കെ.എസ്.ആര്.ടി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ വിനോദയാത്രകള്‍ സൂപ്പര്‍ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പല ഡിപ്പോകളും വിനോദയാത്രകളുടെ നൂറും നൂറ്റമ്പതും ട്രിപ്പുകള്‍ പിന്നിട്ടുകഴിഞ്ഞു. കെ.എസ്.ആര്.ടി.സി കൂത്താട്ടുകുളം ഡിപ്പോ തങ്ങളുടെ ബജറ്റ് ടൂറിസത്തിന്റെ നൂറാമത് ട്രിപ്പ് നടത്തുന്നത് ഫെബ്രുവരി 14...
തിരുവനന്തപുരം: കേരളത്തില്‍ വിലയേറിയ തൊഴുത്തു കെട്ടിയ ഗോ സംരക്ഷകനാണ് മുഖ്യമന്ത്രിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്. ഇനി കൗ ഹഗ് ഡേ കേരളത്തില്‍ ആചരിക്കാന്‍ അദ്ദേഹം പറയുമായിരിക്കുമെന്നും സുധാകരന് പറഞ്ഞു. ജനങ്ങള്‍ അധിക നികുതിയടയ്ക്കരുതെന്നും നടപടി വന്നാല്‍...
അഭിഭാഷക പ്രാക്ടീസിന് ബാര്‍ കൗണ്‍സില്‍ യോഗ്യത പരീക്ഷ പാസാകണമെന്ന വ്യവസ്ഥ സുപ്രീംകോടതി ശരിവെച്ചു. അഖിലേന്ത്യാ ബാര്‍ പരീക്ഷ നടത്താന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് അധികാരമുണ്ടെന്നും ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍ അധ്യക്ഷനായ ബെഞ്ച് വിധിച്ചു....
പാലക്കാട്: രാത്രിയിൽ കോളേജിലേയ്ക്കുള്ള യാത്രയ്ക്ക് തടസമുണ്ടാകുന്നുവെന്ന കാരണത്താൽ ഗേറ്റ് അഴിച്ചുമാറ്റിയ വിദ്യാർത്ഥി പിടിയിൽ. പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളേജിലാണ് സംഭവം നടന്നത്. ഒരാഴ്ച മുൻപാണ് ഗേറ്റ് മോഷണം പോയത്.തുടർന്ന് കോളേജ് പ്രിൻസിപ്പൽ ടൗൺ നോർത്ത് പൊലീസിന്...
മലയിൻകീഴ് : വനിത ഡോക്ടറെ പീഡിപ്പിച്ച കേസിൽ സസ്പെൻഷനിലായ മുൻ സി.ഐക്കെതിരെ വ്യാജ രേഖ ചമച്ച് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയതിന് വീണ്ടും കേസെടുത്ത് മലയിൻകീഴ് പൊലീസ്. പീഡനക്കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കാനായി പൊലീസ്...
സംസ്ഥാനത്തെ എല്ലാ പ്രധാന റോഡുകളിലും സീബ്രാലൈന്‍ അടയാളപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. സീബ്രാലൈനില്‍ വെച്ച് കാല്‍നടയാത്രക്കാരെ വാഹനം ഇടിച്ചാല്‍ ഡ്രൈവര്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി. കാല്‍നടയാത്രക്കാരുടെ സുരക്ഷാ കാര്യത്തില്‍ റോഡുകളുടെ അവസ്ഥ ദയനീയമാണെന്ന്...
തിരുവനന്തപുരം : അർദ്ധരാത്രി ഇരുചക്രവാഹനത്തിൽ കറങ്ങി നടന്ന് വീര്യം കൂടിയ ലഹരിവസ്തുവായ എം.ഡി.എം.എ വില്പന നടത്തുന്ന യുവാക്കളെ എക്സൈസ് പിടികൂടി. കേളേശ്വരം ആലുവിള സ്വദേശി അജയ് കൃഷ്ണ (28) പഴയ കാരയ്ക്കാമണ്ഡപം സ്വദേശി രാഹുൽ രാജൻ...
നീലേശ്വരം(കാസർകോട്): അമൃതം പൊടി ആദ്യമായി ഉത്പാദിപ്പിച്ച കാസർകോട് മടിക്കൈ പഞ്ചായത്തിലെ കാലിച്ചാംപൊതിയിലുള്ള യൂണിറ്റിന് ഇരുപത് വയസ്. ആറു മാസം മുതൽ മൂന്നു വയസ്സുവരെയുളള കുഞ്ഞുങ്ങളുടെ പോഷകാഹാരക്കുറവ് മറികടക്കാൻ കേരളത്തെ വലിയ തോതിൽ സഹായിച്ചതാണ് അമൃതം പൊടി....
ഇന്ത്യയുടെ പുതിയ വിക്ഷേപണ വാഹനമായ എസ്.എസ്.എല്‍ .വി .ഡി 2 വിന്റെ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയില്‍ നടന്ന വിക്ഷേപണത്തില്‍ എസ്.എസ്.എല്‍ .വി .ഡി2 മൂന്ന് ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചു. രാവിലെ 9.18 നായിരുന്നു വിക്ഷേപണം....
കണ്ണൂർ: മാതൃഭൂമി ദിനപത്രത്തിന്റെ ന്യൂസ് എഡിറ്ററായിരുന്ന വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ ബംഗാൾ സ്വദേശി ഹിലാലിനെ കണ്ണൂർ അസി. സെക്ഷൻസ് ജഡ്ജ് രാജീവ് വാച്ചാൽ ഒമ്പത് വർഷം കഠിന തടവിന് ശിക്ഷിച്ചു....