Local News

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥാപിക്കുന്ന സോളാർ പവർ പ്ലാന്റിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു. കണ്ണൂർ വിമാനത്താവളത്തിൽ നാലു മെഗാവാട്ടിന്റെ സോളാർ പവർ പ്ലാന്റിന്റെ പ്രവൃത്തി എതാനും...

പേരാവൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ പേരാവൂർപഞ്ചായത്തിൽ യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ചെവിടിക്കുന്ന് വാർഡിൽ ജനവിധി തേടുന്ന കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജൂബിലി ചാക്കോ വിജയിക്കുകയും പഞ്ചായത്ത് ഭരണം...

പേരാവൂർ : ടൗൺ വാർഡിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി കെ. പി.അബ്ദുൾ റഷീദിന് (അമ്പിളി) കെട്ടിവെക്കാനുള്ള തുക വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് നല്കി. ടൗണിലെ...

പാനൂർ: മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം മുൻ ട്രഷററും പാനൂർ മഹല്ല് പ്രസിഡൻ്റുമായ എൻ.കെ.സി. ഉമ്മർ (80) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് അഞ്ചിന് പാനൂർ ജമാഅത്ത്...

പേരാവൂർ: തെറ്റുവഴി വാർഡ് സീറ്റുമായി ബന്ധപ്പെട്ട് പേരാവൂർ മണ്ഡലം കോൺഗ്രസിലുണ്ടായ പടലപ്പിണക്കം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം വൈകിക്കുന്നു. ആകെയുള്ള 17 സീറ്റുകളിൽ രണ്ട് സീറ്റുകളിൽ മുസ്ലിം...

പഴശ്ശി: ഡിസംബര്‍ - ജനുവരി മാസങ്ങളില്‍ കനാലുകളിലൂടെയുള്ള ജലവിതരണം നടത്തുന്നതിന്റെ ഭാഗമായി ബാരേജിന്റെ മുഴുവന്‍ ഷട്ടറുകളും നവംബര്‍ 18 മുതല്‍ പൂര്‍ണമായും അടച്ച് പഴശ്ശി റിസര്‍വോയറിന്റെ മുഴുവന്‍...

തലശ്ശേരി: തലശ്ശേരി നഗരത്തിലെ മണവാട്ടി ജംഗ്ഷന്‍ മുതല്‍ വടകര ഭാഗത്തേക്ക് ലുലു ഗോള്‍ഡ് വരെയുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള രണ്ടാം ഘട്ട പ്രവര്‍ത്തി 17-11-2025 തീയ്യതി...

ഇരിട്ടി: താലൂക്കാശുപത്രിക്കായി ‘ആർദ്രം’ പദ്ധതിയിൽ കിഫ്‌ബി 68.72 കോടി രൂപയുടെ ഫണ്ടുപയോഗിച്ച്‌ സംസ്ഥാന സർക്കാർ നിർമിക്കുന്ന ആറു നിലക്കെട്ടിടത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിക്കാണ്‌...

പേരാവൂർ (കണ്ണൂർ): കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 37-മത് ജിമ്മിജോർജ് ഫൗണ്ടേഷൻ അവാർഡിന് അർജുന അവാർഡ് ജേതവും ട്രിപ്പിൾ ജമ്പ് താരവുമായ എൽദോസ് പോൾ അർഹനായി. ഒരു...

ഇരിട്ടി: കുടിവെള്ളത്തിനായി പഴശ്ശി പദ്ധതിയില്‍ വെള്ളം സംഭരിക്കുന്നത് വൈകുന്നതിനെ തുടര്‍ന്ന് പുഴയില്‍ വെള്ളം കുറഞ്ഞു. തുലാവര്‍ഷത്തിന്റെ ശക്തി കുറഞ്ഞതോടെ ബാവലി, ബാരാപോള്‍ പുഴകളില്‍ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. എന്നിട്ടും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!