ഇരിട്ടി: ഇരിട്ടി-പേരാവൂർ-നെടുംപൊയിൽ, മാടത്തിൽ-കീഴ്പ്പള്ളി-ആറളം ഫാം-പാലപ്പുഴ- കാക്കയങ്ങാട്, ഇരിട്ടി-ഉളിക്കൽ-മാട്ടറ-കാലാങ്കി എന്നീ പ്രധാന പാതകളുടെ നവീകരത്തിനു മുൻഗണന നൽകി ശുപാർശ സമർപ്പിക്കാൻ അവലോകന യോഗത്തിൽ തീരുമാനം. സണ്ണി ജോസഫ് എം.എൽ.എ വിളിച്ച പേരാവൂർ നിയോജക മണ്ഡലം തല മരാമത്ത്-...
ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ മുഴുവൻ കുടുംബങ്ങളിലും പൈപ്പ് വഴി വീടുകളിൽ ശുദ്ധജലം എത്തിക്കുന്നതിനായി 410 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനം. പായം...
ഇരിട്ടി :ആറളം ഫാമിൽ ബ്ലോക്ക് 6 ൽ റബർ തോട്ടത്തിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ ടാപ്പിംഗ് തൊഴിലാളിക്ക് വീണ് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. പേരാവൂർ സ്വദേശി ബെന്നി എന്നയാൾക്ക് കൈക്ക് നിസ്സാര പരിക്കുപറ്റി. വിവരം...
ഇരിട്ടി: പടിയൂർ പൊടിക്കളം ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം 22, 23, 24 തീയതികളിൽ നടക്കും. 22 ന് വൈകുന്നേരം 5.30 കലവറ നിറക്കൽ ഘോഷയാത്ര, ശിങ്കാരിമേളം, തൃശൂർ തിരുപ്പതി ഫോക്ലോർ അക്കാദമിയുടെ ദേവനൃത്തം, മട്ടന്നൂർ...
ഇരിട്ടി∙ മലയോരത്തെ മിക്ക പ്രദേശങ്ങളിലും ഡെങ്കിപ്പനി റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ചിലയിടങ്ങളിൽ പെയ്ത വേനൽ മഴ കൊതുകു വ്യാപനത്തിനു കാരണമായിട്ടുണ്ട്. ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ വെള്ളം ശേഖരിക്കാൻ...
ആറളം: ആറളം ഫാമിൽ ആനകളെ കാട്ടിലേക്ക് തുരത്തുന്നതുമായി ബന്ധപ്പെട്ട് തർക്കം. വനം വകുപ്പ് ജീവനക്കാരല്ല മറിച്ച് ഫാമിലെ ജീവനക്കാരാണ് ആനകളെ തുരത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. മുപ്പതോളം ആനകളാണ് പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്. ആനകളെ കാട്ടിലേക്ക് തുരത്താൻ ശ്രമിച്ചതോടെ...
ഇരിട്ടി : കീഴൂർ മഹാവിഷ്ണു ക്ഷേത്രം കൊടിയേറ്റ ഉത്സവം 20 മുതൽ 25 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂർമന കുബേരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. 20-ന് വൈകിട്ട് 4.30-ന് കലവറ...
ഇരിട്ടി: ആറളം ഫാമിലും പുനരധിവാസ മേഖലയിലും തമ്പടിച്ചുകിടക്കുന്ന കാട്ടാനക്കൂട്ടങ്ങളെ തിങ്കളാഴ്ച ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തിവിടും. ഇതിന്റെ ഭാഗമായി അധികൃതർ ആറളം ഫാമിലും പുനരധിവാസ മേഖലയിൽ താമസിക്കുന്നവർക്കും ജാഗ്രതാ നിർദ്ദേശം നൽകി. ഫാമിന്റെ അധീനതയിലുള്ള പ്രദേശങ്ങളെ...
ഇരിട്ടി: കണ്ണൂര്‍ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പഴശ്ശി ഗാര്ഡന് പാര്‍ക്കില്‍ ജൈവ,അജൈവ മാലിന്യങ്ങള്‍ അലക്ഷ്യമായി തള്ളിയതിന് പാര്‍ക്ക് നടത്തിപ്പുകാരനെതിരെ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ ചുമത്തി ഡി.ടി.പി.സിയില്‍ നിന്നും പാര്‍ക്ക് ലീസിനെടുത്ത പിപി.സിദിഖിനെതിരെയാണ് പിഴ...
എടൂർ: മലയോര ഹൈവേ വികസന പ്രവൃത്തികള്‍ നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്നു. ജലനിധി പദ്ധതി പ്രകാരം പത്ത് വർഷം മുൻപ് ഭൂമിക്കടിയില്‍ സ്ഥാപിച്ച പൈപ്പ് ലൈനുകള്‍ മുഴുവൻ വെട്ടിപ്പൊളിച്ചാണ് വള്ളിത്തോട് – മണത്തണ മലയോര ഹൈവേ വീതികൂട്ടി...