IRITTY

ഇരിട്ടി : ആറളം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഒഴിവുള്ള എൽ പി.എസ്.ടി തസ്തികയിലേക്ക് താല്കാലിക നിയമനം നടത്തുന്നതിനായുള്ള ഇൻ്റർവ്യൂ ജൂൺ 30 ന് രാവിലെ 10.30ന്...

ഇരിട്ടി: കനത്തമഴയിൽ ഒഴുക്ക്‌ വർധിച്ചതോടെ ബാരാപോൾ മിനി ജലവൈദ്യുത പദ്ധതി കനാലിൽ വിള്ളൽ. വിള്ളലിലൂടെ കനാലിൽനിന്നും വെള്ളം പുറത്തേക്ക് കുത്തിയൊലിച്ചതോടെ ബാരാപോൾ പദ്ധതിയിൽ വൈദ്യുതി ഉൽപാദനം നിർത്തി....

ഇരിട്ടി: കർണ്ണാടക വനമേഖലയിൽ ഉരുൾപൊട്ടലുകൾ ഉള്ളതായി സംശയിക്കുന്നതിനാലും കൂട്ടുപുഴ ഭാഗത്ത് പുഴയിലെ ജലനിരപ്പ് വർധിക്കുന്നതിനാലും പഴശ്ശി ബാരേജിലെ ഷട്ടറുകൾ ഏത് സമയവും ക്രമീകരിക്കേണ്ടി വരുന്നതിനാൽ വളപട്ടണം പുഴയുടെ...

ഇ​രി​ട്ടി: ജി​ല്ല പ​ഞ്ചാ​യ​ത്ത് 2018ല്‍ 45 ​ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ നി​ര്‍മാ​ണം ആ​രം​ഭി​ച്ച ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ അ​മ്പ​ല​ക്ക​ണ്ടി​യി​ല്‍ നി​ന്ന് ആ​റ​ളം ഫാ​മി​ലേ​ക്കു​ള്ള കോ​ണ്‍ക്രീ​റ്റ് പാ​ലം നി​ര്‍മ്മാ​ണം എ​ങ്ങു​മെ​ത്താ​തെ...

ഉളിക്കൽ: കർണാടക വനമേഖലയിൽ മഴ കനത്തതോടെ ഉളിക്കൽ വയത്തൂർ പാലം വെള്ളത്തിൽ മുങ്ങി. ഉളിക്കലിൽ നിന്ന് മണിപ്പാറയിലേക്കുള്ള ഗതാഗതം പൂർണമായും നിലച്ചു. മാട്ടറ പാലവും വെള്ളത്തിനടിയിലായി. വട്ട്യാംതോട്...

ഇരിട്ടി: ഇരിട്ടി പൊലീസും ജെസിഐ ഇരിട്ടിയും ചേർന്നു ജനകീയ സഹകരണത്തോടെ നടപ്പാക്കുന്ന വിശപ്പുരഹിത ഇരിട്ടി നഗരം ‘അന്നം അഭിമാനം’ പദ്ധതി വിജയകരമായി 2 വർഷം പൂർത്തിയാക്കുന്നു. മാതൃക...

ഇരിട്ടി : ഇരിട്ടി പായം മുക്കിലെ പഴയതോണിക്കടവിന് സമീപത്തുള്ള പുഴക്കരയിൽ നിന്നും നടരാജ ശില്പം കണ്ടെത്തിയത്. പുഴയ്ക്ക് സമീപത്തെ വീട്ടുകാർ പശുവിനെ മേയ്ക്കാൻ പോയ സമയത്താണ് പുഴക്കരയിൽ...

ഇരിട്ടി: കുന്നോത്ത് ഇഎംഎസ് മെമ്മോറിയൽ ഐഎച്ച്ആർഡി കോളജിൽ അസി.പ്രഫസർമാരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും യുജിസി നെറ്റുമാണ് യോഗ്യത. കൂടിക്കാഴ്ച കോളജ് ഓഫിസിൽകൂടിക്കാഴ്ച തീയതി,...

ഉളിക്കൽ : കേയാപറമ്പ് പ്രദേശത്ത് ബൈക്കിൽ മദ്യ വില്പന നടത്തിയ എരുത്തുകടവിലെ പ്ലാക്കുഴിയിൽ അനീഷ് എക്സൈസിന്റെ പിടിയിലായി. 35 കുപ്പി മദ്യവും KL 58 H 647...

ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്‌റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!