തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളസർട്ടിഫിക്കറ്റ് നൽകുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ജീവനക്കാർ അവർക്ക് വീട്ടാവുന്നതിനെക്കാൾ കൂടുതലായി കടക്കാരായി മാറുന്ന സാഹചര്യമാണെങ്കിൽ ശമ്പള സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്ന് ശമ്പള വിതരണ...
Kerala
തിരുവനന്തപുരം : മഴയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവരങ്ങൾ അറിയുന്നതിനും അറിയിക്കുന്നതിനും ഹെല്പ് ഡെസ്ക്കുകൾ ആരംഭിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൂളുകൾ, എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി, ഡി.ജി.ഇ...
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ബുധനാഴ്ച ആരംഭിക്കും. മഴയുടെ സാഹചര്യത്തിൽ അവധി പ്രഖ്യാപിക്കുന്ന പ്രഖ്യാപിക്കുന്ന ജില്ലകളിൽ തൊട്ടടുത്ത പ്രവൃത്തി ദിവസമാകും ക്ലാസ്. ക്ലാസുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി മന്ത്രി...
തിരുവനന്തപുരം : സംസ്ഥാന ലോട്ടറിയിൽ ചെറുസമ്മാനങ്ങൾ ലഭിച്ചവർക്ക് ഏജന്റുമാർ നൽകുന്ന തുക ലോട്ടറി ഓഫീസിൽനിന്ന് മടക്കിവാങ്ങുമ്പോൾ ആദായ നികുതി ഈടാക്കില്ല. ഇത് വ്യക്തമാക്കി മേയിൽത്തന്നെ ലോട്ടറിവകുപ്പ് സർക്കുലർ ഇറക്കിയിരുന്നു....
ദേശമംഗലം : കൈക്കൂലി കേസിൽ ആറങ്ങോട്ടുകര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് ടി. അയ്യപ്പനെ വിജിലൻസ് അറസ്റ്റ് ചെയ്തു. 5000 രൂപയാണ് വാങ്ങിയത്. ആർഒആർ സർട്ടിഫിക്കറ്റ് വാങ്ങാൻ...
ഇരിങ്ങാലക്കുട : കൂട്ടുകാർക്കൊപ്പം മീന്‍ പിടിക്കുന്നതിനിടയില്‍ കാല്‍ വഴുതി തോട്ടില്‍ വീണ് ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. പടിയൂർ വളവനങ്ങാടി കൊല്ലമാംപറമ്പില്‍ വീട്ടില്‍ ആന്റണിയുടെ മകന്‍ വെറോണ്‍ (19)...
റേഷൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടി കേന്ദ്രസർക്കാർ. 2023 സെപ്തംബർ 30 വരെയാണ് സമയപരിധി നീട്ടിയത്. ഒരു ഇന്ത്യൻ പൗരനെ സംബന്ധിച്ച് റേഷൻ...
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന കനത്ത മഴയില്‍ വന്‍നാശനഷ്ടം. പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി ചുരത്തില്‍ റോഡിന് കുറുകെ മരം വീണതിനെത്തുടര്‍ന്ന് കോഴിക്കോടു...
തെന്മല: കേരളത്തില്‍ രണ്ടു ദിവസമായി ലഭിച്ച മഴയെത്തുടര്‍ന്ന് കിഴക്കന്‍മേഖലയിലെ വെള്ളച്ചാട്ടങ്ങള്‍ ജലസമൃദ്ധമായി. ഇടവിട്ട് മഴ ലഭിച്ചതോടെ കുറ്റാലം വെള്ളച്ചാട്ടത്തില്‍ ഞായറാഴ്ചമുതല്‍ നീരൊഴുക്ക് ശക്തമായി. കുത്തൊഴുക്ക് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തിങ്കളാഴ്ച...
പാലക്കാട്: വടക്കഞ്ചേരിയില്‍ തെങ്ങ് വീണ് വീട്ടമ്മ മരിച്ചു. പല്ലാറോഡ് സ്വദേശിനി തങ്കമണി (55) ആണ് മരിച്ചത്. പാടത്ത് ജോലിക്കിടെയാണ് സംഭവം. തെങ്ങ് കടപുഴകി തങ്കമണിയുടെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു....
