയിൽ ഒരുക്കിയത്‌ മാതൃകാ പുനരധിവാസം. സർക്കാർ വിലകൊടുത്ത്‌ വാങ്ങിയ സ്ഥലത്ത്‌...

ഇരിട്ടി : ആറളം കൊക്കോട് പുഴയിലാണ് കീഴ്‌പ്പള്ളി വട്ടപ്പറമ്പിലെ കിളിരൂപറമ്പിൽ വർഗീസിൻ്റെ മൃതദേഹം കണ്ടെത്തിയത്.വെള്ളിയാഴ്‌ച വൈകിട്ട് മുതൽ വർഗീസിനെ കാണാത്തതിനെ തുടർന്ന് ഫയർഫോഴ്‌സും പോലീസും, നാട്ടുകാരും ചേർന്ന്...

ഇരിട്ടി : 21 കൊല്ലം മുൻപ് സർക്കാർ പതിച്ചു നൽകിയഭൂമിയിൽനിന്നു കളവുപോയ മരങ്ങളുടെ പേരിൽ 26 ആദിവാസികളിൽനിന്ന് 22.3 ലക്ഷം രൂപ ഈടാക്കാൻ റവന്യു വകുപ്പിന്റെ നീക്കം....

ഇരിട്ടി : ഇരിട്ടി വിളക്കോട് സ്വദേശിനിക്ക് അമേരിക്കയിലെ ഇൻഡ്യാന സർവകലാശലയിൽ 3.10 കോടിയുടെ ഗവേഷണ സ്‌കോളർഷിപ്പ്. വിളക്കോട്ടെ പി.എ. സങ്കീർത്തനയ്ക്കാണ് കെമിക്കൽ ബയോളജിയിൽ അഞ്ചുവർഷത്തേക്കുള്ള റിസർച്ച് ഫെലോഷിപ്പ്...

കൂട്ടുപുഴ : എക്സൈസ് ചെക്ക്പോസ്റ്റിൽ 250 ഗ്രാം എം.ഡി.എം.എ.യുമായി കോഴിക്കോട് വേങ്ങേരി സ്വദേശി എസ്. വി.ഷിഖിൽ പിടിയിലായി. കൂട്ടുപുഴ ചെക്ക്പോസ്റ്റ് എക്സൈസ് ഇൻസ്‌പെക്ടർ പി. കെ.മുഹമ്മദ്‌ ഷഫീഖും...

ഇരിട്ടി : അടുത്ത കൂട്ടുകാരാണ്‌ അവന്തികയും അക്ഷരയും. നാടൻപാട്ടിന്റെ ഈണങ്ങളിലും ഇഴപിരിയാറില്ല ഇവരുടെ സ്വരങ്ങൾ. ഗോത്രചാരുതയുള്ള പാട്ടുകൾ പാടി സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്‌ കൊച്ചുമിടുക്കികൾ. ഫേസ്‌ ബുക്കിലും ഇൻസ്റ്റയിലടക്കം...

ഇരിട്ടി : കനത്തമഴയിൽ നീരൊഴുക്ക് ക്രമാതീതമായി ഉയർന്നതോടെ പഴശ്ശി ഡാമിൻ്റെ 16 ഷട്ടറുകളും തുറന്ന് അധികവെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുക്കിത്തുടങ്ങി. എട്ട് ഷട്ടറുകൾ പൂർണതോതിൽ തുറന്നും എട്ടെണ്ണം...

ഇരിട്ടി : നിറയെ ഫാനുകൾ, പളപളാ മിന്നുന്ന എൽ.ഇ.ഡി. ലൈറ്റുകൾ, ടൈൽ വിരിച്ച നിലം, കാഴ്ചയിൽ ശീതീകരിച്ച മുറിക്ക് സമാനമായ മിനി ഓഡിറ്റോറിയം. ഇതിനുള്ളിൽ വിശ്രമിക്കുന്ന വി.ഐ.പി....

ഇരിട്ടി: വയനാട്ടിൽ നിന്നും ജില്ലയിലേക്ക് കഞ്ചാവ് , എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നുകളുടെ കടത്ത് വ്യാപകമായതോടെ നിടുംപൊയിൽ പാൽചുരം പാതകളിൽ പോലീസ് പരിശോധന ശക്തമാക്കി. ജില്ലാ പോലീസ് മേധാവിയുടെ...

ഇരിട്ടി : എം.ഡി.എം.എയും കഞ്ചാവുമായി രണ്ടംഗസംഘം കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടിയിലായി. 1.350 ഗ്രാം എം.ഡി.എം.എ കൈവശം വെച്ചതിന് തലശരി ധര്‍മ്മടത്തെ എം.അഫ്‌സല്‍(36), കഞ്ചാവ് കൈവശം വെച്ചതിന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!