ഇരിട്ടി :പടിയൂരിൽ ജ്യേഷ്ഠനെ കുത്തിക്കൊന്ന കേസിലെ പ്രതിയായ അനുജനെ പോലീസ് അറസ്റ്റ് ചെയ്തു. പടിയൂരിൽ ചാളംവയൽ കോളനിയിൽ സജീവനെ ഇരിക്കൂർ പോലീസ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മെയ് ആറിനായിരുന്നു സംഭവം.
ഇരിട്ടി : 17 വയസ്സുള്ള കെ. വിവേക്, അങ്ങാടിച്ചേരിതട്ട്, പയഞ്ചേരി, ഇരിട്ടി എന്ന കുട്ടിയെ മെയ് ഒമ്പതാം തീയതി മുതല്‍ ഡ്രീംസ് ഓപ്പണ്‍ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായിരിക്കുന്നു. ഇതുവരെയായി കുട്ടി വീട്ടിലും എത്തിയിട്ടില്ല. കാണാതാകുന്ന...
ഇരിട്ടി : കൂട്ടുപുഴ പുതിയ പാലത്തിന് സമീപം പുഴയിൽ കണ്ടെത്തിയ മൃതദേഹം കോളിത്തട്ടിൽ നിന്ന് കഴിഞ്ഞദിവസം കാണാതായ ദുർഗ എന്ന പെൺകുട്ടിയുടേത്.അറബിക്കുളത്തെ നടുവിലെപുരയിൽ രതീഷ് – സിന്ധു ദമ്പതികളുടെ മകളാണ്.വയത്തൂർ സ്കുളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.സഹോദരങ്ങൾ...
ഇരിട്ടി :കൂട്ടുപുഴ പുതിയ പാലത്തിന് സമീപം പുഴയിൽ 15 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കോളിത്തട്ടിൽ നിന്ന് കഴിഞ്ഞദിവസം കാണാതായ ദുർഗ എന്ന പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.
ഇരിട്ടി: മുൻകരുതലുകളും പുതിയ സംവിധാനങ്ങളും ഒരുക്കാതെ ഡ്രൈവിംഗ് സ്കൂൾ മേഖലയെ തകർക്കുവാനുള്ള സർക്കാരിൻ്റെ തീരുമാനത്തിനെതിരെ ഡ്രൈവിംഗ് സ്കൂൾ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തുടരുന്ന പ്രതിഷേധം മൂലം ഇരിട്ടിയിൽ ഡ്രൈവിംഗ് ടെസ്റ്റ് അഞ്ചാം ദിവസവും മുടങ്ങി. കഴിഞ്ഞദിവസം...
ഇരിട്ടി: പുതിയ ബസ്സ്റ്റാൻഡിൽ ബസുകളുടെ മത്സര ഓട്ടം. കെ.എസ്ആർ.ടി.സി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ വൺവേയിലൂടെ ഓടിച്ചുകയറ്റിയ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരം മൂന്നിനായിരുന്നു സംഭവം. ഇരിട്ടിയിൽ നിന്നും തലശേരിയിലേക്ക് പോകുന്ന മാർക്കോസ് എന്ന സ്വകാര്യ ബസാണ്...
ഇരിട്ടി: എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന എന്റെ ഭൂമി ഡിജിറ്റൽ റീസർവെ നടപടികൾ കീഴൂർ വില്ലേജിൽ പൂർത്തിയായി. ഇതിന്റെ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു.കൈവശക്കാർക്ക് തങ്ങളുടെ രേഖകൾ...
ഇരിട്ടി: കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ 46 ഗ്രാം എം.ഡി.എം.എ.യുമായി രണ്ട് യുവാക്കൾ പിടിയിൽ. കോഴിക്കോട് കുന്ദമംഗലം സ്വദേശി സാബിത്ത് (49), വാഴൂർ സ്വദേശി ജിഷ്ണുരാജ് (47) എന്നിവരാണ് ഇരിട്ടി എസ്.ഐ. സനീഷും ജില്ലാ പോലീസ് മേധാവിയുടെ...
ഇരിട്ടി:ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 26-ന് ഇരിട്ടി സബ് റീജൻ ട്രാൻസ്പോർട് ഓഫിസിൽ നടത്താനിരുന്ന ലേണേഴ്സ് ലൈസൻസ് പരീക്ഷ 29-ന് ഉച്ചക്ക് രണ്ടിലേക്ക് മാറ്റിയതായി ഇരിട്ടി ജോയിന്റ് ആർടിഒ അറിയിച്ചു. ഫോൺ: 0490 2490001
ഇരിട്ടി: മേഖലയിലെ ടൂറിസം സാധ്യതയുള്ള പ്രദേശങ്ങളെ കോർത്തിണക്കി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് ഇരിട്ടി നഗര സഭയുടെയും ഹരിതകേരളാ മിഷന്റെയും നേതൃത്വത്തിൽ ഏപ്രിൽ 30ന് എടക്കാനം വ്യൂ പോയൻ്റിൽ ശില്പശാല സംഘടിപ്പിക്കും. മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച് വന്ന വാർത്തകളുടെ...