കൂട്ടുപുഴ: കേരള കർണ്ണാടക അന്തർസംസ്ഥാന പാതയിൽ മാക്കൂട്ടം പോലീസ് ചെക്ക് പോസ്റ്റിന് സമീപം ടോറസ് ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. ജാർഖണ്ഡ് സ്വദേശി ബുദ്ധ റാം ആണ് മരിച്ചത്. 5 പേരെ പരിക്കുകളോടെ ഇരിട്ടിയിലെ സ്വകാര്യ...
ഇരിട്ടി:ഇരിട്ടി മഹാത്മാഗാന്ധി കോളേജിലെ 2004-2007 ബാച്ചിലെ ബി.എസ്. സി ഫിസിക്സ് വിദ്യാര്ത്ഥിയായിരുന്ന ജെയിസ് ടോമിന്റെ സ്മരണാര്ത്ഥം ഇരിട്ടി എം.ജി കോളേജ് ഫിസിക്സ് ഡിപ്പാര്ട്ട്മെന്റും ഫിസിക്സ് പൂര്വ്വ വിദ്യാര്ത്ഥികളും സംയുക്തമായി നവംബര് 30 ശനിയാഴ്ച കോളേജില് വെച്ച്...
ഇരിട്ടി: തലശ്ശേരി (ദേവസ്വം) ലാൻഡ് ട്രിബ്യൂണലിൽ നവംബർ 27 ന് കളക്ടറേറ്റിൽ നടത്താൻ നിശ്ചയിച്ചിരുന്ന ദേവസ്വം പട്ടയ കേസുകളുടെ ഹിയറിംഗ് നവംബർ 28 ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കളക്ടർ (ഡിഎം) അറിയിച്ചു.
ഇരിട്ടി:അഭിഭാഷകന്റെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് പവര് ഓഫ് അറ്റോര്ണി വ്യാജമായുണ്ടാക്കി സ്ഥലം വില്പന നടത്തിയ സംഭവത്തില് രണ്ട് പേര് അറസ്റ്റില്.ഉളിയില് സ്വദേശി അക്കരമ്മല് ഹൗസില് കെ.വി മായന്,ഇരിട്ടിയിലെ ആധാരം എഴുത്തുകാരന് കോയ്യോടന് മനോഹരന് എന്നിവരെയാണ്...
ഇരിട്ടി:ക്ഷീരസംഘം മാതൃകയിൽ റബർ പാലളന്ന് കർഷകരിൽനിന്ന് ശേഖരിച്ച് ഗ്രേഡ് റബർ ഷീറ്റാക്കി മാറ്റുന്ന ജില്ലയിലെ ആദ്യത്തെ സഹകരണ റബർ ഫാക്ടറി കിളിയന്തറ നിരങ്ങൻചിറ്റയിൽ പ്രവർത്തനക്ഷമമായി. അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യും. കിളിയന്തറ സർവീസ് സഹകരണ ബാങ്കാണ് നിരങ്ങൻചിറ്റയിൽ...
ഇരിട്ടി:പെരുമ്പറമ്പിലെ ജനവാസമേഖലയിൽ രണ്ടാം ദിവസവും കാട്ടുപന്നിക്കൂട്ടമെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു. മാതോളി ശ്രീനിവാസൻ, മന്നമ്പേത്ത് പ്രമോദ്കുമാർ എന്നിവരുടെ കൃഷിയിടത്തിലെ കപ്പ, ചേന, ചേമ്പ്, കൂവ എന്നിവ കഴിഞ്ഞ രാത്രിയിൽ തകർത്തു. തിങ്കൾ രാത്രിയിലും കാട്ടുപന്നികളിറങ്ങി ജോണി...
ഇരിട്ടി: ഇരിട്ടി നഗരസഭാ കേരളോത്സവം ഡിസംബർ 1 മുതൽ 15 വരെ വിവിധ വേദികളിലായി നടക്കും. ക്രിക്കറ്റ് മത്സരം ഡിസംബർ 1ന് വളള്യാട് ഗ്രൗണ്ടിലും, വോളിബോൾ മത്സരം നിടിയാഞ്ഞിരം ഗ്രൗണ്ടിലും, വടംവലി മത്സരം ഇരിട്ടി പുതിയ...
ഉളിക്കൽ.ഒമാനിലേക്ക് വിസ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. പരിക്കളം സ്വദേശി തെക്കേപ്പറമ്പിൽ ലൂസ് ടി.മാത്യുവിന്റെ പരാതിയിലാണ് മലപ്പുറം പൊന്നാനിയിലെ ജുനൈദ്, ഭാര്യ സുമയ്യ എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് പോലീസ്...
ഇരിട്ടി: ഹോട്ടലുകളിലടക്കം വള്ളിത്തോട് കുടുംബാരോഗ്യകേന്ദ്രം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പായം പഞ്ചായത്തിന്റെ അധീനതയിലുള്ള വിവിധ പ്രദേശങ്ങളിലെ ഹോട്ടലുകളിലും,ബേക്കറികളിലും, തട്ടുകടകളിലും, മത്സ്യ, ചിക്കൻ സ്റ്റാൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിലും വ്യാപക പരിശോധന നടത്തി. മഞ്ഞപ്പിത്ത രോഗത്തിനെതിരെ കണ്ണൂർ...
ഇരിട്ടി: പലചരക്ക് കടയുടെ മറവിൽ മദ്യവും നിരോധിത പുകയില ഉൽപന്നങ്ങളും വിറ്റ കടയുടമയെ ഇരിട്ടി എക്സൈസ് സംഘം അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തു. മീത്തലെ പുന്നാട്ടെ കടയുടമ എം.പി. രതീഷാണ് (39) റിമാൻഡിലായത്. ഇയാളുടെ കടയിൽനിന്ന്...