എടപ്പാൾ: വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന യൂത്ത് ലീഗ് നേതാവായ അധ്യാപകൻ അറസ്റ്റിൽ. യൂത്ത് ലീഗ് പാലക്കാട് തൃ ത്താല മണ്ഡലം സെക്രട്ടറിയും കപ്പൂർ പഞ്ചായത്ത് മുൻ അംഗവുമായ കുമരനെല്ലൂർ എൻജിനിയർ റോഡ് സ്വദേശി...
മലപ്പുറം: കേരള സംസ്ഥാന ലോട്ടറി വിൽപ്പനയുടെ മറവിൽ അനധികൃത എഴുത്ത് ലോട്ടറി ചൂതാട്ട വിൽപ്പന നടത്തിയ കേസിൽ ജില്ലയിൽ അംഗീകൃത ഏജൻസികളുടെ ലൈസൻസ് ലോട്ടറി വകുപ്പ് റദ്ദാക്കി. വിവിധ സ്റ്റേഷനുകളിൽ പൊലീസ് രജിസ്റ്റർചെയ്ത കേസുകളിലാണ് കേരള...
മാവേലിക്കര: പ്ലസ്വൺ വിദ്യാർഥിയെ ആർ.എസ്.എസ് പ്രവർത്തകൻ ക്രൂരമായി മർദിച്ചതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. ചെട്ടികുളങ്ങര എച്ച്എസ്എസിലെ വിദ്യാർഥി ഈരേഴ തെക്ക് കാരിക്കുളങ്ങര വീട്ടിൽ അഭിലാഷ് (15) ആണ് ആക്രമണത്തിനിരയായത്. കൈതവടക്ക് മുണ്ടപ്പള്ളിൽ കിഴക്കതിൽ ദിലീപ് ആണ്...
ഇടുക്കി: അടിമാലിയില്‍ വഴിയരികില്‍ കിടന്ന് കിട്ടിയ മദ്യം കുടിച്ച് ചികിത്സയിലിരുന്നയാള്‍ മരിച്ചു. അപ്സരക്കുന്ന് സ്വദേശി കുഞ്ഞുമോന് (40) ആണ് മരിച്ചത്. സുഹൃത്തുക്കളായ പുത്തന്‍പറമ്പില്‍ അനു (38), കീരിത്തോട് മഠപറമ്പില് മനോജ് (26) എന്നിവര്‍ക്കൊപ്പമാണ് കുഞ്ഞുമോന് മദ്യം...
കൊച്ചി: കളമശേരിയില്‍ നാനൂറ് കിലോ പഴകിയ കോഴിയിറച്ചി പിടികൂടി. ഹോട്ടല്‍ ജീവനക്കാരുടെ താമസസ്ഥലത്തുനിന്നാണ് ഇറച്ചി പിടികൂടിയത്. പരിസരവാസികളുടെ പരാതിയില്‍ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവന്ന് കൊച്ചിയിലെ ഹോട്ടലുകളില്‍ വിതരണം ചെയ്യാന്‍ സൂക്ഷിച്ച...
മലപ്പുറം: കരിപ്പൂരില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നാലരകിലോയിലധികം സ്വര്‍ണം പിടികൂടി. എയര്‍ കാര്‍ഗോ കോംപ്ലക്സ് വഴി കടത്താന്‍ ശ്രമിച്ച രണ്ട് കോടി അന്‍പത്തിയഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. റൈസ് കുക്കര്‍, എയര്‍...
അരവണ പ്രസാദത്തിന്റെ സാമ്പിള്‍ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഏലയ്ക്കയില്‍ കീടനാശിനി കണ്ടെത്തിയ സാഹചര്യത്തിലാണ് നിര്‍ദേശം. ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ചേര്‍ത്ത അരവണ വിതരണം ചെയ്യരുതെന്നും ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍...
സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ പരിശോധനയില്‍ ഹോട്ടലുകളുടെ പിന്തുണ തേടി ആരോഗ്യമന്ത്രി വീണ ജോര്‍ജ്.ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും രജിസ്ട്രേഷനും വേണം. പച്ച മുട്ട ചേര്‍ത്ത മയൊണൈസ് സംസ്ഥാനത്ത് നിരോധിച്ചു. പാസ്റ്റണേസ് മുട്ട ഉപയോഗിക്കാം.വെജിറ്റബിള്‍ മയൊണൈസും ഉപയോഗിക്കാം....
ശബരിമലയില്‍ ഉപയോഗ ശൂന്യമായത് 707157 ടിന് അരവണ. ഇതില്‍ നിന്ന് ദേവസ്വം ബോര്‍ഡിന് ഏഴ് കോടി രൂപയിലേറെ നഷ്ടം വന്നെന്നാണ് വിവരം. 62 മുതല്‍ 69 വരെയുള്ള ബാച്ചുകളിലെ അരവണയാണ് സീല്‍ ചെയ്ത് ഗോഡൗണിലേക്ക് മാറ്റിയത്....
കൽപറ്റ: പൂപ്പൊലി പുഷ്പമേളയിലേക്കുള്ള സന്ദർശകരുടെ ഒഴുക്ക് തുടരുന്നു. 10 ദിവസത്തിനിടെ വയനാട്ടുകാരും ഇതര ജില്ലകളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും 2.5 ലക്ഷം പേരാണ് അമ്പലവയലിലെ പുഷ്പോത്സവം കാണാനെത്തിയത്. പ്രതിദിനം 25,000 സന്ദർശകരാണ് എത്തുന്നത്. അവധി ദിവസങ്ങളിൽ ആളുകളുടെ എണ്ണം...