കുമളി: വര്‍ഷത്തില്‍ മൂന്നുതവണ കര്‍ഷകര്‍ വിളവെടുപ്പ് നടത്തി ശ്രദ്ധ പിടിച്ചുപറ്റിയ കമ്പത്തെ കറുത്ത മുന്തിരിക്ക് ഭൗമസൂചിക പദവി ലഭിച്ചു. തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പം മേഖലയിലാണ് ഇത് കൃഷിചെയ്യുന്നത്. കയറ്റുമതിയില്‍ മുന്‍പന്തിയിലുള്ള ഇതിന് ഭൗമസൂചിക പദവി...
15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കാനുള്ള കേന്ദ്രതീരുമാനത്തില്‍ അഗ്നിരക്ഷാസേനയുടെ 70 ഫയര്‍ എന്‍ജിനുകള്‍ക്ക് രജിസ്ട്രേഷന് നഷ്ടമായി. 190 ഫയര്‍എന്‍ജിനുകള്‍ മാത്രമുള്ള സേനയെ സംബന്ധിച്ച് 70 എണ്ണം പിന്‍വലിക്കുക ദുഷ്കരമാണ്. വാഹനങ്ങള്‍ക്ക് ഇളവനുവദിക്കണമെന്നാവശ്യപ്പെട്ട് അഗ്നിരക്ഷാസേന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്....
തിരുവനന്തപുരം: രാജ്യത്തെ ക്രൈസ്തവ വിഭാഗത്തിന് ബി.ജെ.പിയോട് തൊട്ടുകൂടായ്മയില്ലെന്ന് സൂചന നല്കി സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇടത്-വലത് മുന്നണികളെപ്പോലെ ബി.ജെ.പിക്കും കേരളത്തില്‍ സാധ്യതയുണ്ട്. ജനങ്ങളുടെ പിന്തുണ നേടുന്നതില്‍...
ന്യൂയോര്‍ക്ക്: കാന്‍സര്‍, ഹൃദ്രോഗം, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ (ശരീരത്തിനെതിരേ സ്വന്തം പ്രതിരോധസംവിധാനം നീങ്ങുന്ന അവസ്ഥ) എന്നിവയ്ക്കെതിരേ ഉപയോഗിക്കാവുന്ന വാക്സിന് തയ്യാറാകുന്നു. 2030-ഓടെ വാക്സിന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ വിഭാഗത്തില്‍പ്പെട്ട രോഗങ്ങള്‍ക്കും മരുന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മോഡേണ...
വരും നാളുകളില്‍ രാജ്യം കടുത്ത ചൂടിലേക്കെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസങ്ങളില്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് വര്‍ധിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബിഹാര്‍, ഉത്തര്‍പ്രദേശ്,...
തിരുവനന്തപുരം: ചേർത്തല– മാരാരിക്കുളം സെക്ഷൻ, പെരിനാട് എന്നിവിടങ്ങളിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇതുവഴി ട്രെയിൻ നിയന്ത്രണം. 06442 കൊല്ലം– എറണാകുളം മെമു ഒന്നിടവിട്ട ദിവസങ്ങളിൽ റദ്ദാക്കി. 9, 10, 12, 14, 16, 17, 19,...
മാരാരിക്കുളം: വടക്ക് പോസ്റ്റ് ഓഫീസിൽ പോസ്റ്റ് മിസ്ട്രസായി ജോലി ചെയ്തിരുന്ന പള്ളിപ്പുറം പാമ്പുംതറയിൽ വീട്ടിൽ അമിതാനാഥിനെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം പോസ്റ്റ് ഓഫീസിലെ വിവിധ നിക്ഷേപ പദ്ധതികളിലുള്ള 21 ലക്ഷം രൂപ തിരിമറി...
തിരുവനന്തപുരം: പ്രതിദിന വരുമാനം ജൂണോടെ എട്ടുകോടിയിൽ എത്തിക്കാൻ പദ്ധതിയുമായി കെഎസ്ആർടിസി. നിലവിൽ ആറ്–- ആറര കോടിയാണ് ശരാശരി വരുമാനം. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വരുമാനത്തിൽ വലിയ കുറവുണ്ടായി. പരമാവധി ബസുകൾ ഓടിക്കുകയും പുതുതായി സ്വിഫ്റ്റിന് ലഭിച്ച...
കൊച്ചി: പനമ്പള്ളി നഗറിൽ എ.ടി.എം തകർക്കാൻ ശ്രമം. ജാർഖണ്ഡ് സ്വദേശിയായ ജാദു (32) എന്ന യുവാവിനെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പകൽ മൂന്നിനാണ് സംഭവം. എസ്.ബി.ഐ എ.ടി.എം തകർക്കനായിരുന്നു ശ്രമം. ഇയാൾ എ.ടി.എം പൊളിക്കാൻ...
കോഴിക്കോട്: എസ്.ഡി.പി.ഐ കർണാടകയിൽ 100 സീറ്റിൽ മത്സരിക്കുന്നത് ഉപകാരസ്മരണയെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. അബ്ദുറബ്ബ്. ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിലൂടെയാണ് ഇൗ ആരോപണം ഉന്നയിക്കുന്നത്. കുറിപ്പിെൻറ പൂർണരൂപം: SDPI ഒറ്റക്ക് മത്സരിച്ചാൽ കർണാടകയിൽ അധികാരം...